പഴയ കാല സിപിഎം പ്രവർത്തകൻ കളരിപ്പടി തരിപ്പയിൽ കൊല്ലന്റവിടെ ഗോപാലൻ അന്തരിച്ചു

news image
Nov 21, 2022, 3:10 pm GMT+0000 payyolionline.in
പയ്യോളി : അയനിക്കാട് കളരിപ്പടിയിലെ പഴയ കാല സിപിഐ എം പ്രവർത്തനായിരുന്ന  തരിപ്പയിൽ  കൊല്ലന്റവിടെ ഗോപാലൻ (86) അന്തരിച്ചു. ഭാര്യ: കല്യാണി . മക്കൾ : ഷൈലജ, വിനോദൻ, സുരേഷ്, ബിജു, ബിന്ദു. മരുമക്കൾ: ഗംഗാധരൻ(കൊല്ലം), രജനി, രമ്യ , വിനിഷ, സത്യൻ ( തിക്കോടി).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe