വോക്കൽ ഫോർ ലോക്കൽ ആത്മ നിർഭർ ഭാരത് ജില്ലാ തല ഉദ്ഘാടനം കോഴിക്കോട്ട്

കോഴിക്കോട്: പ്രധാനമന്ത്രി   നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന വോക്കൽ ഫോർ ലോക്കൽ എന്ന പരിപാടിയുടെ ഭാഗമായി പ്രാദേശികമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനവും വിപണനവുമാണ് ലക്ഷ്യം വെക്കുന്നത്. ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമ...

നാട്ടുവാര്‍ത്ത

Sep 18, 2022, 5:18 pm GMT+0000
ലഹരിക്കെതിരെ നിരന്തരമായ ഇടപെടൽ വേണം: അഡ്വ. സുജാതവർമ

കൊയിലാണ്ടി: ലഹരിക്കെതിരെ നിരന്തരമായ ഇടപെടൽ ഉണ്ടായാലേ സമൂഹത്തെ അതിൽ നിന്ന് രക്ഷപെടുത്താൻ കഴിയൂ എന്ന് മദ്യനിരോധന സമിതി ഉപാധ്യക്ഷയും പ്രമുഖ അഭിഭാഷകയുമായ അഡ്വ. സുജാത എസ്. വർമ മുചുകുന്നിൽ പറഞ്ഞു. കേളപ്പജി നഗർ...

Sep 18, 2022, 5:01 pm GMT+0000
നിർമാണ രംഗത്തെ പ്രശ്ന പരിഹാരത്തിനായി സി ഡബ്ല്യൂ എസ് എ യുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ: കാനത്തിൽ ജമീല എം.എൽ.എ

പയ്യോളി: നിർമാണ രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന്ന് സി ഡബ്ല്യൂ എസ് എ(CW SA )നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല പറഞ്ഞു. കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ്...

Sep 18, 2022, 4:42 pm GMT+0000
ഗ്രാമം ബുക്സ്: ദിജിൽകുമാറിന്റെ നോവലെറ്റുകളുടെ സമാഹാരമായ ‘ഹിബാക്കുഷ’ പ്രകാശനം ചെയ്തു

തിക്കോടി: ഗ്രാമം ബുക്സ് പ്രസിദ്ധീകരിച്ച അഞ്ചാമത്തെ പുസ്തകം ദിജിൽകുമാറിന്റെ നോവലെറ്റുകളുടെ സമാഹാരമായ ‘ഹിബാക്കുഷ’ നാടക ചലച്ചിത്ര പ്രവർത്തകൻ ശിവദാസ് പൊയിൽക്കാവ് മഠത്തിൽ രാജീവന് നൽകി പ്രകാശനം ചെയ്തു. തിക്കോടി പഞ്ചായത്തിലെ മികച്ച നെൽ...

Sep 18, 2022, 1:24 pm GMT+0000
ലഹരി വിരുദ്ധ റോഡ് സുരക്ഷാ റാലിക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

കൊയിലാണ്ടി :മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും സുരക്ഷിതറോഡ് ഉപയോഗ ബോധവത്കരണത്തിനായും റോട്ടറി ക്ലബ്‌, കേരള പോലീസിന്റെയും എക്സ്സൈസ് മോട്ടോർവാഹന വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ലഹരി വിരുദ്ധ റോഡ് സുരക്ഷ റാലിക്ക് കൊയിലാണ്ടി റോട്ടറി  ക്ലബ്‌ സ്വീകരണം നൽകി....

Sep 18, 2022, 12:43 pm GMT+0000
തിക്കോടിയിൽ സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു

പയ്യോളി : തിക്കോടി പഞ്ചായത്ത് ബസാർ  സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ബാച്ചിലർ ഓഫ് ആയുർവേദിക് മെഡിസിൻ ആന്റ് സർജറി (BAMS)വിജയി ഡോ: അഭിനന്ദ് സുരേഷ് ,പ്ലസ് ടുവിന് ഫുൾ എപ്ലസ് നേടിയ...

Sep 18, 2022, 12:13 pm GMT+0000
ആശാവർക്കർമാരുടെ ജോലി സുരക്ഷിതത്വം ഉറപ്പുവരുത്തണം- ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ സമ്മേളനം

പയ്യോളി: ആശാവർക്കർമാരുടെ ജോലി സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും, വേതനം വർദ്ധിപ്പിക്കണമെന്നും ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ സമ്മേളനം കേന്ദ്രസർക്കാരിനോട്ആവശ്യപ്പെട്ടു.   പി പി ശൈലജ നഗറിൽ വച്ച് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ്...

നാട്ടുവാര്‍ത്ത

Sep 18, 2022, 3:04 am GMT+0000
നിർധന യുവതിയുടെ ചികിൽസ സഹായം; ദുബൈ പയ്യോളി മുനിസിപ്പൽ കെഎംസി 10 ലക്ഷം രൂപ കൈമാറി

പയ്യോളി: രോഗിയായ നിർധന യുവതിയുടെ ചികിൽസക്കുവേണ്ടി ദുബൈ പയ്യോളി മുനിസിപ്പൽ കെ.എം.സി.സമാഹരിച്ച 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ദുബൈ കമ്മിറ്റി സീനിയർ വൈസ് പ്രസിഡണ്ട് പട്ടായി മൊയ്തീനിൽനിന്ന് പയ്യോളി നഗരസഭ യൂത്ത്...

Sep 17, 2022, 4:35 pm GMT+0000
ദേശീയ സോഫ്റ്റ്‌ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ; പയ്യോളിയിൽ അൻസിയയ്ക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആദരം

പയ്യോളി:  മഹാരാഷ്ട്രയിലെ സാഗ്ലിയിൽ നടന്ന ആറാമത് ദേശീയ സോഫ്റ്റ്‌ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ടീം അംഗമായ അൻസിയയ്ക്ക് പയ്യോളി ഏരിയ സമ്മേളനത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ  മഠത്തിൽമുക്ക് ബ്രാഞ്ചിന്റെ സ്നേഹോപഹാരം. സി...

Sep 17, 2022, 4:19 pm GMT+0000
പയ്യോളി നഗരസഭയിൽ വസ്തുനികുതി പിരിവ് ഊർജിതപ്പെടുത്തും; സെപ്റ്റംബർ 30 വരെ കളക്ഷൻ ക്യാമ്പുകൾ

പയ്യോളി: പയ്യോളി നഗരസഭയിലെ വസ്തുനികുതി പിരിവ് ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി 2022-2023 വർഷത്തെ വസ്തു നികുതി അടവാക്കുന്നതിന് പൊതുജനങ്ങളുടെ സൗകര്യാർത്ഥം പയ്യോളി നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിൽ സെപ്റ്റംബർ 19 മുതൽ 30 വരെ  കളക്ഷൻ ...

Sep 17, 2022, 3:19 pm GMT+0000