പയ്യോളിയിൽ പ്രവാസി ലീഗിന് പുതിയ ഭാരവാഹികള്‍; പ്രസിഡണ്ട് കുഞ്ഞമ്മദ് മിസരി, ജനറൽ സെക്രട്ടറി നിസാർ പയലൻ

പയ്യോളി :  പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ മുസ്ലിം ലീഗ് അനുഭാവികളുടെ കൂട്ടായ്മയായ പ്രവാസി ലീഗിനു പയ്യോളിയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് സി.പി. സദഖത്തുള്ളയുടെ അദ്ധ്യക്ഷതയിൽ...

നാട്ടുവാര്‍ത്ത

Oct 4, 2022, 3:31 am GMT+0000
കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് കൊയിലാണ്ടി പൗരാവലി

കൊയിലാണ്ടി: കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് കൊയിലാണ്ടി ടൗണിൽ പൗരാവലി. അനുസ്മരണ പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അദ്ധ്യക്ഷയായിരുന്നു. പി.ബാബുരാജ് സ്വാഗതം...

Oct 3, 2022, 11:59 am GMT+0000
പയ്യോളി ജെസിബിയിൽ സൂക്ഷിച്ച പണം കവർന്ന് ഡ്രൈവർ മുങ്ങി; നഷ്ടപെട്ടത് അഞ്ച് ലക്ഷം രൂപ – വീഡിയോ

പയ്യോളി: ജെസിബിയില്‍ സൂക്ഷിച്ച പണവുമായി ജെസിബി ഡ്രൈവര്‍ മുങ്ങി. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദേശീയപാതയില്‍ രണ്ടാം ഗേറ്റിന് സമീപം എം.സാന്‍ഡ്  വിപണനം നടത്തുന്ന കീഴരിയൂര്‍ മീത്തലെ കാരയില്‍ നാസറിന്റെ അഞ്ച് ലക്ഷം രൂപയാണ്...

നാട്ടുവാര്‍ത്ത

Oct 3, 2022, 10:21 am GMT+0000
കൊയിലാണ്ടിയില്‍ ആർഎസ്എസ്സിന്റെ പഥസഞ്ചലനം ഒക്ടോബർ 5ന്

കൊയിലാണ്ടി : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തൊണ്ണൂറ്റിഏഴാം സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 5 ബുധനാഴ്ച വിജയദശമി ദിനത്തിൽ പഥസഞ്ചലനവും പൊതുപരിപാടിയും കൊയിലാണ്ടി സ്റ്റഡിയത്തിൽ നടക്കും. ചെങ്ങോട്ട്കാവ് റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് നിന്നും കുറുവങ്ങാട് അക്വഡക്റ്റിന്...

Oct 3, 2022, 6:32 am GMT+0000
നവരാത്രി ആഘോഷം; പിഷാരികാവിൽ ഭക്തജന തിരക്ക്

കൊയിലാണ്ടി: നവരാത്രി ആഘോഷത്തോടനുബന്ധിച്ച്  പിഷാരികാവിൽ ഭക്തജന തിരക്ക്. ഏഴാം ദിവസമായ  ഞായറാഴ്ച രാവിലെയും വൈകിട്ടും വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി ദിവസേന രാവിലെയും വൈകിട്ടും വിവിധ പരിപാടികൾ അരങ്ങേറുന്നുണ്ട്,...

നാട്ടുവാര്‍ത്ത

Oct 3, 2022, 4:09 am GMT+0000
കൊയിലാണ്ടിയില്‍ 6 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പോലീസ് പിടിയിൽ

കൊയിലാണ്ടി : 6 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പോലീസ് പിടിയിൽ.  ചേലിയ വലിയ പറമ്പത്ത് ജയൻ ( 45 )നെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. കൊയിലാണ്ടി സി.ഐ.എൻ സുനിൽകുമാറിനും എസ്.ഐ.എം.എൻ.അനുപിനും ലഭിച്ച രഹസ്യവിവരത്തെ...

നാട്ടുവാര്‍ത്ത

Oct 3, 2022, 3:43 am GMT+0000
മകളുടെ പിറന്നാള്‍ ദിനത്തില്‍ ജീവകാരുണ്യ പ്രവർത്തനം നടത്തി മണിയൂരിലെ ദമ്പതിമാർ

മണിയൂർ:  ജീവകാരുണ്യ പ്രവർത്തനത്തിന് മാതൃകയായി മണിയൂരിലെ ദമ്പതിമാർ. മണിയൂർ വലിയപറമ്പിൽ അരുൺ – അശ്വതി ദമ്പതികളാണ്  ഇവരുടെ മകളായ അദ്വുതയുടെ ജന്മദിനത്തിൽ പുറക്കാട് മെഡിക്കൽ ബാങ്കിന് സംഭാവന കൈമാറിയത്.  പിറന്നാളാഘോഷ ത്തിനിടയിൽ നടന്ന...

നാട്ടുവാര്‍ത്ത

Oct 3, 2022, 2:59 am GMT+0000
തിക്കോടിയിലെ ജനതാദൾ നേതാവ് കെ. വി കണാരനെ  അനുസ്മരിച്ചു

തിക്കോടി: പ്രമുഖ സോഷ്യലിസ്റ്റും അടിയന്തരാവസ്‌ഥകാലത്ത് 42ദിവസം ജയിൽ വാസം അനുഭവിച്ചതും ജനതാ ദൾ നേതാവുമായിരുന്ന സഖാവ് കെ. വി കണാരന്റെ പതിനേഴാം  ചരമ വാർഷികം എൽ. ജെ. ഡി തിക്കോടി പഞ്ചായത്ത്‌ കമ്മിറ്റി...

നാട്ടുവാര്‍ത്ത

Oct 3, 2022, 2:54 am GMT+0000
‘ലഹരിയില്ലാ തീരം സുന്ദര തീരം ‘ ; ഫെയ്സ് കോടിക്കലിൻ്റെ ലഹരി വിരുദ്ധ പദയാത്ര നടത്തി

നന്തിബസാർ : ഫെയ്സ് കോടിക്കൽ ഹാപ്പി ലൈഫ് ത്രൈമാസ ക്യാമ്പയിന് തുടക്കമായി. ‘ലഹരിയില്ലാ തീരം സുന്ദര തീരം ‘എന്ന കാപ്ഷനിൽ ലഹരി വിരുദ്ധ പദയാത്ര നടന്നു. കോസ്റ്റൽ സീനിയർ പോലീസ് ഓഫീസർ വിജിത്...

നാട്ടുവാര്‍ത്ത

Oct 3, 2022, 2:46 am GMT+0000
പയ്യോളി ഐഎൻടിയുസിയുടെ ഗാന്ധിജയന്തി ആഘോഷവും ഭാരത് ജോഡോ പദയാത്രികന്‍ ശീതൾരാജിന് സ്വീകരണവും

പയ്യോളി : ഇന്ത്യയിൽ വിഘടനവാദ ഭരണകൂട ഭീകരതയെ ഇല്ലായ്മ ചെയ്തു അടിസ്ഥാന വർഗ്ഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസിന്റെ തിരിച്ചു വരവ് അനിവാര്യമാണെന്ന്  എന്‍ എഫ് യു പി ടി യു – ഐ...

നാട്ടുവാര്‍ത്ത

Oct 2, 2022, 10:17 am GMT+0000