കൊയിലാണ്ടി: അവകാശ ചങ്ങല തീർത്തു. സർക്കാർ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിക്കുന്ന ഇടതുപക്ഷ സർക്കാർ നയങ്ങൾക്കെതിരെ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ
കേരള എൻജിഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ അവകാശ ചങ്ങല തീർത്തു. ‘സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിനു കോറോത്ത് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് എം.ഷാജി മനേഷ് അധ്യക്ഷം വഹിച്ച ചടങ്ങില്‍ സംസ്ഥാന കമ്മറ്റി അംഗം വി. പ്രതീഷ്, പ്രദീപ് സായ് വേൽ , വി.കെ. സുധീഷ് കുമാർ, കെ. അനിൽകുമാർ, ടി ടി രാമചന്ദ്രൻ, കെ. ശ്രീലേഷ് എന്നിവരും സംസാരിച്ചു.
ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ കൊയിലാണ്ടിയില്‍ എൻജിഒ അസ്സോസിയേഷന്‍ അവകാശ ചങ്ങല തീര്‍ത്തു
Mar 5, 2024, 9:54 am GMT+0000
payyolionline.in
പയ്യോളിയിലെ സിങിംഗ് സ്റ്റാർ സീസൺ 2; ഗ്രാൻ്റ് ഫിനാലേക്ക് വര്‍ണാഭമായ സമാപനം
തീവ്രവാദ പരിശീലന കേസ്; കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങളിലെ 17 ഇടങ്ങളില്‍ എന്‍ഐഎ ..