കനത്ത മഴ; പയ്യോളി- ഇരിങ്ങൽ മേഖലകളിൽ നാശനഷ്ടം, വീടിന്റെ മുകളിൽ മരം വീണു

news image
Jun 26, 2024, 1:54 pm GMT+0000 payyolionline.in

ഇരിങ്ങൽ : കനത്ത മഴയിൽ ഇരിങ്ങലിൽ വീടിന്റെ മുകളിൽ മരം വീണ് വീട് തകർന്നു. ഇരിങ്ങൽ മഞ്ഞവയിൽ പ്രകാശന്റെ വീടിന്റെ മുകളിലാണ് മരം വീണത്. വീടിന്റെ മുൻഭാഗവും മേൽക്കൂരയും പൂർണ്ണമായും തകർന്ന നിലയിലാണ്.

പയ്യോളി : ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ കീഴൂരിൽ മതിൽ തകർന്ന് വീണു. കീഴൂർ കുന്നത്ത് ഗംഗാധരന്റെ വീടിന്റെ മതിലാണ് തകർന്നു വീണത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe