‘നാട്ടുകാര് ശരിയല്ലട്ടാ, ആരും പൈസ ഇടുന്നില്ല’: അഴിയൂർ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കള്ളന്‍റെ പരാതി; പ്രതി പിടിയിൽ

വടകര:  അഴിയൂർ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മൂന്ന് തവണ പണം അപഹരിച്ച സംഭവത്തിൽ ഒരാൾ ചോമ്പാല പോലീസിന്റെ പിടിയിലായി. മട്ടന്നൂർ പേരോറ പുതിയ പുരയിൽ രാജീവൻ എന്ന സജീവൻ (44) ആണ് അറസ്റ്റിലായത്....

Aug 6, 2023, 6:39 am GMT+0000
അതിഥി തൊഴിലാളികളുടെ വിവര ശേഖരണവും താമസ സ്ഥലങ്ങളുടെ പരിശോധനയും ഊർജ്ജിതമാക്കണം: വടകര താലൂക്ക് വികസന സമിതി യോഗം

വടകര: അതിഥി തൊഴിലാളികളുടെ വിവര ശേഖരണവും, താമസ സ്ഥലങ്ങളുടെ പരിശോധനയും ഊർജ്ജിതമാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ, പോലീസ്, തൊഴിൽ വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിൽ...

Aug 5, 2023, 4:42 pm GMT+0000
കെ. മുരളീധരൻ എം.പിയുടെ അടിയന്തിര ഇടപെടൽ; കൊയിലാണ്ടിയിൽ ആറ് സ്ഥലങ്ങളിൽ അടിപ്പാത അനുവദിച്ചു

വടകര : ദേശീയപാത വികസനത്തിൻറെ ഭാഗമായി കെ. മുരളീധരൻ എം.പിയുടെ അടിയന്തിര ഇടപെടലിൻറെ ഭാഗമായി കൊയിലാണ്ടി മണ്ഡലത്തിൽ ആറ് സ്ഥലങ്ങളിൽ അടിപ്പാത അനുവദിച്ചു. പൊതുജനങ്ങളിൽ നിന്നും ലഭിച്ച നിവേദനത്തിൻറെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥലങ്ങളിൽ...

Jul 31, 2023, 5:01 pm GMT+0000
അഴിയൂർ ആയുർവ്വേദ ഡിസ്പെൻസറിയിൽ പഞ്ചകർമ്മ ചികിത്സാ വിഭാഗം ആരംഭിക്കണം: ഡിസ്‌പെൻസറി മാനേജ്‌മെന്റ് കമ്മിറ്റി യോഗം

  അഴിയൂർ : പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറിയിൽ പഞ്ചകർമ്മ ചികിത്സ ഒ പി വിഭാഗം ആരംഭിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ഡിസ്‌പെൻസറി മാനേജ്‌മെന്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതിനായുള്ള അടിസ്ഥാന സൗകര്യം പഞ്ചായത്ത്...

Jun 20, 2023, 3:28 pm GMT+0000
റെയിൽവെയുടെ അനാവശ്യ അവകാശവാദം ഉപേക്ഷിക്കണം: യുഡിഎഫ് അഴിയൂർ പഞ്ചായത്ത് കൺവെൻഷൻ

മാഹി : ജനകീയ ഇടപെടലിന്റെ ഭാഗമായി റവന്യു വകുപ്പ് അഴിയൂർ ഗ്രാമ പഞ്ചായത്തിന് രേഖാമൂലം കൈമാറ്റം ചെയ്ത വർഷങ്ങളുടെ പഴക്കമുള്ള പൊതുശ്മശാന ഭൂമിക്ക് മേൽ റെയിൽവെ ഇപ്പോൾ ഉന്നയിക്കുന്ന അവകാശവാദം നീതീകരിക്കാൻ കഴിയാത്തതാണെന്ന്...

Jun 18, 2023, 9:45 am GMT+0000
ആയഞ്ചേരി മാണിക്കോത്ത് താഴ റോഡ് പണി പൂർത്തിയാകാതെ ഉദ്ഘാടനം നടത്തി: പ്രതിഷേധവുമായി കേരള കോൺഗ്രസ്- ജേക്കബ്ബ്

വടകര: ആയഞ്ചേരി പൊക്ലാറത്ത് താഴ മാണിക്കോത്ത് താഴ റോഡ് നിർമ്മാണ പ്രവർത്തി മുഴുവൻ പൂർത്തിയാക്കാതെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം നടത്തിയതെന്ന് കേരള കോൺഗ്രസ് ജേക്കബ്ബ് ആയഞ്ചേരി മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു...

Jun 13, 2023, 3:35 pm GMT+0000
ദേശീയപാതയിലെ വെള്ളക്കെട്ട് ; മൂരാട് മുതൽ അഴിയൂർ വരെ പ്രത്യേക സംഘത്തെ നിയമിച്ചു

വടകര :ദേശീയപാത നിർമ്മാണ പ്രവർത്തിയുമായി ബന്ധപ്പെട്ട് മൂരാട് മുതൽ അഴിയൂർ വരെ വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രത്യേക സംഘത്തെ നിയമിക്കാൻ തീരുമാനമായി.  മഴക്കാലത്ത് ദേശീയപാതയോരത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ഉൾപ്പെടെയുള്ള അടിയന്തരസാഹചര്യത്തെ നേരിടാൻ പ്രത്യേക ദുരന്തനിവാരണസംഘത്തെ...

Jun 10, 2023, 3:09 pm GMT+0000
മഴക്കാല പൂർവ ശുചീകരണം; വളയത്ത് അഴുക്കുചാലിൽ മുന്നൂറിലേറെ മദ്യക്കുപ്പികൾ തള്ളിയ കടക്കാരന് അര ലക്ഷം രൂപ പിഴ

നാദാപുരം: വളയത്ത് മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി അഴുക്കുചാൽ ശുചീകരണം നടത്തുന്നതിനിടയിൽ സ്റ്റേഷനറി കടയിൽ നിന്ന് ചാലിലേക്കു തള്ളിയ 300ലേറെ ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തി. കടയിൽ നിന്ന് അഴുക്കുചാലിലേക്ക് വെള്ളം ഒഴുക്കുകയും ചെയ്തതായി...

Jun 10, 2023, 12:27 pm GMT+0000
കേരളം ഭരിക്കുന്നത് അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ അഡ്വ  പി. എം നിയാസ്

വടകര:  അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും, എ – ഐ ക്യാമറ സ്ഥാപിക്കുക വഴി ജനങ്ങളെ കൊള്ളയടിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ...

Jun 5, 2023, 3:26 pm GMT+0000
വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം; ഹർഷിനയുടെ അനിശ്ചിതകാല സത്യാഗ്രഹസമരത്തിന് പിന്തുണയുമായി യൂത്ത് ഫ്രണ്ട്- ജേക്കബ്

കോഴിക്കോട് ;  ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ കുറ്റക്കാരുടെ പേരിൽ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് പന്തീരാങ്കാവ് മലയിൽ കുളങ്ങരവീട്ടിൽ കെ.കെ. ഹർഷിന നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹസമരത്തിന് യൂത്ത് ഫ്രണ്ട് (ജേക്കബ്)  ജില്ല...

May 30, 2023, 3:45 pm GMT+0000