പയ്യോളി: ടൗണിനെ അക്ഷരാർഥത്തിൽ പ്രകമ്പനം കൊള്ളിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ റോഡ് ഷോ. യുഡിഎഫ് നഗരസഭ കമ്മിറ്റിയുടെ...
Apr 3, 2024, 5:39 am GMT+0000പയ്യോളി : കൊടും വേനലിൽ പൊതുജനങ്ങൾക്ക് ദാഹജലം നൽകുന്നതിന്റെ ഭാഗമായി പയ്യോളി സർവ്വീസ് സഹകരണ ബാങ്ക് സഹകരണ തണ്ണീർ പന്തൽ ആരംഭിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും മാതൃകാപരമായ പ്രവർത്തനം നടത്തുന്ന സഹകരണ മേഖലയുടെ...
പയ്യോളി: പെരുമാൾപുരം പെരുമാൾ റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാംപും മരുന്ന് വിതരണവും നടത്തി.മുക്കം കാലിക്കറ്റ് ഐ ആശുപത്രിയാണ് ക്യാംപിന് നേതൃത്വം നൽകിയത്. പഞ്ചായത്ത് മെമ്പർ എം.കെ സിനിജ ഉദ്ഘാടനം ചെയ്തു....
തുറയൂർ: തുറയൂർ വാട്സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പയ്യോളി അങ്ങാടിയിൽ സമൂഹ നോമ്പുതുറയും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. ഇഫ്താർ മീറ്റിൽ പ്രമുഖ സാഹിത്യകാരൻ ഡോ. സോമൻ കടലൂർ ഉൽഘാടനം ചെയ്തു. റംസാൻ സന്ദേശ പ്രഭാഷണം...
മേപ്പയ്യൂർ: മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും, അധ്യാപകനും മത-സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.കെ ബഷീർ അനുസ്മണം നടത്തി.മുസ് ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം...
കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ ഇരുപത്തിനാലാമത് വാർഷികാഘോഷം നാടക നടൻ സത്യൻ മുദ്ര ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ കെ.കെ.മുരളി അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ഭാരതിയ വിദ്യാനികേതൻ ഉത്തരമേഖല...
കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി കേഡറ്റ്സിന്റെ പാസിംഗ് ഔട്ട് പരേഡിൽ വടകര ഡിവൈഎസ്പി വിനോദ് കുമാർ അഭിവാദ്യം സ്വീകരിച്ചു. കൊയിലാണ്ടി ഇൻസ്പെക്ടർ ഓഫ് പോലീസ് മെൽബിൻ ജോൺ,...
കൊയിലാണ്ടി: തിരുവങ്ങൂരില്‍ വീട്ടില്‍ നിന്നു പണവും സ്വര്‍ണ്ണവും മോഷണം പോയതായി പരാതി. തിരുവങ്ങൂർ കാലിതീറ്റ ഫാക്റ്ററിക്ക് സമീപം ആവണശ്ശേരി സുനിഷയുടെ വീട്ടിലാണ് കള്ളൻ കയറിയത് . അഞ്ച് പവനും പതിനായിരം രൂപയും നഷ്ടപ്പെട്ടു. വാതിലിൻ്റെ...
പയ്യോളി: സിപിഐ എം കണ്ണംകുളം സെന്റർ ബ്രാഞ്ചംഗം കുളങ്ങരക്കണ്ടി ബാലകൃഷ്ണൻ (65) അന്തരിച്ചു. ഭാര്യ: റീന. മക്കൾ: കൃഷ്ണപ്രിയ, ഋതുവർണ. മരുമകൻ: ബിജോയ് (അധ്യാപകൻ ഇരിങ്ങൽ എൽപി സ്കൂൾ) . സഹോദരങ്ങൾ: ഗീത,...
പയ്യോളി: പയ്യോളി ഐ പി സി സ്കൂളിന് സമീപം പുതിയോട്ടിൽ താഴ താമസിക്കും തെക്കയിൽ മാധവി അന്തരിച്ചു. ഭർത്താവ്: പരേതനായ ചോയി. മക്കൾ: പരേതയായ വസന്ത, ദേവി, ശ്യാമള (മെഡിക്കൽ കോളേജ്, കോഴിക്കോട് ),...
പയ്യോളി: പുറക്കാട് കോറംകണ്ടത്തിൽ സൈനുൽ ആബിദീൻ (32) ആണ് മരിച്ചത്. ദുബൈ നാഷനൽ സ്‌റ്റോറിൽ സെയിൽ ഓഫിസറായിരുന്നു. ഭാര്യ: റിയ ഷെറിൻ. പിതാവ്: കണ്ണികുളത്തിൽ അസൈനാർ. മാതാവ്: റംല. സഹോദരങ്ങൾ: റുബീന ,അൻസാർ....