കോട്ടക്കൽ മുസ്ലിം ലീഗ് നേതാവ് പരേതനായ സി ആർ അബ്ദുറഹിമാന്റെ ഭാര്യ ബീവി നിര്യാതയായി

news image
Nov 25, 2022, 2:27 pm GMT+0000 payyolionline.in

ഇരിങ്ങൽ: കോട്ടക്കൽ സൗത്ത് ശാഖാ മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് ആയിരുന്ന പരേതനായ ചാക്കൻ
സി.ആർ.അബ്ദുറഹ്മാന്റെ ഭാര്യ കോട്ടക്കൽ ബീച്ച് റോഡ് ജംക്ഷനിലെ തെക്കേമാങ്ങിൽ സബൂറ മനസിൽ ബീവി (71) നിര്യാതയായി. മക്കൾ: സൗജത് (അബുദാബി), മുനീർ (അബുദാബി), ഷാഹിന , സലാഹുദ്ധീൻ (അബുദാബി ), സബൂറ , മുബാഷ് (അബുദാബി), ഷമീമ . മരുമക്കൾ: ബഷീർ ഇബ്രാഹിം (അബുദാബി കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ), സാബിറ, അബ്ദുൾ ഷുക്കൂർ (ഖത്തർ കെഎംസിസി പയ്യോളി മുനിസിപ്പൽ വൈസ് പ്രസിഡന്റ് ), അഫ്‌സില, ഉബൈദ് ഹനാൻ, താരീഖ്. സഹോദരങ്ങൾ: ഇബ്രാഹിം, കുഞ്ഞാലിമ, മൊയ്‌ദു, ആയിശു, ഉമ്മർകുട്ടി, ആയിഷ. ഖബറടക്കം ശനിയാഴ്ച  പത്തരമണിക്ക് കോട്ടക്കൽ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe