‘കൊന്ന് കുഴിച്ചു മൂടിയതിൽ മലയാളി പെൺകുട്ടിയും’; ധർമസ്ഥല കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി സാക്ഷി

ധർമസ്ഥലയിൽ കൊലപ്പെടുത്തി കുഴിച്ചു മൂടിയതിൽ മലയാളി പെൺകുട്ടിയുമുണ്ടെന്ന് വെളിപ്പെടുത്തൽ. ധർമസ്ഥലയിലെ സാക്ഷിയുടേതാണ് വെളിപ്പെടുത്തൽ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാക്ഷി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. കുഴിച്ചു മൂടിയ സ്ഥലത്തിപ്പോൾ പാറകൾ കൊണ്ട്...

Latest News

Aug 15, 2025, 2:35 pm GMT+0000
‘പഹൽഗാം സംഭവം അവഗണിക്കാൻ കഴിയില്ല’: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ഹരജിയിൽ കേന്ദ്രത്തിന്റെ പ്രതികരണം തേടി സുപ്രീംകോടതി

ന്യൂഡൽഹി: ജമ്മു കാശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി. അടുത്തിടെയുണ്ടായ പഹൽഗാം സംഭവം ഉൾപ്പെടെയുള്ള അടിസ്ഥാന യാഥാർത്ഥ്യങ്ങൾ അവഗണിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. കേന്ദ്രത്തിനു...

Latest News

Aug 14, 2025, 3:22 pm GMT+0000
ഇന്ത്യയിൽ നിന്നേറ്റ കനത്ത പ്രഹരം, പുതിയ സൈനിക വിഭാഗത്തിന് രൂപം നൽകി പാകിസ്ഥാൻ; മാതൃക ചൈന, ലക്ഷ്യം ഇന്ത്യ

ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിൽ ഇന്ത്യൻ സേനയോട് പരാജയപ്പെട്ട പാകിസ്താൻ, പുതിയൊരു സൈനിക വിഭാഗത്തിന് രൂപം നൽകി. സാധാരണ യുദ്ധസാഹചര്യങ്ങളിൽ മിസൈൽ പോരാട്ട ശേഷിക്ക് മേൽനോട്ടം വഹിക്കുക എന്നതാണ് ഈ പുതിയ സേനാവിഭാഗത്തിൻ്റെ...

Latest News

Aug 14, 2025, 2:56 pm GMT+0000
കോഴിക്കൂടിനടുത്തേക്കു പോയ യുവതിക്ക് അണലിയുടെ കടിയേറ്റ് ദാരുണാന്ത്യം

കൊടുങ്ങല്ലൂർ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നഗരസഭയിലെ ഒന്നാംവാർഡ് പറപ്പുള്ളി ബസാർ കൊല്ലിയിൽ ജസ്‌ന(42)യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വീട്ടുവളപ്പിലെ കോഴിക്കൂടിനടുത്തേക്ക് പോകുന്നതിനിടയിലാണ് അണലിയുടെ കടിയേറ്റത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ബുധനാഴ്ച...

Latest News

Aug 14, 2025, 2:35 pm GMT+0000
ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്ക്; സ്വാതന്ത്ര്യദിനത്തിൽ 7 സൈനികർക്ക് ആദരം, ശൗര്യ മെഡലുകൾ നൽകിയേക്കും

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സേനാ ഉദ്യോഗസ്ഥരെ സ്വാതന്ത്ര്യദിനത്തിൽ ഉന്നത ധീരതാ മെഡലുകൾ നൽകി ആദരിക്കുമെന്ന് വിവരം. ഏഴു ഉന്നത സൈനിക ഉദ്യോഗസ്ഥരെ ശൗര്യ മെഡലുകൾ നൽകി ആദരിക്കുമെന്നാണ്...

Latest News

Aug 14, 2025, 2:11 pm GMT+0000
പയ്യോളി നെല്ല്യേരി മാണിക്കോത്ത് ബൈക്കും ഗുഡ്‌സും കൂട്ടിയിടിച്ച് അപകടം : ഒരാൾക്ക് പരിക്ക്

പയ്യോളി : പയ്യോളി നെല്ല്യേരി മാണിക്കോത്ത് ഗുഡ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. രാവിലെ 7 മണിയോടുകൂടിയായിരുന്നു സംഭവം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും എതിർശയിൽ പോവുകയായിരുന്ന  ഗുഡ്സു മാണ്‌...

Latest News

Aug 14, 2025, 4:14 am GMT+0000
പെട്രോള്‍ പമ്പിലെ ശൗചാലയം എല്ലാവര്‍ക്കും തുറന്നുകൊടുക്കണം; ഇടക്കാല ഉത്തരവ് തിരുത്തി ഹൈക്കോടതി

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശൗചാലയം ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവ് തിരുത്തി കേരള ഹൈക്കോടതി. ദേശീയ പാതയ്ക്ക് സമീപത്തുള്ളതടക്കം എല്ലാ പെട്രോള്‍ പമ്പുകളും 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് പുതുക്കിയ ഉത്തരവില്‍...

Latest News

Aug 13, 2025, 3:14 pm GMT+0000
മിനിമം മാർക്ക് ഈ ഓണപ്പരീക്ഷ മുതൽ: പാസായില്ലെങ്കിൽ സ്പെഷ്യൽ ക്ലാസുകൾ

തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ നടപ്പാക്കിയ മിനിമം മാർക്ക് വ്യവസ്ഥ ഈ വർഷം മുതൽ കൂടുതൽ ക്ലാസുകളിലേക്കും ടേം പരീക്ഷകളിലേക്കും വ്യാപിപ്പിക്കും. ഈ ഓണപ്പരീക്ഷ മുതൽ അഞ്ച്,...

Latest News

Aug 13, 2025, 2:54 pm GMT+0000
കുവൈത്തില്‍ വിഷമദ്യം കഴിച്ച് പത്ത്‌ പ്രവാസികള്‍ മരിച്ചു; നിരവധി മലയാളികള്‍ ആശുപത്രിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിഷമദ്യം കഴിച്ച്10 പ്രവാസികള്‍ മരിച്ചു. നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്. മദ്യത്തില്‍ നിന്നും വിഷബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്.അഹമ്മദി ഗവര്‍ണറേറ്റില്‍ നിരവധി പേര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. നിരവധി...

Latest News

Aug 13, 2025, 5:57 am GMT+0000
പേരാമ്പ്രയിൽ കുറുക്കന്റെ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

പേരാമ്പ്ര: പേരാമ്പ്ര കൽപ്പത്തൂരിൽ കുറുക്കന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൽപ്പത്തൂർ മാടത്തും കോട്ട ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പറമ്പത്ത് അനൂപിന്റെ മകൾ സാക്ഷി (11) സമീപവാസിയായ കാവുംപൊയിൽ രാജൻ (79)എന്നിവര്‍ക്കാണ് കുറുക്കന്റെ...

Latest News

Aug 12, 2025, 4:52 pm GMT+0000