പയ്യോളിയില്‍ ബാർബർ ബ്യൂട്ടീഷൻസ് വാർഷിക സമ്മേളനം: സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി

news image
Aug 22, 2024, 8:23 am GMT+0000 payyolionline.in

പയ്യോളി: കേരള ബാർബർ ബ്യൂട്ടീഷൻസ് 56 മത് മേലടി ബ്ലോക്ക് വാർഷിക സമ്മേളനം ഇന്ന് നടക്കും. 22 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് സമ്മേളനം. സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം ബാർബർ ബ്യൂട്ടീഷൻ സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കും എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe