കൊയിലാണ്ടി: കൊയിലാണ്ടി ബി.ഇ.എം യു പി സ്കൂളില്‍ യുദ്ധവിരുദ്ധ ക്യാമ്പയിൻ നടത്തി . കൊയിലാണ്ടി എ.ഇ.ഒ .കെ പി ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി.എം വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ ഗിരീഷ് സ്വാഗതം പറഞ്ഞു. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് കൊയിലാണ്ടി അനീഷ് മുഖ്യാതിഥിയായിരുന്നു. സമാധാന സന്ദേശമുയർത്തി സഡാക്കോ കൊക്കിനെ വെളുത്ത ഹൈഡ്രജൻ ബലൂണുകളിൽ കെട്ടി ആകാശത്തേക്ക് പറത്തി.
200ലധികം കുട്ടികൾ, അവർ നിർമ്മിച്ച സഡാക്കോ കൊക്കുകളെ ഇത്തരത്തിൽ വെളുത്ത ബലൂണുകളിൽ കെട്ടി ആകാശത്തേക്ക് പറത്തിയത് വ്യത്യസ്തവും മനോഹരവുമായ കാഴ്ച്ചയായി. ബിജിത്ത്ലാൽ തെക്കെടത്ത് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.പി രാജീവൻ , അഡ്വ. മുഹമ്മദലി , ജയചന്ദ്രൻ പി.ടി.എ എന്നിവർ ആശംസകളർപ്പിച്ചു. അഖില ചന്ദ്രൻ നന്ദി രേഖപ്പെടുത്തി.
- Home
- നാട്ടുവാര്‍ത്ത
- കൊയിലാണ്ടി ബി.ഇ.എം യു പി സ്കൂളില്‍ യുദ്ധവിരുദ്ധ ക്യാമ്പയിൻ നടത്തി
കൊയിലാണ്ടി ബി.ഇ.എം യു പി സ്കൂളില്‍ യുദ്ധവിരുദ്ധ ക്യാമ്പയിൻ നടത്തി
Share the news :
Aug 10, 2023, 3:34 am GMT+0000
payyolionline.in
ശബരിമല നിറപുത്തരി ഇന്ന്
നന്തിയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭീഷണിയായ കാട്ടുപൂച്ച ഒടുവില്‍ വനം വകുപ്പിന് ..
Related storeis
നാടിനും ജനതയ്ക്കും വേണ്ടിയുള്ള പ്രവർത്തനമാണ് രാഷ്ട്രീയമെന്ന് രേഖപ്പ...
Jan 8, 2025, 5:15 pm GMT+0000
കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം; ബ്രോഷർ പ്...
Jan 8, 2025, 5:03 pm GMT+0000
തിക്കോടിയിൽ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
Jan 8, 2025, 4:57 pm GMT+0000
തിക്കോടിയിൽ തണൽ പയ്യോളിയുടെയും കോസ്റ്റൽ പോലീസിന്റെയും വൃക്ക രോഗനിർണ...
Jan 8, 2025, 4:46 pm GMT+0000
അഡ്വ:ജംഷിദ വഹ്വാബിനെ മൂടാടി യൂത്ത് ലീഗ് ആദരിച്ചു
Jan 8, 2025, 4:45 pm GMT+0000
ജെസിഐ പുതിയനിരത്ത് അയനിക്കാട് അംഗനവാടിക്ക് കളിപ്പാട്ടങ്ങൾ സമ്മാനിച്ചു
Jan 8, 2025, 12:35 pm GMT+0000
More from this section
പയ്യോളിയിൽ ലിങ്ക് റോഡ് നിർമ്മിക്കണം: പിഡിപി പയ്യോളി കമ്മിറ്റി
Jan 7, 2025, 5:53 pm GMT+0000
മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: പാലക്കാട് റെയിൽവെ ഡിവിഷൻ ഓഫി...
Jan 7, 2025, 3:14 pm GMT+0000
‘മലിനജലം ജനവാസ മേഖലയിലൂടെ ഒഴുക്കി വിടില്ലെന്ന് പയ്യോളി നഗരസഭയ...
Jan 7, 2025, 3:03 pm GMT+0000
വൈത്തിരിയിലെ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊയിലാണ്ടി കാവും...
Jan 7, 2025, 2:38 pm GMT+0000
പയ്യോളിയെ മാലിന്യ വലിച്ചെറിയൽ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു
Jan 7, 2025, 8:29 am GMT+0000
സര്‍ഗാലയ കരകൗശല മേളയിൽ മികച്ച റിപ്പോർട്ടിങിന് ‘മാതൃഭൂമി’...
Jan 7, 2025, 5:56 am GMT+0000
അജ്മീർ നേർച്ച ഇന്ന് പയ്യോളിയിൽ
Jan 7, 2025, 4:38 am GMT+0000
പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്ര വൈകുണ്ഠ ഏകാദശി മഹോത്സവം ജനുവരി 10 മു...
Jan 7, 2025, 3:47 am GMT+0000
പയ്യോളി എൻഎച്ച്- രയരോത്ത് റോഡ് നാടിന് സമർപ്പിച്ചു
Jan 6, 2025, 4:55 pm GMT+0000
ബാലുശ്ശേരിയിൽ വീട്ടുമുറ്റത്തെ കഞ്ചാവ് കൃഷി: പ്രതിയെ വെറുതെ വിട്ടു
Jan 6, 2025, 1:06 pm GMT+0000
പയ്യോളിയിലെ ദേശീയപാത വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു: ക്രോസ് ...
Jan 6, 2025, 12:18 pm GMT+0000
പയ്യോളിയിൽ ചന്ദനത്തിരി കത്തിക്കുന്നതിനിടെ 72 കാരൻ തീ പൊള്ളലേറ്റ് മര...
Jan 6, 2025, 11:42 am GMT+0000
കൊയിലാണ്ടിയില്‍ ഓട്ടോ കോ-ഓഡിനേഷൻ കമ്മറ്റി ആർ.ടി ഓഫീസിലേക്ക് മാർച്ച...
Jan 6, 2025, 11:05 am GMT+0000
തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിനായി കമ്മിറ്റി രൂപ...
Jan 6, 2025, 8:09 am GMT+0000
‘പ്രകൃതിയും മാനവരാശിയും’: ബോധവത്കരണ സൈക്കിൾ യാത്രയ്ക്ക...
Jan 6, 2025, 8:03 am GMT+0000