കീഴൂരിൽ കോൺഗ്രസ്സ് കുടംബ സംഗമം നടത്തി

news image
Jan 29, 2024, 5:22 pm GMT+0000 payyolionline.in

പയ്യോളി:  കീഴൂർ 30 ബൂത്ത് കോൺഗ്രസ്സ് കുടംബ സംഗമം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചൈയ്തു. മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. എൻ എസ് യു ദേശീയ സെക്രട്ട്രറി കെ എം അഭിജിത്ത് മുഖ്യപ്രഭാഷണം നടത്തി.

 

മഠത്തിൽ നാണു മാസ്റ്റർ, പി ബാലകൃഷ്ണൻ, കെ ടി വിനോദൻ, കെ പി രമേശൻ, കെ വി ശശികുമാർ, സബീഷ് കുന്നങ്ങോത്ത്, അസ്സയിനാർ പുതിയെടുത്ത്, പുത്തുക്കാട്ട് രാമകൃഷ്ണൻ, വടക്കയിൽ ഷഫീഖ്, പി എം മോളി, ഇ ടി പത്മനാഭൻ, പി എം ഹരിദാസൻ, പി എം അഷ്റഫ്, കെ ടി സത്യൻ, ടി കെ ചോയി, എഞ്ഞിലാടി അഹമ്മദ്, സി കെ ഷാനവാസ്, ടി ഉണ്ണികൃഷ്ണൻ, കാര്യാട്ട് ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe