കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൻ്റെ ഉടമസ്ഥതയിലുള്ള ബസ്സുകൾ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു....
Aug 27, 2025, 3:05 pm GMT+0000സെനോട്രാൻസ്പ്ലാന്റേഷൻ ചരിത്രപരമായ മുന്നേറ്റവുമായി ചൈനീസ് ശസ്ത്രക്രിയാ വിദഗ്ധർ. പന്നിയുടെ ശ്വാസകോശം മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനിൽ വിജയകരമായി മാറ്റിവച്ചു. നേച്ചർ മെഡിസിൻ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. അവയവമാറ്റത്തിന് ജനിതകമായി രൂപകൽപ്പന ചെയ്ത പന്നികളെ ഉപയോഗിക്കുന്നതിനുള്ള...
കുറ്റ്യാടി ചുരത്തില്‍ വാഹനാപകടം. ആന്ധ്രയില്‍ നിന്നും ലോഡുമായെത്തിയ പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. ചുരം ഇറങ്ങവെ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവറായ ആന്ധ്ര സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍...
തൃശ്ശൂർ ഒല്ലൂരിൽ ട്രെയിൻ യാത്രയ്ക്കിടെ പോസ്റ്റിൽ തലയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പോസ്റ്റിൽ തലയിടിച്ച യുവാവ് ട്രെയിനിന് അകത്തേക്ക് തെറിച്ചുവീണു. ചവിട്ടുപടിയിൽ നിന്ന് ഡോറിലൂടെ പുറത്തേക്ക് തലയിട്ടു നോക്കിയപ്പോളായിരുന്നു അപകടം. കന്യാകുമാരി –...
കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം 2025 പാലക്കാട് ടൗണില്‍ സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. കൂടുതല്‍ സൗകര്യം മുന്‍നിര്‍ത്തിയാണ് പാലക്കാട് ടൗണില്‍ ശാസ്‌ത്രോത്സവം സംഘടിപ്പിക്കുന്നത്. പാലക്കാട് നിന്നുള്ള മന്ത്രിമാരായ എം...
കുറ്റ്യാടി: ദേവര്‍കോവില്‍ അങ്ങാടിയില്‍ തെരുവുനായ ആക്രമണത്തില്‍ വിദ്യര്‍ത്ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഷെയ്ഖ (10), മുഹമ്മദ് സിദാന്‍...
കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കൂടി ജപ്പാൻ ജ്വരത്തിനുള്ള വാക്സിനേഷൻ ആരംഭിക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ജപ്പാൻ ജ്വര കേസുകൾ മലപ്പുറം-കോഴിക്കോട് ജില്ലകളിൽ വർധിക്കുന്നത് പരിഗണിച്ചാണ് നടപടി. 15 വയസുവരെയുള്ള കുട്ടികൾക്കാണ് വാക്സിനേഷൻ. കേന്ദ്ര...
കണ്ണൂർ: കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ ലഹരി ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറെ കണ്ണൂർ ടൗൺ പൊലീസും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന് പിടികൂടി. പയ്യന്നൂർ–കോഴിക്കോട് റൂട്ടിലോടുന്ന ബസ് ഡ്രൈവറായ പള്ളിക്കുന്ന് സ്വദേശി...
പയ്യോളി: കെ വി വി ഇ എസ് പയ്യോളി യൂണിറ്റ് സംഘടിപ്പിക്കുന്ന ഓണം–ക്രിസ്തുമസ് വ്യാപാരോത്സവ് സമ്മാന പദ്ധതി 2025 ഓഗസ്റ്റ് 15 മുതൽ ഡിസംബർ 25 വരെ വ്യാപാര സ്ഥാപനങ്ങളിൽ നടക്കും. ഇതിനോട്...
വടകര : വടകര കൈനാട്ടിയിൽ സ്വകാര്യ ബസ് ബൈക്കിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബസിലെ യാത്രക്കാർ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. 6.30 നാണ് അപകടം നടന്നത്....
ഓണാഘോഷങ്ങളുടെ വരവറിയിക്കുന്ന ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം നാളെ. വർണ്ണക്കാഴ്ചകൾ സമ്മാനിക്കുന്ന അത്തം ഘോഷയാത്ര മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. നഗരം ചുറ്റിയുള്ള ഘോഷയാത്രയിൽ മുന്നൂറില്‍പ്പരം കലാകാരൻമാർ അണിനിരക്കും. രാജനഗരിയെ...
