വടകര : റെയിൽവേ സ്റ്റേഷനു സമീപത്തെ റെയിൽവേ മുത്തപ്പൻക്ഷേത്രത്തിനു സമീപം ഓവുചാലിലൂടെ കക്കൂസ് മാലിന്യം ഉൾപ്പെടെ ഒഴുക്കുന്നതായി പരാതി....
Nov 20, 2025, 2:42 pm GMT+0000അഴിയൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുഞ്ഞിപ്പള്ളി ടൗണിൽ കാൽനട യാത്രക്കാർക്കായി നടപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ്- ആർ എം പി നേതൃത്വത്തിലുള്ള ജനകീയ മുന്നണി പ്രക്ഷോഭത്തിലേക്ക്. ഇതിന് തുടക്കം കുറിച്ച്...
ചോമ്പാല : ദേശീയപാത ചോമ്പാലയിൽ ടോൾ പ്ലാസ വരുന്നതോടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കപ്പെടുമോ എന്ന ആശങ്കയിൽ നാട്ടുകാർ. ഈ ഭാഗത്ത് സർവീസ് റോഡ് നിർമിക്കാത്തതാണ് ഇത്തരമൊരു ആശങ്കയ്ക്ക് കാരണമായത്. ടോൾ പ്ലാസയ്ക്ക് അടുത്ത്...
വടകര: വടകര ഉപജില്ല കായികമേള ആരംഭിച്ചു . മണിയൂർ ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് നടക്കുന്ന വടകര ഉപജില്ല കായിക മേള പയ്യോളി സബ് ഇൻസ്പെക്ടർ ഷിജു ഉദ്ഘാടനം ചെയ്തു. ഇനിയുള്ള...
വടകര: വടകര റെയിൽവെ സ്റ്റേഷനിൽ മുടങ്ങി കിടക്കുന്ന പ്രീപെയ്ഡ് ഓട്ടോ റിക്ഷ ബൂത്ത് പുന: സ്ഥാപിക്കാൻ സത്വര നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ബൂത്തിന്റെ അഭാവം മൂലം യാത്രക്കാർ നേരിടുന്ന...
വടകര: വടകര അതിദാരിദ്ര്യമുക്ത നഗരസഭയായി ചെയർപേഴ്സൺ കെ പി ബിന്ദു പ്രഖ്യാപിച്ചു . സർവ്വയിലൂടെ കണ്ടെത്തിയ 202 പേർക്ക് എല്ലാവിധ ജീവിതസൗകര്യങ്ങളും ഒരുക്കിയതിന്റെ ഭാഗമായിട്ടാണ് പ്രഖ്യാപനം. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ...
വില്യാപ്പള്ളി: സത്യവും അഹിംസയും മുറുകെപ്പിടിച്ചുകൊണ്ട് ഒരു രാജ്യത്തിന് സ്വാതന്ത്ര്യം വാങ്ങിക്കൊടുക്കാം എന്ന് പ്രവർത്തനത്തിലൂടെ ലോകത്തിന് കാണിച്ചു കൊടുത്ത മഹാത്മാജിയെ ലോകം ആദരിക്കുമ്പോൾ നമ്മുടെ രാജ്യം അദ്ദേഹത്തെ തിരസ്കരിക്കുന്ന നടപടികളിലാണ് സ്വീകരിച്ചു വരുന്നത്...
അഴിയൂർ : അഴിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രത്തിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഒക്ടോബർ 3ന് മൂന്ന് മണിക്ക് കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്യും. മുൻ എം...
വടകര: വടകര ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ പോസ്റ്റ് ഓഫീസ് സംരക്ഷണ സമിതിയുടെ ബഹുജന ധർണ മുൻ മന്ത്രി സി. കെ. നാണു ഉദ്ഘാടനം ചെയ്തു. അങ്ങാടി ഓവർബ്രിഡ്ജിൽ നിന്ന് പ്രകടനമായി...
വടകര: വയോജനങ്ങൾക്കുള്ള റെയിൽവേ യാത്ര ഇളവ് പുനസ്ഥാപിക്കുക, കേന്ദ്രവയോജന നയം കാലാനുസൃതമായി പരിഷ്കരിക്കുക, കേന്ദ്ര വയോജന പെൻഷൻ 5,000 രൂപയായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ...
വടകര: നഗരത്തിലെ 150 വർഷം പഴക്കമുള്ള റജിസ്ട്രാർ ഓഫിസ് ഓർമയാകുന്നു. റവന്യു ടവർ നിർമാണത്തിനു വേണ്ടി പൊളിച്ചു മാറ്റുന്നതോടെ താലൂക്കിലെ ഏറ്റവും പഴക്കമുള്ള ഓഫിസ് കെട്ടിടമാണ് ചരിത്രമാകുന്നത്. ഓഫിസ് പ്രവർത്തനം വാടക കെട്ടിടത്തിലേക്ക്...
