പയ്യോളി ഇനി മുതൽ ‘വെളിയിട വിസർജ്ജന വിമുക്ത’ നഗരസഭ

പയ്യോളി: പയ്യോളി നഗരസഭയെ വെളിയിട വിസർജ്ജന വിമുക്ത ( ഒ ഡി എഫ് പ്ലസ് ) നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭ ചെയർമാൻ വി.കെ അബ്ദു റഹിമാൻ്റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭ കൗൺസിൽ യോഗമാണ്...

Nov 17, 2024, 12:41 pm GMT+0000
കെഎസ്കെടിയു പയ്യോളിയിൽ എം കെ കൃഷ്ണനെ അനുസ്മരിച്ചു

പയ്യോളി: മുൻ മന്ത്രിയും കെഎസ്കെടിയു സംസ്ഥാന സെക്രട്ടറിയും പ്രസിഡൻ്റുമായി ദീർഘകാലം പ്രവർത്തിച്ച എം കെ കൃഷ്ണൻ്റെ 29-ാം ചരമവാർഷികദിനം കെഎസ്കെടിയു പയ്യോളി ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഏരിയയിലെ മുഴുവൻ യൂണിറ്റ് കേന്ദ്രങ്ങളിലും പതാക...

Nov 14, 2024, 2:12 pm GMT+0000
പയ്യോളിയിൽ കോൺഗ്രസ്സ് നെഹ്റു അനുസ്മരണം നടത്തി

പയ്യോളി:പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർ ലാൽ നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു. കെ.പി.സി.സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. കെ.ടി വിനോദൻ, പി.എം അഷറഫ്,...

Nov 14, 2024, 2:01 pm GMT+0000
പയ്യോളിയിൽ ലയൺസ് ക്ലബ്ബ് ശിശുദിനം ആഘോഷിച്ചു

പയ്യോളി : പയ്യോളി ലയൺസ് ക്ലബിന്റെയും, പയ്യോളി മുൻസിപ്പൽ നാൽപ്പതാം നമ്പർ അംഗൻവാടിയുടെയും ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു. പന്ത്രണ്ടാം ഡിവിഷൻ കൗൺസിലർ ഖാലിദ് കോലാരിക്കണ്ടി ഉൽഘാടനം ചെയ്തു. പയ്യോളി ലയൺസ് ക്ലബ്ബ് പ്രസിഡന്റ്...

Nov 14, 2024, 1:45 pm GMT+0000
അയനിക്കാട് കെ.പി.പി.എച്ച്.എ. മേഖലാ കൺവെൻഷൻ : സംഘാടകസമിതി രൂപവത്കരിച്ചു

പയ്യോളി: നവംബർ 23ന് പയ്യോളി അയനിക്കാട് വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ്റെ (കെ.പി.പി.എച്ച്.എ) ഉത്തരമേഖലാ കൺവെൻഷൻ നടത്തിപ്പിനായി സംഘാടക സമിതി രൂപവത്കരിച്ചു. പഠനകേന്ദ്രത്തിൽ നടന്ന യോഗം...

Nov 13, 2024, 5:20 pm GMT+0000
കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവ ചടങ്ങുകൾക്ക് തുടക്കമായി

പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനുതുടക്കം കുറിക്കുന്ന നെല്ലളവ് ചടങ്ങ് തിങ്കളാഴ്ച നടന്നു. രാവിലെ ഏഴിന് ക്ഷേത്രം പടിപ്പുരയിൽ വച്ച് മേനോനോക്കി എന്ന സ്ഥാനികൻ അടിയന്തരക്കാർക്കുള്ള നെല്ല് അളന്നു നൽകുന്ന ചടങ്ങാണ് ഇത്....

Nov 11, 2024, 11:38 am GMT+0000
കീഴൂർ ശിവക്ഷേത്ര ആറാട്ട് മഹോത്സവം; നെല്ലളവ് തിങ്കളാഴ്ച

പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് തുടക്കം കുറിക്കുന്ന നെല്ലളവ് ചടങ്ങ് തിങ്കളാഴ്ച നടക്കും. രാവിലെ ഏഴിന് ക്ഷേത്രം പടിപ്പുരയിൽ വച്ച് മേനോനോക്കി എന്ന സ്ഥാനികൻ അടിയന്തരക്കാർക്കുള്ള നെല്ല് അളന്നു നൽകുന്ന ചടങ്ങാണ്...

Nov 8, 2024, 5:49 pm GMT+0000
തച്ചൻകുന്നിൽ യുവാവ് ചികിത്സ സഹായം തേടുന്നു

  പയ്യോളി : ഗുരുതരമായ വൃക്ക രോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു. തച്ചൻകുന്നിലെ 19 ഡിവിഷനിലെ മംഗലശ്ശേരി ദിനേശനാണ്  ( 48 )  വൃക്ക രോഗം ബാധിച്ച് ചികിത്സാസഹായം തേടുന്നത്...

Nov 8, 2024, 3:54 pm GMT+0000
അയനിക്കാട് പുര റസിഡൻസ് അസോസിയേഷൻ നേത്രപരിശോധന ക്യാമ്പ് നടത്തി

പയ്യോളി : കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും അയനിക്കാട് പുര റസിഡൻസിൻ്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി .  ഉദ്ഘാടനം പയ്യോളി നഗരസഭ എട്ടാം വാർഡ് കൗൺസിലർ കെ.ടി. വിനോദ് ഉദ്ഘാടനം ചെയ്തു ....

Nov 8, 2024, 11:48 am GMT+0000
സർക്കാർ പെൻഷൻകാരോട് കാണിക്കുന്ന അവഗണന; പെൻഷനേഴ്സ് സംഘ് പയ്യോളിയിൽ നോട്ടീസ് വിതരണവും ധർണയും നടത്തി

  പയ്യോളി : സംസ്ഥാന സർക്കാർ പെൻഷൻ കാരോട് കാണിക്കുന്ന അവഗണനക്കെതിരെ പെൻഷനേഴ്സ് സംഘ് സംസ്ഥാനത്ത് നടത്തുന്ന പ്രതിഷേധ വാരാചരണത്തിൻ്റെ ഭാഗമായി പയ്യോളി സബ് ട്രഷറിക്കു മുമ്പിൽ നോട്ടീസ് വിതരണവും ധർണയും നടത്തി. ജില്ലാ...

Nov 5, 2024, 3:27 pm GMT+0000