കണ്ണൂർ സർവകലാശാലയുടെ അഡ്‌മിഷൻ പോർട്ടൽ ഹാക്ക്‌ ചെയ്‌തു

news image
Nov 21, 2022, 3:17 pm GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ അഡ്‌മിഷൻ പോർട്ടൽ ഹാക്ക്‌ ചെയ്‌തതായി പരാതി. സർവകലാശാലാ രജിസ്ട്രാർ ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെല്ലിനുമാണ്‌ പരാതി നൽകിയത്‌. ആവശ്യമായ നടപടിയെടുത്തതായി സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe