പയ്യോളി നഗരസഭാ ചെയർമാൻ സ്ഥാനം: ആഹ്ലാദം പങ്കിട്ട് ഖത്തർ കെഎംസിസി

news image
Sep 22, 2023, 8:01 am GMT+0000 payyolionline.in

പയ്യോളി:  പയ്യോളി നഗരസഭാ അധ്യക്ഷനായി മുസ്ലിം ലീഗ് സാരഥി വി. കെ. അബ്ദുൽ റഹ്മാൻ സാഹിബ്‌ സ്ഥാനമേറ്റെടുത്തത്തിൽ    പയ്യോളി മുനിസിപ്പൽ ഖത്തർ കെഎംസിസി ആഹ്ലാദം പങ്കിട്ടു. ചടങ്ങില്‍  പയ്യോളി മുനിസിപ്പൽ ഖത്തർ കെഎംസിസി മധുരവിതരണവും  നടത്തി.  ഖത്തർ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, സെക്രട്ടറി സലിം നാലകത്ത്, ജില്ലാ സെക്രട്ടറി നവാസ് കോട്ടക്കൽ, ജില്ലാ ട്രഷറർ അജ്മൽ തേങ്ങേലകേണ്ടി, പയ്യോളി മുനിസിപ്പൽ പ്രസിഡന്റ് ഗഫൂർ പാറക്കണ്ടി, ജനറൽ സെക്രട്ടറി പി. സി റഫീഖ് , ട്രഷറർ സബാഹ് റഹ്മാൻ, വൈസ് പ്രസിഡന്റ്. മുഹമ്മദ്‌. എം. പി, സെക്രട്ടറി അൻസാർ കുറ്റിയിൽ എന്നിവർ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe