തിക്കോടി നേതാജി ഗ്രന്ഥാലയം ആന്‍റ്  വായനശാല ഡോ: സോമൻ കടലൂരിനെ ആദരിച്ചു

news image
Feb 23, 2023, 2:25 am GMT+0000 payyolionline.in

തിക്കോടി:  നേതാജി ഗ്രന്ഥാലയം ആന്‍റ്  വായനശാലയുടെ നേതൃത്വത്തിൽ ഈ വർഷത്തെ തോപ്പിൽ രവി സ്മാരക അവാർഡ് നേടിയ പുള്ളിയൻ എന്ന നോവലിന്റെ ചർച്ചയും ഗ്രന്ഥകാരൻ ഡോ: സോമൻ കടലൂരിനെ ആദരിക്കലും നടത്തി.

പുസ്തക ചർച്ചയുടെ ഉദ്ഘാടനവും ഗ്രന്ഥകാരനുള്ള ഉപഹാര സമർപ്പണവും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മെമ്പർ സി. കുഞ്ഞമ്മദ് നിർവഹിച്ചു. ഭാസ്കരൻ തിക്കോടി പുസ്തക പരിചയവും ഡോ: പി. സുരേഷ് മുഖ്യ പ്രഭാഷണവും നടത്തി. എം.കെ. പ്രേമൻ , രവീന്ദ്രൻ മാസ്റ്റർ സുബൈർ പി.ടി , ബൈജു ചാലിൽ എന്നിവർ സംസാരിച്ചു. സോമൻ കടലൂർ മറുമൊഴി പ്രസംഗം നടത്തി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe