റഫീഖിന്റെ കുടുംബത്തിന് തിക്കോടി സ്നേഹ ഹസ്തത്തിന്റെ വീട് കൈമാറി

മൂടാടി : മുചുകുന്ന് വലിയ മല കോളനിയിൽ താമസിക്കുന്ന മാനഞ്ചേരി  റഫീഖിന്റെ നിർദ്ദന കുടുംബത്തിന് തിക്കോടി സ്നേഹ ഹസ്തം കൂട്ടായ്മ നിർമ്മിച്ച് നൽകിയ സ്നേഹ വീട് കൈമാറി. സ്നേഹ ഹസ്തം കൂട്ടായ്മക്ക് വേണ്ടി...

Nov 8, 2022, 12:05 pm GMT+0000
തിക്കോടിയിൽ വൃക്ക രോഗ നിർണ്ണയ ക്യാംപ് സംഘടിപ്പിച്ചു

  പയ്യോളി :തിക്കോടി പഞ്ചായത്ത് ബസാർ സ്നേഹതീരം റസിഡൻസും തണൽ വടകരയും സംയുക്തമായി സംഘടിപ്പിച്ച വൃക്ക രോഗ നിർണ്ണയ ക്യാംപ് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. യൂറിൻ...

Nov 6, 2022, 2:02 pm GMT+0000
ഗവർണർക്കെതിരെ തിക്കോടിയിൽ എൽഡിഎഫ് പ്രതിഷേധം

തിക്കോടി: കേരളത്തിലെ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് തിക്കോടി ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനവും , ധർണയും സംഘടിപ്പിച്ചു. സി പി എം തിക്കോടി ലോക്കൽ...

Oct 26, 2022, 2:33 pm GMT+0000
തിക്കോടിയില്‍ ജവഹർ ബാൽ മഞ്ച് ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു

തിക്കോടി:  ജവഹർ ബാൽ മഞ്ച് തിക്കോടി മണ്ഡലം ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. ഫ്ളാഗ് ഓഫ് നിത്യ സുരേഷ് ചീഫ് കോഡിനേറ്റർ  പയ്യോളി മണ്ഡലം  നിഷ പയ്യന പുതിയോട്ടിൽ , ശ്രിജ,...

Oct 24, 2022, 3:45 pm GMT+0000
ദിപാവലി ദിനത്തിൽ തിക്കോടിയില്‍ കുടുംബശ്രീ പ്രതിരോധ ജ്വാല തെളിച്ചു

തിക്കോടി: ഇലന്തൂർ നരബലിയുടെ പശ്ചാതലത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചരങ്ങൾക്കുമെതിരെ ദീപവലി ദിനത്തിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് കുടുംബശ്രീ എ.ഡി.എസ്സ് ന്റെ ആഭിമുഖ്യത്തിൽ പ്രകടനവും പ്രതിരോധ ജ്വാലയും സംഘടിപ്പിച്ചു.നിരവധി വനിതകൾ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത്...

Oct 24, 2022, 2:22 pm GMT+0000
തിക്കോടിയിൽ ലോഹ്യ അനുസ്മരണം സംഘടിപ്പിച്ചു

തിക്കോടി: ലോഹ്യാവിചാരവേദി തിക്കോടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോഹ്യ അനുസ്മരണം സംഘടിപ്പിച്ചു. പ്രമുഖ സോഷ്യലിസ്റ്റ് വിജയരാഘവൻ ചേലിയ അനുസമരണ പ്രഭാഷണം നടത്തി. എം.കെ പ്രേമൻ , രാമചന്ദ്രൻ കുയ്യണ്ടി. എന്നിവർ സംസാരിച്ചു. കെ.കെ ഗോപാലൻസ്വാഗതവും...

Oct 12, 2022, 3:51 pm GMT+0000
തിക്കോടിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സമ്മേളനം

തിക്കോടി: തിക്കോടി ആവിക്കൽ പള്ളി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സമ്മേളനം പയ്യോളി എസ്.ഐ. കെ.അബ്ദുള്ള ഉത്ഘാടനം ചെയ്തു. മദ്യത്തെ മറച്ചു വെച്ചുള്ള ബോധവൽക്കരണം സത്യവിരുദ്ധമാണെന്നും അതിൽ ഫലം കാണില്ലെന്നും മദ്യനിരോധന സമിതി...

Oct 12, 2022, 1:25 pm GMT+0000
മാസ്റ്റേഴ്സ് ബാറ്റ് മെന്റൺ ചാമ്പ്യൻഷിപ് ജേതാവ് ജംഷിദിനു തിക്കോടി മൈകൊയുടെ അനുമോദനം

തിക്കോടി: ദേശീയ മാസ്റ്റേഴ്സ് ബാറ്റ് മെന്റൺ ചാമ്പ്യൻഷിപ് ജേതാവ് ജംഷിദ് തിക്കോടിയെ പ്രദേശത്തെ സാംസ്കാരിക സംഘടനയായ മൈകൊയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേർസൺ കെ.പി....

Oct 8, 2022, 3:53 pm GMT+0000
തച്ചൻകുന്ന് ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെ മനുഷ്യ ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും

പയ്യോളി:  തച്ചൻകുന്ന് ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കീഴൂർ എ യു പി സ്കൂൾ മുതൽ അട്ടക്കുണ്ട വരെ ഒന്നര കിലോമീറ്റർ നീളത്തിലാണ്...

Oct 8, 2022, 2:48 pm GMT+0000
റെയിൽവേ ആനുകൂല്യ നിഷേധത്തിനെതിരെ തിക്കോടിയിൽ പ്രതിഷേധം

തിക്കോടി: വയോജനങ്ങൾക്ക് കോവിഡ് സാഹചര്യത്തിൽ മരവിപ്പിച്ച ആനുകൂല്യങ്ങൾ  പുനരുജീവിപ്പിക്കാൻ ശ്രെമിക്കാതിരിക്കുന്ന റെയിൽവേക്കെതിരെ പോസ്റ്റ്കാർഡ് അയക്കൽ സമരം നടത്തി. കേരള സീനിയർ സിറ്റിസൺ ഫോറം പലതവണ നിവേദനങ്ങൾ അയച്ചിട്ടും, പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിച്ചിട്ടും...

Oct 6, 2022, 2:48 pm GMT+0000