തിക്കോടി കോഴിപ്പുറത്ത് പാലത്തിൽ ഗംഗാധരൻ നായർ അന്തരിച്ചു

തിക്കോടി: കോഴിപ്പുറത്ത് പാലത്തിൽ ഗംഗാധരൻ നായർ (75) അന്തരിച്ചു. ടാക്സി ഡ്രൈവർ ആയിരുന്നു. ഭാര്യ: പത്മിനി. മക്കൾ: അശ്വിൻ (ദുബൈ), ധനശ്രീ (ഹെൽത്ത് ഇൻസ്പെക്ടർ മുക്കം). മരുമക്കൾ: ശ്രീജിത്ത് (ആർമി), അതുല്യ (കെ.എസ്.ഇ.ബി. പയ്യോളി ). സഹോദരങ്ങൾ:...

Dec 4, 2023, 12:12 pm GMT+0000
തിക്കോടി കൃഷിഭവനിൽ ക്രിസ്തുമസ് ട്രീ വില്‍പ്പന ആരംഭിച്ചു

തിക്കോടി: കൃഷിഭവൻ  കേന്ദ്രത്തിലെ ക്രിസ്തുമസ് ട്രീ വിപണനത്തിന് തയ്യാറായി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ സ്മിത ഹരിദാസ് കർഷകയ്ക് നൽകി വില്പനയ്ക് തുടക്കം കുറിച്ചു. ഗോൾഡൻ സൈപ്രസ് തൈകൾ ആകർഷകമായ മൺചട്ടിയിലാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്....

Dec 4, 2023, 6:22 am GMT+0000
തിക്കോടിയിൽ എം.ടി.വി. ഭട്ടതിരിപ്പാട് അനുസ്മരണം

തിക്കോടി: സീനിയർ സിറ്റിസൻസ് ഫോറത്തിന്റെ സ്ഥാപക നേതാവായ എം .ടി .വി ഭട്ടതിരിപ്പാട് അനുസ്മരണം തിക്കോടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു .തിക്കോടി നാരായണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഭട്ടതിരിപ്പാട് മുതിർന്നവർക്കുള്ള വഴികാട്ടിയാണെന്നും അദ്ദേഹത്തിൻറെ...

Nov 29, 2023, 4:57 am GMT+0000
തിക്കോടിയില്‍ ദേശീയ ആയുർവേദ ദിനം ആചരിച്ചു

തിക്കോടി: ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ചു തിക്കോടി ഗ്രാമ പഞ്ചായത്ത് ആയുഷ് പ്രാഥമിക ആരോഗ്യ കേന്ദ്രം, ആയുർവേദ ഡിസ്‌പെൻസറിയും, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയയും തൃക്കോട്ടൂരില്‍ സംയുക്തമായി. എ.യു. പി ...

Nov 16, 2023, 4:20 am GMT+0000
പിആർ വർക്കിന് 2 ലക്ഷം; തിക്കോടിയിൽ യുഡിഎഫ് വിയോജന കുറിപ്പ് രേഖപ്പെടുത്തി യോഗത്തിൽ നിന്ന് ഇറങ്ങി പോയി

തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തിന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നതിന് വേണ്ടി തനത് ഫണ്ടിൽ നിന്ന് 2 ലക്ഷം രൂപ നൽകി പി.ആർ ഏജൻസിയെ ചുമതലപ്പെടുത്താനുള്ള ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിൽ...

Nov 13, 2023, 3:46 pm GMT+0000
തിക്കോടി വൻമുഖം പൂവൻകണ്ടി ഭഗവതി ക്ഷേത്രത്തിൽ ചുറ്റുമതിൽ സമർപ്പണവും ദീപാവലി ആഘോഷവും

പയ്യോളി: തിക്കോടി വൻമുഖം പൂവൻകണ്ടി ഭഗവതി ക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ചുറ്റുമതിൽ സമർപ്പണം കീഴൂർ ശിവക്ഷേത്രം അഞ്ഞൂറ്റി മംഗലം ഇല്ലത്ത് ഹരീന്ദ്രനാഥൻ നമ്പൂതിരി നിർവഹിച്ചു. ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് ടിപി ശശീന്ദ്രൻ...

Nov 12, 2023, 1:36 pm GMT+0000
അകലാപ്പുഴ ‘ഓർഗ്ഗാനിക്ക് ഐലന്റ് ‘ 14ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും

തിക്കോടി: ‘ഗ്ലോബൽ തിക്കോടിയൻസ് ഫോറം’ (ജി ടി എഫ്) എന്ന പ്രവാസി സംഘടനയുടെ നേതൃത്വത്തിൽ അകലാപ്പുഴ തുരുത്ത് കേന്ദ്രമായി രൂപപ്പെടുന്ന ഇക്കോ-ഫാം ടൂറിസം പ്രോജക്റ്റുകളുടെ ഒന്നാം ഘട്ടമായ ‘ഓർഗ്ഗാനിക്ക് ഐലന്റ് ‘ തുറമുഖം...

Nov 11, 2023, 12:59 pm GMT+0000
പള്ളിക്കരയില്‍ താഴാം കുനി മൊയ്തീന്‍ നിര്യാതനായി

തിക്കോടി: പള്ളിക്കര താഴാം കുനി മൊയ്തീന്‍ (75)നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍ : ഷെക്കീല ,താഹിറ,സീനത്ത്,ബുഷ്റ,സൗജത്ത്,നസിരി,സെമീറ, മരുമക്കള്‍: ബഷീര്‍ പുളിയഞ്ചേരി,അസീസ് അത്തോളി,ഉമ്മര്‍ കോയ എലത്തൂര്‍,ഹനീഫ കാപ്പാട്,സിദ്ധീഖ് പയ്യോളി , ബഷീര്‍ ചാക്കര, സിറാജ്...

Nov 11, 2023, 5:32 am GMT+0000
വൈദ്യുതി ചാർജ് വർദ്ധനവ് : തിക്കോടിയിൽ വെൽഫെയർ പാർട്ടിയുടെ കെഎസ്ഇബി ഓഫീസ് ധർണ്ണ

തിക്കോടി: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി തിക്കോടി പഞ്ചായത്ത് കമ്മിറ്റി കെഎസ്ഇബി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മുൻ മണ്ഡലം പ്രസിഡണ്ട് ഹബീബ് മസ്ഊദ് ഉദ്ഘാടനം ചെയ്തു. വി കെ...

Nov 7, 2023, 10:13 am GMT+0000
പള്ളിക്കര കോടനാട്ടും കുളങ്ങര പരദേവത ക്ഷേത്രം ഉത്സവാഘോഷ ഫണ്ട് പിരിവ് ആരംഭിച്ചു

തിക്കോടി: കോടനാട്ടും കുളങ്ങര പരദേവതാ ക്ഷേത്രം ഉത്സവാഘോഷ ഫണ്ട് പിരിവ് ഉദ്ഘാടനം സി .കെ .നായർ നിർവ്വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ടി.പി. പ്രജീഷ് കുമാർ, സെക്രട്ടറി  വി.ടി.കെ.അശോകൻ, ആഘോഷ കമ്മിറ്റി പ്രസിഡണ്ട്...

Nov 6, 2023, 4:17 am GMT+0000