കൊയിലാണ്ടിയിൽ നവീകരിച്ച മീഡിയേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

news image
Oct 15, 2022, 3:49 pm GMT+0000 payyolionline.in

കൊയിലാണ്ടി: കോടതി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നവീകരിച്ച മീഡിയേഷൻ ഓഫീസ്  ജില്ലാ ജഡ്ജ് അനിൽ ടി.പി. (പോക്സോ ) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി സത്യൻ അദ്ധ്യക്ഷ്യത വഹിച്ചു.

 

അഡ്വ. ഉമേന്ദ്രൻ നന്ദിയും പറഞ്ഞു. സബ്ബ് ജഡ്‌ജ് വിശാഖ്, ലീഗൽ സർവീസ് സെക്രട്ടറി ധനേഷ് വി. ജൂനിയർ സൂപ്രണ്ട് മാരായ  കെ വിനോദ് , ഉഷസ്സ് , പി സുധ എന്നിവരും മോഹനൻ , മധു.പി. എന്നിവരും ചടങ്ങിൽ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe