കൊയിലാണ്ടി: ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ബി ജെ പി ശ്രമിക്കുന്നത് എന്ന് ആർ ജെ ഡി സംസ്ഥാന...
Jun 2, 2024, 3:26 pm GMT+0000കോഴിക്കോട്: എലത്തൂർ ചെട്ടിക്കുള കൊട്ടേടത്ത് ബസാറിൽ പഞ്ചിംഗ് സ്റ്റേഷനു സമീപം ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. പൊയിൽക്കാവ് ചാത്തനാടത്ത് ബൈജുവിൻ്റെ ഭാര്യ ഷിൽജ (40) ആണ് മരണമടഞ്ഞത്. ഒപ്പമുണ്ടായിരുന്ന ബൈജുവിന് പരിക്കേറ്റു....
പയ്യോളി:-കുറിഞ്ഞിത്താര പൊതുജനവായനശാല യുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി തുടർപഠന സാദ്ധ്യതകളും അവസരങ്ങളും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും, ദിശ ’24, വായനശാല സ്ഥാപക മെമ്പർ സി...
കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം കൂട്ടുമുഖത്ത് ജിനീഷ് (46) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആദ്യം സ്വകാര്യ ആശുപത്രിയിൽ കാണിച്ച ശേഷം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് മരണപ്പെടുകയായിരുന്നു....
വടകര : കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വർഗീയ പ്രചരണം നടത്തിയവർക്കെതിരെ കർശന നടപടി എടുക്കാനും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും പോലീസ് തയ്യാറാവണമെന്ന് കെ മുരളീധരൻ എംപി ആവശ്യപ്പെട്ടു. പോലീസ് നടപടി വൈകിയാൽ സ്വകാര്യ...
കൊയിലാണ്ടി: കേരള എൻ.ജി.ഒ. യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മുൻകാല നേതൃസംഗമം ‘കനലോർമ്മകൾ’ കൊയിലാണ്ടി ടൗൺഹാളിൽ നടന്നു. കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാലങ്ങളിൽ സംഘടനാ പ്രവർത്തനത്തിൽ...
നന്തി: ദേശീയ പാത വികസനത്തിന്റ ഭാഗമായി നിലവിലുള്ള ഡ്രൈനേജുകളിലേക്കുള്ള വഴി നികത്തുകയും പുതുതായി നിർമ്മിക്കുന്നവ പൂർത്തികരിക്കാത്തതിന്റ ഫലമായി നന്തിയിൽ കടകളിൽ വെള്ളം കയറി. വാഗഡ് ക്യാമ്പ് സ്ഥിതി ചെയ്യുന്ന നിരത്തിയ കുന്നിൽ മുകളിലെ...
കൊല്ലം: പാലക്കുളം മൂലത്ത് ബാലക്കുറുപ്പ് ( 76) നിര്യാതനായി. ഭാര്യമാർ: ദേവി, പരേതയായ കാർത്ത്യായനി. മക്കൾ: സന്തോഷ്, സജീഷ് ,സന്ധ്യ, സുവർണ്ണമായ. മരുമകൻ: പുഷ്പരാജ് (പള്ളിക്കര). സഹോദരങ്ങൾ: കല്യാണി (മഞ്ഞപ്പാലം), ലക്ഷ്മി (മമ്മിളിക്കുളം),...
തിക്കോടി: പുനത്തിൽ ബിജു (46) (ഗൾഫ് വാട്ടർ പ്രൂഫ് , പുറക്കാട് ) നിര്യാതനായി. അച്ചൻ: ഗോപാലൻ. അമ്മ: കാർത്ത്യായനി. ഭാര്യ: സുവർണ. മക്കൾ: നക്ഷത്ര, ആകാശ്. സഹോദരന്‍: വിനോദൻ. സഞ്ചയനം: തിങ്കളാഴ്‌ച.
കൊയിലാണ്ടി: കോഴിക്കോട് റൂറൽ ജില്ല പോലീസ് കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘത്തിൽ ദീർഘകാലം ഡയറക്ടർ ബോർഡ് അംഗമായും, വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചു ഈ മാസം 31-ആം തീയതി സർവീസിൽ നിന്ന് വിരമിക്കുന്ന...
പയ്യോളി : കുടുംബശ്രീ കൊയിലാണ്ടി ക്ലസ്റ്റർ തല കലോത്സവത്തിൽ – അരങ്ങ് 2024 – 130 പോയിന്റ് നേടി ചേമഞ്ചേരി സിഡിഎസ് ഓവറോള്‍ കിരീടം കരസ്ഥമാക്കി. 115 പോയിന്റ് നേടി രണ്ടാം സ്ഥാനം...