കണ്ണൂര്‍: കണ്ണൂരിലെ സൈനിക കേന്ദ്രത്തിന് ബോംബ് ഭീഷണി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് സെന്ററിനാണ് (ഡിഎസ്സി) ബോംബ് ഭീഷണി....
Sep 23, 2025, 3:02 pm GMT+0000വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ കണ്ണട ഉടമസ്ഥന് തിരികെ ലഭിക്കാൻ കത്തെഴുതിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. കൂളിയാട് ഗവ: ഹൈസ്കൂളിലെ വിദ്യാർതികളായ ആദിദേവ്, ആര്യതേജ്, നവനീത് എന്നിവർ മാതൃകയാകുകയാണ്. സ്‌കൂൾ ബസിൽ...
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്ക് പോയ വയോധികന് നേരെ ക്രൂരമർദനം. താമരശേരി തച്ചംപൊയിലാണ് സംഭവം. പുളിയാറ ചാലിൽ മൊയ്‌തീൻ കോയയ്‌ക്കാണ് (72) മർദനമേറ്റത്. മുൻ അയൽവാസിയായ അസീസ് ഹാജിയാണ് മർദിച്ചത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു...
തിരുവനന്തപുരം ∙ സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും. ഡിസംബര്‍ 20ന് മുന്‍പ് തിരഞ്ഞെടുപ്പ് പ്രകിയ പൂര്‍ത്തിയാകുന്ന തരത്തിലാണ് നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുന്നത്. വോട്ടര്‍പട്ടിക ഒരിക്കല്‍ കൂടി പുതുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ്...
വള്ളിക്കുന്ന് : വള്ളിക്കുന്നിൽ തിങ്കളാഴ്ച രാത്രിയിലുണ്ടായ അപൂർവമായ പ്രതിഭാസം നാട്ടുകാരെ ഞെട്ടിച്ചു. ആകാശത്ത് ചന്ദ്രൻറെ വലിപ്പത്തിലുള്ള പ്രകാശവലയം വട്ടമിട്ട് കറങ്ങുന്നത് കണ്ടത് ആദ്യം അത്ഭുതവും പിന്നാലെ ആശങ്കയും നിറഞ്ഞു. സംഭവിച്ചത് എന്താണെന്ന് വ്യക്തമാകാതെ,...
കുമളി: ജീവജാല വൈവിധ്യത്തിൽ പശ്ചിമഘട്ടത്തിലെ ഹോട് സ്പോട് ആയി പെരിയാർ കടുവ സംരക്ഷണ കേന്ദ്രം. ഇവിടെ നടന്ന വാർഷിക സമഗ്ര ജന്തുജാല വിവര ശേഖരണത്തിൽ കൂടുതലായി രേഖപ്പെടുത്തിയത് 12 പുതിയ ജീവികൾ. എട്ട്...
കൊച്ചി: നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് 198 ആഡംബര വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ്. ഇതിൽ കേരളത്തിൽ എത്രയെണ്ണം ഉണ്ടെന്നടക്കമുള്ള കാര്യങ്ങളാണ് അധികൃതര്‍ പരിശോധിച്ചുവരുകയാണ്. വാഹന ഡീലര്‍മാരിൽ നിന്ന് അടക്കം ലഭിച്ച...
തിരുവനന്തപുരം: പസഫിക് ചുഴലിക്കാറ്റ്, ന്യുനമർദ്ദ സ്വാധീനം വരാനിരിക്കുന്ന ന്യുനമർദ്ദം എന്നിവയുടെ സ്വാധീന ഫലമായി ഇനിയുള്ള ദിവസങ്ങളിൽ മാസാവസാനം വരെ സംസ്ഥാനത്ത് മഴയിൽ വർധനവ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. പൊതുവെ 25 ന് ശേഷം മഴയിൽ...
സ്വര്‍ണ വില ഇന്നലെ രണ്ട് തവണ കുതിച്ചാണ് സര്‍വകാല റെക്കോഡില്‍ എത്തിയത്. ഇന്ന് വീണ്ടും ഉയര്‍ന്നതോട ആഭ്യന്തര വിപണിയില്‍ ആദ്യമായി സ്വര്‍ണ വില 83000 കടന്നു. ആഗോള സ്വര്‍ണ വില ട്രോയ് ഔണ്‍സിന്...
കേരളത്തിൽ പന്ത് തട്ടാനെത്തുന്ന അർജൻ്റീനക്ക് എതിരാളി ഓസ്‌ട്രേലിയൻ ദേശീയ ഫുട്ബോൾ ടീം. കൊച്ചിയിലെ സൗഹൃദ മത്സരത്തില്‍ കങ്കാരുപ്പടയുമായി മെസിപ്പട കൊമ്പുകോർക്കും. മത്സരകാര്യത്തിൽ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. അതേസമയം, അര്‍ജന്റീന ടീം...
സ്‌ക്രീന്‍ ടൈം പരിമിതപ്പെടുത്താന്‍ നിയമവുമായി ജപ്പാനിലെ ഒരു നഗരം. മൊബൈല്‍ ഉപയോഗം ദിവസവും രണ്ട് മണിക്കൂറായി പരിമിതപ്പെടുത്താനാണ് ജപ്പാനിലെ ടൊയോക്ക നഗരം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. സ്മാര്‍ട്ട്‌ഫോണുകള്‍, വീഡിയോ ഗെയിം എന്നിവയോടുള്ള ആസക്തി കുറക്കുകയാണ്...
