മൂരാട് പെരിങ്ങാട് ഭാഗങ്ങളിൽ ഒരു കുട്ടിയടക്കം 4 ഓളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു

പയ്യോളി: ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ജ്യോതീന്ദ്രന്റെയും റഷിനയുടെയും മകളായ എട്ടുവയസ്സുകാരി അഷ്മികക്ക് കടിയേറ്റത്. ചെവിക്കും, തലയിലും കടിയേറ്റ കുട്ടിയെ വടകര ജില്ലാ ആശുപത്രിയിലെ ചികിത്സക്കു ശേഷം കോഴിക്കോട്...

May 7, 2024, 4:51 am GMT+0000
മേലൂർ കാരുണ്യാ റെസിഡൻസ് അസോസിയേഷന്‍റെ ഒൻപതാം വാർഷികാഘോഷവും കുടുംബസംഗമവും

കൊയിലാണ്ടി: മേലൂർ കാരുണ്യാ റെസിഡൻസ് അസോസിയേഷൻ ഒൻപതാം വാർഷികാഘോഷവും കുടുംബസംഗമവും സമുചിതമായി കൊണ്ടാടി . മെയ് 5 നു കാലത്തു 10 മണിക്ക് ചെങ്ങോട്ടുകാവിലെ പ്രശസ്തമായ പുക്കാളേരി ഗ്രൗണ്ടിൽ പ്രശസ്തകവിയും സാഹിത്യകാരനും തിരക്കഥാകൃത്തുമായ...

May 6, 2024, 11:13 am GMT+0000
പുതുപ്പണത്ത് മീത്തലെ മലയിൽ കുഞ്ഞാമി നിര്യാതയായി

വടകര: വടകര പുതുപ്പണം മീത്തലെ മലയിൽ കുഞ്ഞാമി (84) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: മൊയ്തു, സൈനബ, സുബൈദ, ആയിഷ, നാസർ ഖത്തർ, സക്കീന, ഖദീജ, സമീറ. മരുമക്കൾ: നഫീസ, ശരീഫാ,...

May 6, 2024, 10:25 am GMT+0000
പയ്യോളിയില്‍ മുസ്ലിം ലീഗ് വൈദ്യുതി ഓഫീസ് മാർച്ച് നടത്തി

പയ്യോളി: തുടർച്ചയായി വൈദ്യുതി തടസ്സവും വോൾട്ടേജ് പ്രതിസന്ധിയും ഉണ്ടാവുന്ന പാശ്ചാത്തലത്തിൽ അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനായി മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ് ഇ.ബി ഓഫീസിനു മുമ്പിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മുസ്ലിം...

May 6, 2024, 10:17 am GMT+0000
എസ്. ടി. യു പയ്യോളിയില്‍ 67 മത് സ്ഥാപക ദിനാഘോഷം നടത്തി

പയ്യോളി: എസ്‌ ടി യു രൂപീകൃതമായിട്ട് “67” വർഷമാകുന്ന ഇന്ന് മുൻസിപ്പൽ എസ് ടി യു മോട്ടോർ ആന്‍ഡ് എൻജിനീയർ വർക്കേഴ്സ് യൂണിയൻ ആഭിമുഖ്യത്തിൽ സ്ഥാപക ദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചു. പ്രസിഡണ്ട് ടി....

May 6, 2024, 7:18 am GMT+0000
പയ്യോളി ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനക്ക് പുതിയ ഭാരവാഹികൾ; ടി. ഖാലിദ്- പ്രസിഡെന്‍റ്, ടി.ഗിരീഷ് കുമാർ- സെക്രട്ടറി, രാജൻ പടിക്കൽ- ട്രഷറർ

പയ്യോളി: ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ ജനറൽ ബോഡി യോഗം പ്രസിഡണ്ട് ടി.ഖാലിദിൻ്റെ അധ്യക്ഷതയിൽ ഓഡിറ്റോറിയത്തിൽ നടന്നു.സെക്രട്ടറി ടി.ഗിരീഷ്കുമാർ സ്വാഗതം പറഞ്ഞു.കെ.ടി വിനോദൻ രാജൻ പടിക്കൽ,മഠത്തിൽ അബ്ദുറഹിമാൻ,വി.ടി.കെ ബഷീർ, ബഷീർ മേലടി,കെ.പി ഗിരീഷ് കുമാർ,എൻ.കെ...

May 6, 2024, 7:02 am GMT+0000
പയ്യോളിയില്‍ ജെ.സി.ഐ പുതിയനിരത്തിൻ്റെ കീഴിൽ ജൂനിയർ ജെ.സി വിംഗ് രൂപീകരിച്ചു

പയ്യോളി: ജൂനിയർ ചേംബർ ഇൻ്റർനാഷണലിൻ്റെ ജൂനിയർ ജെസി വിംഗ് ജെ.സി.ഐ പുതിയനിരത്തിൻ്റെ കീഴിൽ തുടക്കം കുറിച്ചു. പയ്യോളി മുൻസിപ്പാലിറ്റി കൗൺസിലർ കെ.ടി. വിനോദ് ഉദ്ഘാടനം നിർവഹിച്ചു. സോൺ ഡയറക്ടറായ ജെഎഫ് എം സന്തോഷ്...

May 3, 2024, 10:27 am GMT+0000
വടകര ദേശീയപാതയില്‍ കുഞ്ഞിപ്പള്ളി ടൗണിലേക്കുള്ള വഴി തടസ്സപ്പെട്ടു

വടകര: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിലേക്ക് പോവാനും വരാനുമുള്ള വഴി തടസ്സപ്പെട്ടു. സർവ്വീസ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡ് താഴ്ന്നതോടെ ടൗണിലേക്ക് പ്രവേശിക്കാൻ കഴിയാതെയായി. നേരത്തെ ഓവുചാൽ നിർമ്മാണത്തിന്റെ ഭാഗമായി ദിവസങ്ങളോളം...

May 3, 2024, 10:00 am GMT+0000
തിക്കോടി പഞ്ചായത്ത് ബി.ജെ.പി മാറാട് ബലിദാനി അനുസ്മരണം നടത്തി

തിക്കോടി: തിക്കോടി പഞ്ചായത്ത് ബി.ജെ.പി കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറാട് ബലിദാനി അനുസ്മരണം സംഘടിപ്പിച്ചു. തൃക്കോട്ടൂർ യു.പി സ്കൂളിൽ മാറാട് കൂട്ടക്കൊലയുടെ ഇരുപത്തൊന്നാം വാർഷിക ദിനത്തിന് നടന്ന പരിപാടിയിൽ പ്രസിഡണ്ട് കെ മുരളീധരൻ അധ്യക്ഷനായി....

May 3, 2024, 9:46 am GMT+0000
പള്ളിക്കര കുറ്റിയിൽ ജാനകി അമ്മ അന്തരിച്ചു

തിക്കോടി: പള്ളിക്കര കുറ്റിയിൽ ജാനകി അമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മകൾ: ശാന്ത (മേലടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ്, പള്ളിക്കര കോടനാട്ടും കുളങ്ങര പര ദേവതാ ക്ഷേത്രം...

May 3, 2024, 7:07 am GMT+0000