പയ്യോളി : കാർ കടയിലേക്ക് പാഞ്ഞു കയറി അപകടം. പയ്യോളി – പേരാമ്പ്ര റോഡിൽനിന്ന് നഗരസഭ ഓഫീസിലേക്കുള്ള റോഡിനടുത്തുള്ള...
Apr 16, 2024, 10:38 am GMT+0000പയ്യോളി: അയനിക്കാട് 24ാം മൈലിൽ പുതിയമഠത്തിൽ ഫാത്തിമ (76) അന്തരിച്ചു. ഭർത്താവ്: പരേതനായ സൂപ്പി. മക്കൾ: ഫസൽ, സഫാരിയ, റജുല , പരേതനായ ഷാജഹാൻ . മരുമക്കൾ: അലി, തസ്ലീന.
പയ്യോളി: മൂരാട് താഴത്തെപ്പള്ളി നാരായണി അമ്മ(101) അന്തരിച്ചു. ഭർത്താവ്:പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ : ഭാർഗ്ഗവി, ഭാനുമതി, വിജയ ലക്ഷ്മി, പരേതനായ ഗോപിനാഥൻ (മാവുർ ഗ്വളിയോർ റയോൺസ് ). മരുമക്കൾ: കെ പി...
പയ്യോളി: പുറക്കാട് എടക്കോട്ട് പാർവ്വതി അമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ലീല, കമല, വിലാസിനി, പരേതയായ കുട്ടിമാളു. മരുമക്കൾ: ശ്രീധരൻ (മണിയൂർ),ഗംഗാധരൻ(ആനവാതിൽ), പരേതരായ ഗംഗാധരൻ, കുഞ്ഞികൃഷ്ണൻ. സഹോദരങ്ങൾ:...
കൊയിലാണ്ടി: വയലിനു തീ പിടിച്ചു.അരിക്കുളം ആശുപത്രിക്ക് സമീപം പറമ്പടി താഴ വയലാണ് തീ പിടിച്ചത്. ഇന്നു ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തീആളിപടർന്നത്. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയും, സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള...
കൊയിലാണ്ടി: മിൽമ ബൂത്തിൽ മറന്നു വെച്ച ഒരു ലക്ഷത്തിൽപരം രൂപയടങ്ങിയ ബാഗ് ഭദ്രമായി കാത്ത് വെച്ച ബൂത്ത് ഉടമക്ക് നന്ദി പറയാൻ ഒടുവിൽ തമിഴ്നാട് സ്വദേശിനിയായ തേൻമൊഴി എത്തി. ദിവസങ്ങൾക്ക് മുമ്പാണ് പുളിയഞ്ചേരി...
പയ്യോളി : കോട്ടക്കൽ ബൈത്തുൽ സുറൂറിൽ പുനത്തിൽ സുലൈഖ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല തോട്ടുമുഖത്ത്. മക്കൾ : റിയാസ് , നൗഫൽ (ഇരുവരും കുവൈത്ത്) , സയീദ , ഉമൈബ ,...
പയ്യോളി: അയനിക്കാട് മുഹമ്മദ് മൂസ മഹൽ (55) അന്തരിച്ചു. പിതാവ് :പരേതനായ മൂസ. മാതാവ് : പരേതയായ സൈനബ. ഭാര്യ: സഫിയ. മക്കൾ : മുഫീദ, മിന്ന ഫാത്തിമ. മരുമകൻ: മുഹമ്മദ് (ഖത്തർ...
കൊയിലാണ്ടി: അറിവും ആനന്ദവും അനുഭവവും കോർക്കപ്പെടുന്ന കുട്ടികളുടെ അവധിക്കാല മഹോത്സവം പൂക്കാട് കലാലയം കനക ജൂബിലി കളിആട്ടം ഏപ്രിൽ 16 മുതൽ 21 വരെ നടക്കും. മൃദുവ്യായാമങ്ങൾ, തിയറ്റർ പരിശീലനം, സൗഹൃദ സല്ലാപം...
പയ്യോളി: ആര്‍ജെഡി അയനിക്കാട് മേഖലാ കുടുംബസംഗമം കുളങ്ങരത്ത് താഴ വെച്ച് ചേർന്നു. സംഗമം ആര്‍ജെഡി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. പി ടി രാഘവൻ, കെ പി ഗിരീഷ്‌കുമാർ,...
തിക്കോടി: പള്ളിക്കരയിലെ സഫിയാ മൻസിൽ ആമിന (74) അന്തരിച്ചു.ഭർത്താവ്: മൊയ്തീൻ. മക്കൾ: റഹീസ് (ദുബൈ), സഫിയ, റഹ്മത്ത്, സഹിലത്ത്. മരുമക്കൾ: മുസ്തഫ (നന്തി) ജലീൽ (ഡൽമ തിക്കോടി) കബീർ (കോടിക്കൽ), മൈമൂനത്ത്.