നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; കീഴൂർ റേഷൻ ഷോപ്പിനു മുമ്പിൽ കോൺഗ്രസിന്റെ പ്രതിഷേധ ധർണ്ണ

പയ്യോളി:  നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിലും, റേഷൻ കടകളിൽ ഓണ നാളുകളിൽ ഭക്ഷ്യ ധാന്യ കിറ്റ് നൽകാത്തതിലും പ്രതിഷേധിച്ച് കീഴൂർ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കീഴൂർ റേഷൻ ഷോപ്പിനു മുമ്പിൽ പ്രതിഷേധ...

Aug 26, 2023, 5:17 pm GMT+0000
അയനിക്കാട് വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഗുരുപദ് അവാർഡ്

പയ്യോളി : ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന ഗുരുപദ് അവാർഡിന് അയനിക്കാട് വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ അർഹരായി. മുഹമ്മദ്‌ സിയാൻ നിസാർ, സായ്കിരൺ എസ് സുനിൽ, അമൻ ഹാദി സഹീർ...

Aug 24, 2023, 10:53 am GMT+0000
വിലക്കയറ്റത്തിനെതിരെ മുസ്‌ലിം ലീഗ് തുറയൂരിൽ സായാഹ്ന ധർണ നടത്തി

പയ്യോളി: വിലക്കയറ്റത്തിനെതിരെ മുസ്‌ലിം ലീഗ് തുറയൂർ പഞ്ചായത്ത്‌ കമ്മിറ്റി സായാഹ്ന ധർണ നടത്തി. പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് വൈസ പ്രസിഡന്റ് മൂസ കൊത്തംബ്രാ ഉത്ഘാടനം നടത്തി. എംപി അബ്ദുൽ അസീസ്, മുനീർ കുളങ്ങര,...

Aug 22, 2023, 2:39 pm GMT+0000
ഓണാഘോഷങ്ങളുടെ പൊലിമക്ക് മങ്ങലേൽപ്പിക്കുന്ന സർക്കാർ നിലപാട് അപലപനീയം: പാറക്കൽ അബ്ദുള്ള

പയ്യോളി: മലയാളികൾ ഒന്നടങ്കം ദേശിയ ആഘോഷമായി കൊണ്ടാടുന്ന ഓണത്തിനു പോലും നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ കഴിയാത്ത ഇടത് സർക്കാറിൻ്റെ നിലപാട് അപലപനീയമാണന്ന്, മുൻ എം.എൽ.എ.യും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയുമായ പാറക്കൽ...

Aug 21, 2023, 4:27 pm GMT+0000
പയ്യോളി നഗരസഭ ആയുഷ്മാൻ ഭാരത് അർബൻ ഹെൽത്ത് ആന്‍റ്  വെൽനെസ്സ് സെന്ററിൽ നിയമനം; അഭിമുഖം ആഗസ്ത് 23 ന്

പയ്യോളി: പയ്യോളി നഗരസഭയിൽ ആരംഭിക്കുന്ന ആയുഷ്മാൻ ഭാരത് അർബൻ ഹെൽത്ത് ആന്‍റ് വെൽനെസ്സ് സെന്ററിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ് തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ അഭിമുഖം നടത്തി തെരെഞ്ഞെടുക്കുന്നു. താത്പര്യമുള്ളവർ...

Aug 21, 2023, 8:55 am GMT+0000
ഭാരതീയ ജനത കർഷക മോർച്ച പയ്യോളി ചിങ്ങം 1 ‘കർഷക വന്ദന ദിനം’ ആചരിച്ചു

പയ്യോളി:  ഭാരതീയ ജനത കർഷക മോർച്ച പയ്യോളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക വന്ദന ദിനം ആചരിച്ചു. പ്രഭാകരൻ പ്രശാന്തിയുടെ വസതിയിൽ വെച്ച് നടന്ന ചടങ്ങു ബിജെപി മണ്ഡലം ജനറൽ...

Aug 20, 2023, 2:11 pm GMT+0000
വിവിധ ആവശ്യങ്ങളുന്നയിച്ച് പയ്യോളിയിൽ സിഐടിയു ഓട്ടോ- ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളികൾ മാർച്ചും ധർണ്ണയും നടത്തി

പയ്യോളി: ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് പാർക്കിംഗ് സ്റ്റാൻഡുകൾ അനുവദിക്കുക, തൊഴിലാളി പ്രതിനിധികളെ ഉൾപ്പെടുത്തി ട്രാഫിക് അഡ്വൈസറി കമ്മിറ്റി പുനഃസംഘടിപ്പിക്കുക, പ്രധാനപ്പെട്ട പാർക്കിംഗ് കേന്ദ്രങ്ങളിൽ ശുചിമുറി സ്ഥാപിക്കുക, തൊഴിലാളികൾക്ക് അനുകൂലമായി സമഗ്ര...

Aug 18, 2023, 3:24 pm GMT+0000
നിത്യോപയോഗ സാധനങ്ങളില്ല: അയനിക്കാട് മാവേലി സ്റ്റോറിന് മുമ്പിൽ മഹിളാ കോൺഗ്രസ്സ് ധർണ്ണ

പയ്യോളി: മാവേലി സ്റ്റോറുകൾ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാത്തത്തിൽ പ്രതിഷേധിച്ച് അയനിക്കാട് മാവേലി സ്റ്റോറിന് മുമ്പിൽ മഹിളാ കോൺഗ്രസ്സ് ധർണ്ണ . പയ്യോളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ്ണ കെ.പി. സി.സി മെമ്പർ...

Aug 17, 2023, 1:34 pm GMT+0000
സർഗാലയയിൽ എൻ.എസ്.എസ് വളണ്ടിയർമാർക്കായുള്ള ‘എറൈസ്’ ക്യാമ്പിന് തുടക്കമായി

പയ്യോളി: ഹയർ സെക്കൻ്ററി നാഷണൽ സർവ്വീസ് സ്കീം ഒന്നാം വർഷ എൻ.എസ്.എസ് വളണ്ടിയർമാർക്കായി നടപ്പിലാക്കുന്ന എറൈസ് നേതൃക്യാമ്പിൻ്റെ രണ്ടാം ബാച്ചിന് ഇരിങ്ങൽ സർഗാലയയിൽ തുടക്കമായി. കോഴിക്കോട് , വയനാട്, മലപ്പുറം ജില്ലകളിളെ 130...

Aug 16, 2023, 2:02 pm GMT+0000
സ്വാതന്ത്ര്യദിനാഘോഷം; പയ്യോളി ഒപ്പം റസിഡന്റ്‌സ് അസോസിയേഷൻ പായസ വിതരണം നടത്തി

പയ്യോളി: ഒപ്പം റസിഡന്റ്‌സ് അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പയ്യോളിയിൽ 500 പേർക്ക് പായസ വിതരണം നടത്തി. പ്രസിഡന്റ്‌ പി.എം.മുസ്‌തഫ  പതാക ഉയർത്തി. കളത്തിൽ കാസിം, നിഷിത് മരച്ചാലിൽ, രാജൻ തിങ്കൾ എന്നിവർ നേതൃത്വവും...

Aug 16, 2023, 1:39 pm GMT+0000