തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ട ആത്മഹത്യയെന്നാണ് സംശയം. വക്കം വെളിവിളാകത്താണ് നാല്...
May 27, 2025, 6:42 am GMT+0000കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 45രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8995രൂപയും പവന് 71,960 രൂപയുമായി. ഇന്നലെ ഗ്രാമിന് 40 രൂപ കുറഞ്ഞ് 8950 രൂപയായിരുന്നു....
റെയില്‍വെ ട്രാക്കിലേക്ക് വീണ്ടും മരം ഒടിഞ്ഞുവീണു. കോഴിക്കോട് മാത്തോട്ടത്താണ് മരം പൊട്ടി വീണത്. ഇന്നലെ മരം വീണതിന് സമീപത്താണ് വീണ്ടും അപകടം. ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ...
പയ്യോളി: മൂരാട് പാലത്തിന് സമീപം ദേശീയപാതയിൽ വിള്ളൽ. ആറ് വരി പാതയിൽ കണ്ണൂർ ഭാഗത്തേക്കുള്ള രണ്ട് വരി പാത അടച്ചു. ഇന്നലെ രാത്രിയോടെയാണ് റോഡിൽ വിള്ളൽ ശ്രദ്ധയിൽപെട്ടത്. പത്ത് മീറ്ററോളം നീളത്തിലാണ് വിള്ളൽ...
കോഴിക്കോട്: കോഴിക്കോടും ആലുവയിലും റെയിൽവെ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. കോഴിക്കോട് നല്ലളം അരീക്കാട് റെയിൽവേ ട്രാക്കിന് മുകളിൽ മരങ്ങളും വീടുകളുടെ മേൽക്കൂരയും തകർന്നു വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടത്...
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ (23) ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോർട്ട്. ജീവനക്കാരുടെ സമയോചിത ഇടപെടലാണ് അഫാനെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതെന്നും...
കൊച്ചി: ഗിരിനഗർ കമ്യൂണിറ്റി ഹാളിന്‍റെ സിലീങ് പൊട്ടിവീണ് നാല് കുട്ടികൾക്കും ഒരു രക്ഷിതാവിനും പരിക്കേറ്റു. പ്രാദേശിക ചാനൽ കുട്ടികൾക്കായി സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെ തിങ്കളാഴ്ച രാത്രി 8.45ഓടെയാണ് അപകടം. പരിക്കേറ്റവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ...
കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന പരാതിയുമായി അദ്ദേഹത്തിന്‍റെ മാനേജർ വിപിൻ കുമാർ. ‘നരിവേട്ട’ സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് മർദിക്കുകയും അസഭ്യം പറയുകയുംചെയ്തു എന്നാണ് നടന്‍റെ പ്രഫഷനൽ മാനേജർ ഇൻഫോ പാർക്ക്...
കോഴിക്കോട്: ശക്തമായ മഴയില്‍ ഭീമന്‍ പാറക്കല്ല് ഉരുണ്ടിറങ്ങിയതിനെ തുടര്‍ന്ന് കക്കയത്ത് പവര്‍ ഹൗസിന്‍റെ പെന്‍സ്റ്റോക്ക് പൈപ്പില്‍ തകരാര്‍ സംഭവിച്ചു. കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള പവര്‍ഹൗസിലെ പെന്‍സ്റ്റോക്ക് പൈപ്പിന്‍റെ റോക്കര്‍ സപ്പോര്‍ട്ട് ഇടിയുടെ ആഘാതത്തില്‍ തകരുകയായിരുന്നു....
പാലക്കാട്: കോങ്ങാട് കുരിക്കൻ പടി കയറാംകാട് സ്വദേശി അപ്പുക്കുട്ടൻ (74) അന്തരിച്ചു. വീട്ടിലെ വളർത്തുനായയുടെ കടിയേറ്റതിനെ തുടർന്ന് തൃശ്ശൂരിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ഒരുമാസം മുൻപാണ് അപ്പുക്കുട്ടന് വീട്ടിലെ വളർത്തുനായയുടെ കടിയേറ്റത്. എന്നാൽ...
കൊച്ചി: കൊച്ചിയിലെ കപ്പൽ അപകടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമാണ് പരാതി നൽകിയത്. അപകടത്തിൽപ്പെട്ട കപ്പലിലെ 643 കണ്ടെയ്നറുകളിൽ 73 എണ്ണം ഒഴിഞ്ഞവയാണ്. ഇൻഷുറസ് തട്ടിപ്പിനുള്ള...
