വടകര: എഴുതിയ ഹരജികൾക്കും സ്റ്റേറ്റ്മെൻറുകൾക്കും വടകര കുടുംബ കോടതി വിലക്കേർപ്പെടുത്തി. ഇ- ഫയലിoഗ്റൂൾസ് നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. പുതിയ പരിഷ്ക്കാരത്തെ...
Aug 19, 2023, 10:58 am GMT+0000വടകര: അഴിയൂർ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മൂന്ന് തവണ പണം അപഹരിച്ച സംഭവത്തിൽ ഒരാൾ ചോമ്പാല പോലീസിന്റെ പിടിയിലായി. മട്ടന്നൂർ പേരോറ പുതിയ പുരയിൽ രാജീവൻ എന്ന സജീവൻ (44) ആണ് അറസ്റ്റിലായത്....
വടകര: അതിഥി തൊഴിലാളികളുടെ വിവര ശേഖരണവും, താമസ സ്ഥലങ്ങളുടെ പരിശോധനയും ഊർജ്ജിതമാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ, പോലീസ്, തൊഴിൽ വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിൽ...
വടകര : ദേശീയപാത വികസനത്തിൻറെ ഭാഗമായി കെ. മുരളീധരൻ എം.പിയുടെ അടിയന്തിര ഇടപെടലിൻറെ ഭാഗമായി കൊയിലാണ്ടി മണ്ഡലത്തിൽ ആറ് സ്ഥലങ്ങളിൽ അടിപ്പാത അനുവദിച്ചു. പൊതുജനങ്ങളിൽ നിന്നും ലഭിച്ച നിവേദനത്തിൻറെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥലങ്ങളിൽ...
അഴിയൂർ : പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറിയിൽ പഞ്ചകർമ്മ ചികിത്സ ഒ പി വിഭാഗം ആരംഭിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ഡിസ്പെൻസറി മാനേജ്മെന്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതിനായുള്ള അടിസ്ഥാന സൗകര്യം പഞ്ചായത്ത്...
മാഹി : ജനകീയ ഇടപെടലിന്റെ ഭാഗമായി റവന്യു വകുപ്പ് അഴിയൂർ ഗ്രാമ പഞ്ചായത്തിന് രേഖാമൂലം കൈമാറ്റം ചെയ്ത വർഷങ്ങളുടെ പഴക്കമുള്ള പൊതുശ്മശാന ഭൂമിക്ക് മേൽ റെയിൽവെ ഇപ്പോൾ ഉന്നയിക്കുന്ന അവകാശവാദം നീതീകരിക്കാൻ കഴിയാത്തതാണെന്ന്...
വടകര: ആയഞ്ചേരി പൊക്ലാറത്ത് താഴ മാണിക്കോത്ത് താഴ റോഡ് നിർമ്മാണ പ്രവർത്തി മുഴുവൻ പൂർത്തിയാക്കാതെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം നടത്തിയതെന്ന് കേരള കോൺഗ്രസ് ജേക്കബ്ബ് ആയഞ്ചേരി മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു...
വടകര :ദേശീയപാത നിർമ്മാണ പ്രവർത്തിയുമായി ബന്ധപ്പെട്ട് മൂരാട് മുതൽ അഴിയൂർ വരെ വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രത്യേക സംഘത്തെ നിയമിക്കാൻ തീരുമാനമായി. മഴക്കാലത്ത് ദേശീയപാതയോരത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ഉൾപ്പെടെയുള്ള അടിയന്തരസാഹചര്യത്തെ നേരിടാൻ പ്രത്യേക ദുരന്തനിവാരണസംഘത്തെ...
നാദാപുരം: വളയത്ത് മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി അഴുക്കുചാൽ ശുചീകരണം നടത്തുന്നതിനിടയിൽ സ്റ്റേഷനറി കടയിൽ നിന്ന് ചാലിലേക്കു തള്ളിയ 300ലേറെ ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തി. കടയിൽ നിന്ന് അഴുക്കുചാലിലേക്ക് വെള്ളം ഒഴുക്കുകയും ചെയ്തതായി...
വടകര: അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും, എ – ഐ ക്യാമറ സ്ഥാപിക്കുക വഴി ജനങ്ങളെ കൊള്ളയടിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ...
കോഴിക്കോട് ; ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ കുറ്റക്കാരുടെ പേരിൽ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് പന്തീരാങ്കാവ് മലയിൽ കുളങ്ങരവീട്ടിൽ കെ.കെ. ഹർഷിന നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹസമരത്തിന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല...