തിക്കോടിയില്‍ എസ്.എസ്.എൽ.സിക്ക് ഫുൾ എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്നേഹതീരം റസിഡൻസ് അസോസിയേഷൻ അനുമോദിച്ചു

തിക്കോടി: സ്നേഹതീരം റസിഡൻസ് അസോസിയേഷൻ പഞ്ചായത്ത് ബസാർ എസ്.എസ്.എൽ.സിക്ക് ഫുൾ എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ബി.ശ്രേയ,മുഹമ്മദ് റോഷൻ,ഷംന ഫാത്വിമ എന്നീ വിദ്യാർത്ഥികൾക്ക് തിക്കോടി പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് മൊമെൻ്റോ നൽകി...

May 15, 2024, 3:56 am GMT+0000
പയ്യോളിയിൽ മെക്ക് 7 ഹെൽത്ത് ക്ലബ് ഉദ്ഘാടനം ചെയ്തു

പയ്യോളി: ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാം എന്ന ലക്ഷ്യത്തോടെ ക്യാപ്റ്റൻ സലാഹുദ്ധീൻ സാഹിബ് വിഭാവനം ചെയ്ത വ്യായാമ പരിശീലന പദ്ധതിയായ മെക്ക് 7 ഹെൽത്ത് ക്ലബ് പയ്യോളിയിലും ഉദ്ഘാടനം ചെയ്യപ്പെട്ടു. ഏപ്രിൽ 15ന് പയ്യോളി...

May 14, 2024, 10:00 am GMT+0000
പയ്യോളിയില്‍ പ്ലസ് ടു – എസ്.എസ്.എൽ.സി പരീക്ഷയില്‍ ഫുൾ എ – പ്ലസ് തിളക്കത്തിൽ സഹോദരിമാർ

പയ്യോളി : പ്ലസ് ടു – എസ്.എസ്.എൽ.സി. പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി സഹോദരിമാർ ശ്രദ്ധേ നേടി. ‘ മീഡിയവൺ ‘ ചാനലിൻ്റെ ബഹറൈൻ റിപ്പോർട്ടറായ സിറാജ് പള്ളിക്കരയുടെയും ഹാജറയുടെയും...

May 14, 2024, 4:36 am GMT+0000
‘വടകരയിൽ ഭീതി വിതയ്ക്കുന്നു, സർവ്വകക്ഷി യോഗം വിളിക്കണം’- മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ

കാപ്പാട് : നിറത്തിൻ്റെയും പേരിൻ്റെയും പേരിൽ പച്ചയ്ക്ക് വർഗ്ഗീയത വിതച്ച് ജനസമൂഹത്തിൻ്റെ കെട്ടുറപ്പ് തകർക്കാനുള്ള ഹീനശ്രമത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും വടകരയുടെ പ്രത്യേക സാഹചര്യങ്ങിൽ ഭീതികരമായ അന്തരീക്ഷമാണ് അവിടെയുള്ളത് അടിയന്തിരമായി സർവ്വകക്ഷി യോഗം...

നാട്ടുവാര്‍ത്ത

May 14, 2024, 4:30 am GMT+0000
അരിമ്പൂർ ശ്രീ കിരാതമൂർത്തി ക്ഷേത്രത്തിൽ തെയ്യം കലാകാരനായ കെ.എം ബാലൻ കണ്ണമ്പത്ത് അരിക്കുളത്തെ ആദരിച്ചു

പുറക്കാട് : അരിമ്പൂർ ശ്രീ കിരാതമൂർത്തി ക്ഷേത്രത്തിൽ വെച്ച് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ തെയ്യം കലാകാരൻ  കെ.എം ബാലൻ കണ്ണമ്പത്ത് അരിക്കുളം എന്നവരെ ക്ഷേത്രം ഊരാളൻ ശ്രീ. പുളിഞ്ഞോളി ഗോപാലൻ നായർ പൊന്നാടയണിച്ചും...

നാട്ടുവാര്‍ത്ത

May 14, 2024, 4:23 am GMT+0000
കെ കെ ശൈലജ ടീച്ചറെ അപമാനിച്ചതിൽ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളിയിൽ പ്രതിഷേധിച്ചു

പയ്യോളി: ലോകം ആദരിക്കുന്ന വ്യക്തിത്വവും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജയേയും മലയാളത്തിൻ്റെ പ്രിയപ്പെട്ട അഭിനേത്രി മഞ്ജു വാര്യരേയും വടകരയിൽ നടന്ന യുഡിഎഫ് ആർഎംപി സമ്മേളനത്തിൽ അപമാനിച്ച നടപടിക്കെതിരെ...

May 14, 2024, 4:16 am GMT+0000
ഏരൂൽ സി.വി. ഹൗസിൽ അയിഷാബി അന്തരിച്ചു

ചേമഞ്ചേരി: ഏരൂൽ സി.വി. ഹൗസിൽ അയിഷാബി (82) അന്തരിച്ചു. ഭർത്താവ്: പരേതനായ കാതിരികോയ. മക്കൾ: മൊയ്തീൻ കോയ, നസീം ഭനു, മുംതാസ്, ഷാജി, സുൽഫിക്ക ർ, തെസ്ലീന, പരേതനായ അബ്ദുൽ കരീം. മരുമക്കൾ:...

May 14, 2024, 4:05 am GMT+0000
പാലക്കുളം മണപ്പുറത്ത് മീത്തൽ ചിരുതക്കുട്ടി നിര്യാതയായി

മൂടാടി: പാലക്കുളം മണപ്പുറത്ത് മീത്തൽ ചിരുതക്കുട്ടി (93) വയസ്സ് നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: രാഘവൻ, രാജൻ, അശോകൻ, ദാസൻ, വിജയൻ. മരുമക്കൾ: വിമല, സുശീല, സൗമിനി, ദേവി, അനിത. സഹോദരൻ:...

May 14, 2024, 4:01 am GMT+0000
കൊയിലാണ്ടി ദേശീയ പാതയിൽ ടയർ പൊട്ടി ലോറി മറിഞ്ഞു

കൊയിലാണ്ടി: ദേശീയ പാതയിൽ വെള്ളം ജംഗ്ഷനിൽ  ലോറി  തലകീഴാഴ് മറിഞ്ഞു.  ഇന്നു രാവിലെ 7 മണിയോടെയായിരുന്നു അപകടം. തൃശ്ശൂരിലെക്ക്  വലിയ ഗ്ലാസുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്നാണ് മറിഞ്ഞത്....

May 9, 2024, 7:22 am GMT+0000
മേപ്പയ്യൂരില്‍ ഐ.എ.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശാരികയെ അനുമോദിച്ചു

മേപ്പയ്യൂർ: സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കീഴരിയൂരിലെ എ.കെ ശാരികയെ ഫാർമേഴ്സ് അസോസിയേഷൻ ഓഫ്‌ ഇന്ത്യ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവും സ്നേഹോപഹാര സമർപ്പണവും നടത്തി. നടനും സംവിധാനകനുമായ കലന്തൻ...

May 9, 2024, 7:10 am GMT+0000