ചിങ്ങപുരം നിലവൻ്റവിട ജാനു അമ്മ നിര്യാതയായി

news image
Jul 9, 2023, 3:20 pm GMT+0000 payyolionline.in

ചിങ്ങപുരം: പരേതനായ നല്ലൂർ ഗോപാലൻ നായരുടെ ഭാര്യ നിലവൻ്റവിട ജാനു അമ്മ (99) നിര്യാതയായി. മക്കൾ: കുട്ടിമാളു അമ്മ, ശാന്ത അമ്മ.
മരുക്കൾ: പരേതനായ രയരോത്ത് ദാമോദരൻ നായർ, ഇ.പി ഗോപാലൻ നായർ.
സഹോദരങ്ങൾ: കല്യാണിക്കുട്ടി അമ്മ പരേതരായ അമ്മാളു അമ്മ, ചെറുകുന്നുമ്മൽ കുഞ്ഞിരാമൻ നായർ ,മീനാക്ഷി അമ്മ സഞ്ചയം ബുധനാഴ്ച കാലത്ത് 9 മണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe