പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18കാരി പുഴയിൽ ചാടിയതായി സംശയം

പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18 വയസ്സുകാരി പുഴയിൽ ചാടിയതായി സംശയം. മഞ്ഞപ്പെട്ടി പ്ലാവിട പറമ്പിൽ മണിയുടെ മകൾ സുമയെയാണ് കാണാതായത്. മാറമ്പിള്ളി പാലത്തിൽ നിന്ന് പെരിയാറിലേക്ക് എടുത്തുചാടിയിട്ടുണ്ടാകാം എന്ന വിവരത്തെ തുടർന്ന് ഫയർ ഫോഴ്സ്...

Latest News

Jun 1, 2025, 1:52 pm GMT+0000
വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് ആക്കാൻ ഇപ്പോൾ അവസരം; തരംമാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാം

വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് കാര്‍ഡായി തരംമാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാം. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല) പി എച്ച് എച്ച് വിഭാഗത്തിലേയ്ക്ക് (പിങ്ക് കാര്‍ഡ്)...

Latest News

Jun 1, 2025, 1:45 pm GMT+0000
സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം നാളെ; ആദ്യ രണ്ടാഴ്ച പഠിപ്പിക്കുക സാമൂഹ്യ ബോധ്യം വളർത്തുന്ന 10 വിഷയങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി

ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം നാളെ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി. ജില്ലാ തല പ്രവേശനോൽസവം മന്ത്രിമാർ...

Latest News

Jun 1, 2025, 1:38 pm GMT+0000
കേരളത്തിൽ വീണ്ടും കൊവിഡ് മരണം; ചികിത്സയിലിരുന്ന 24-കാരി മരിച്ചു

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന 24 കാരിയാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 3,758 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 37 ശതമാനവും കേരളത്തിലുള്ളവരാണ്. ഈ വർഷം ഇതുവരെ കൊവിഡ്...

Latest News

Jun 1, 2025, 1:25 pm GMT+0000
എൽ.പി.ജി സിലിണ്ടര്‍ വില കുറച്ചു; പുതിയ നിരക്കുകള്‍ ഇങ്ങനെ

വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില കുറച്ച് എണ്ണ കമ്പനികള്‍. 19 കിലോ ഭാരമുള്ള സിലിണ്ടറിന് 24 രൂപയാണ് കുറച്ചത്. പുതുക്കിയ വില ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വരും. ഇതോടെ കൊച്ചിയിൽ എല്‍പിജി...

Latest News

Jun 1, 2025, 12:50 pm GMT+0000
അമിത വൈദ്യുതപ്രവാഹം: കൂടരഞ്ഞിയിൽ ഗൃഹോപകരണങ്ങൾ നശിച്ചു

തിരുവമ്പാടി : അമിത വൈദ്യുതപ്രവാഹത്തിൽ ഗൃഹോപകരണങ്ങൾ വ്യാപകമായി നശിച്ചതായി പരാതി. കൂടരഞ്ഞി പഞ്ചായത്തിലെ കുളിരാമുട്ടി അയനിക്കുന്നത്ത് സുബിൻ, മുണ്ടാട്ട് മെൽബിൻ, തരിപ്പുകുന്നുമ്മൽ സത്താർ, ഓടയ്ക്കച്ചാലിൽ നാസർ, അബ്ദു, വലിയമൈലാടിയിൽ ലിസി ഏലിയാസ്, പൈമ്പിള്ളിൽ...

Latest News

Jun 1, 2025, 12:34 pm GMT+0000
കോടിക്കൽ ജുമാ മസ്ജിദിന് സമീപം കൊക്കോന്റെവിട എസ്.കെ കുഞ്ഞബ്ദുള്ള അന്തരിച്ചു

നന്തി : കോടിക്കൽ ജുമാ മസ്ജിദിന് പടിഞ്ഞാറ് ഭാഗം കൊക്കോന്റെവിട എസ്.കെ കുഞ്ഞബ്ദുള്ള ( 74 ) അന്തരിച്ചു. ഭാര്യ : പരേതയായ മറിയം. മക്കൾ: യൂസുഫ്, ഫാത്തിമ, ഇസ്മയിൽ, സുഹറ, ലത്തീഫ്...

Jun 1, 2025, 10:03 am GMT+0000
പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന തെക്കയിൽ ഷാജി അന്തരിച്ചു

 പയ്യോളി : പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അയനിക്കാട് മമ്പറം ഗെയിറ്റിന് സമീപം തെക്കയിൽ ഷാജി ( 49 ) അന്തരിച്ചു പിതാവ് : തെക്കേയിൽ...

Jun 1, 2025, 5:26 am GMT+0000
നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി; കേരള കോണ്‍ഗ്രസ് മുൻ നേതാവ്

മലപ്പുറം : അഭ്യൂഹങ്ങൾക്ക് വിരാമം. നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അഡ്വക്കേറ്റ് മോഹൻ ജോർജ് ബിജെപിക്കായി മത്സരിക്കും. മലയോര കുടിയേറ്റ ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രതിനിധിയായാണ് അഡ്വ. മോഹൻ ജോർജിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയത്. കേരള കോൺഗ്രസ്...

Latest News

Jun 1, 2025, 4:37 am GMT+0000
പ്ലസ് വണ്‍ പ്രവേശനം: അലോട്ട്മെന്റ് നാളെ

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന ആദ്യ അലോട്ട്മെന്റ് നാളെ വൈകീട്ട് അഞ്ചിന് പ്രസിദ്ധീകരിക്കും. ജൂണ്‍ മൂന്നിന് ചൊവ്വാഴ്ച രാവിലെ പത്ത് മുതല്‍ ജൂണ്‍ അഞ്ച് വൈകീട്ട് 5 മണി വരെ പ്രവേശനം തേടാം....

Latest News

Jun 1, 2025, 4:32 am GMT+0000