മൂടാടിയിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുടുംബ സംഗമം നടത്തി

news image
Nov 5, 2023, 2:22 pm GMT+0000 payyolionline.in

മൂടാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റ് കുടുംബ സംഗമം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം വി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ചേനോത്ത് ഭാസ്കരൻ അധ്യക്ഷനായി. ടി. സുരേന്ദ്രൻ കൈത്താങ്ങ് ധനസഹായ വിതരണം നടത്തി. പി.എൻ. ശാന്തമ്മ, എ. ഹരിദാസൻ, എം. അശോകൻ, പി. ശശീന്ദ്രൻ, ചന്ദ്രൻ അലിയങ്ങാട്ട് എന്നിവർ സംസാരിച്ചു. കലാപരിപാടികളും നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe