മൂടാടിയില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതിക്ക് കീഴിൽ വിളവെടുപ്പ് ഉത്സവം നടത്തി

മൂടാടി: മൂടാടിയില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതിക്ക് കീഴിൽ വിളവെടുപ്പ് ഉത്സവം നടത്തി.  കൃഷിഭവൻ്റെ നേതൃത്വത്തിൽ മൂടാടി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ ജവാൻ കർഷക സംഘം നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പ്...

Dec 15, 2023, 4:20 am GMT+0000
തുലാം മാസവാവുബലി; മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മൂടാടി : ഉരുപുണ്യകാവ്  ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ  തുലാം മാസവാവുബലി നവംബർ 13 തിങ്കളാഴ്ച്ച കാലത്ത് നാല് മണിമുതൽ നടക്കും. വിപുലീകരിച്ച ക്ഷേത്ര ബലിത്തറയിലാണ് ബലി കർമ്മം. ബലി ദ്രവ്യങ്ങൾ ക്ഷേത്ര വഴിപാട്...

Nov 7, 2023, 2:50 pm GMT+0000
മൂടാടിയിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുടുംബ സംഗമം നടത്തി

മൂടാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റ് കുടുംബ സംഗമം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം വി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ചേനോത്ത് ഭാസ്കരൻ അധ്യക്ഷനായി. ടി. സുരേന്ദ്രൻ കൈത്താങ്ങ്...

Nov 5, 2023, 2:22 pm GMT+0000
മൂടാടിയിൽ കെൽട്രോൺ സുവർണജൂബിലി ആഘോഷിച്ചു

മൂടാടി:  കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെൽട്രോൺ)  50 ആം വാർഷികം സംസ്ഥാനവ്യാപകമായി വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. കെൽട്രോൺ മൂടാടി യൂണിറ്റ് എം.എൽ.എ കാനത്തിൽ ജമീല ആഘോഷപരിപാടികൾ ഓൺൈലൻ വഴി...

Oct 27, 2023, 12:58 pm GMT+0000
നവ കേരള സദസ്സ്; മൂടാടി പഞ്ചായത്ത് സ്വാഗതസംഘം രൂപീകരിച്ചു

മൂടാടി: നവകേരള നിര്‍മ്മിതിയുടെ ഭാഗമായി കേരളം കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കാനും ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് വിദഗ്ദ്ധരില്‍ നിന്നും, പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും നടത്തുന്ന...

Oct 20, 2023, 12:51 pm GMT+0000
മൂടാടിയിൽ കോൺഗ്രസ്സ് കൺവെൻഷൻ; പ്രസിഡന്റ്‌ രാമകൃഷ്ണൻ കിഴക്കയിൽ

മൂടാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മൂടാടി മണ്ഡലം കമ്മിറ്റിയുടെ പ്രസിഡണ്ടായി രാമകൃഷ്ണൻ കിഴക്കയിലും മഹിളാ കോൺഗ്രസ്സ് പ്രസിഡണ്ടായി  രജിസജേഷും ചുമതല ഏറ്റെടുത്തു. സ്ഥാനാരോഹണ ചടങ്ങ് ഡി.സി.സി പ്രസിഡണ്ട് അഡ്വ: പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു....

Oct 2, 2023, 5:03 pm GMT+0000
പിള്ളേരോണം നന്മയുടെ ആഘോഷമാക്കി വന്മുകം- എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ

മൂടാടി: നാട് മുഴുവൻ ഓണാഘോഷ തിരക്കിലേക്ക് കടക്കുമ്പോൾ ആഘോഷങ്ങളിൽ പങ്കുചേരാനാവാതെ വീടുകളിൽ കിടപ്പിലായ രോഗികൾക്ക് സാന്ത്വന സ്പർശമേകി വന്മുകം- എളമ്പിലാട്എം .എൽ.പി. സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ജെ.ആർ.സി.കേഡറ്റുകളുടെ നേതൃത്വത്തിൽ സമാഹരിച്ച...

Aug 27, 2023, 1:35 pm GMT+0000
വൻമുഖം ഗവ.ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

നന്തി ബസാർ: വൻമുഖം ഗവ ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് സുചിത്ര ടീച്ചർ ദേശീയ പതാക ഉയർത്തി. എം പി ടി എ പ്രസിഡന്റ് ജിസ്ന, പി....

Aug 16, 2023, 4:27 pm GMT+0000
‘മേരി മാട്ടി മേരാ ദേശ്’; മൂടാടി ഗ്രാമ പഞ്ചായത്ത് വൃക്ഷതൈ നടീൽ പരിപാടി സംഘടിപ്പിച്ചു

മൂടാടി :  സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചു മൂടാടി ഗ്രാമ പഞ്ചായത്ത്എം ജി എൻ.ആർ.ഇ.ജി സെക്ഷന്റെ നേതൃത്വത്തിൽ മുചുകുന്ന് ഗവ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.   മൂടാടി പഞ്ചായത്ത് പ്രസിഡന്റ്‌ ...

Aug 11, 2023, 11:56 am GMT+0000
മൂടാടി ജനവാസ മേഖലയിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ്; ജനകീയ സമരസമിതി രൂപീകരിച്ചു

നന്തിബസാർ : മൂടാടി പഞ്ചായത്തിലെ നന്തിബസാറിൽ ഉള്ള കെൽട്രോൺ യൂണിറ്റിന് കീഴിലുള്ള 75 സെന്റ് സ്ഥലത്ത് മൂടാടി പഞ്ചായത്ത് പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ ജനകീയ സമരസമിതി രൂപീകരിച്ച് പ്രതിഷേധിച്ചു....

Aug 6, 2023, 10:52 am GMT+0000