ചെറിയമങ്ങാട്  മേലെപുറത്ത്  കെ.കാശിനാഥൻ അന്തരിച്ചു

news image
Nov 13, 2022, 1:27 pm GMT+0000 payyolionline.in

കൊയിലാണ്ടി: ചെറിയമങ്ങാട്  മേലെപുറത്ത്  കെ. കാശിനാഥൻ ( 18 ) അന്തരിച്ചു. അഛൻ: ഷാജി.അമ്മ: ഷൈനി. പൊയിൽ ക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് 2 കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: സഹ്യ, വൈഗ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe