കോട്ടയം: ഓണത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക പരിശോധനയിലടക്കം ജില്ലയിൽ ഒരുമാസത്തിനിടെ 68 പേർ മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിലായതായി എക്സൈസ് വകുപ്പ്....
Sep 25, 2025, 8:46 am GMT+0000സുൽത്താൻ ബത്തേരി: യാത്രക്കാരുടെ മനം നിറച്ച് സുൽത്താൻ ബത്തേരിയുടെ ഗ്രാമവണ്ടി യാത്ര തുടരുന്നു. ഉൾപ്രദേശങ്ങളിൽ ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് പുറമെ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യമെന്ന നിലയിൽ കൂടിയാണ് സുൽത്താൻ...
കൊച്ചി: മലയാളികൾ വീണ്ടും കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി. കുവൈറ്റിലെ അൽ അഹ്ലി ബാങ്ക് (AL AHLI BANK OF KUWAIT) ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 13 കേസുകൾ...
ഇന്ന് ലോക ശ്വാസകോശ ദിനമാണ്. ശ്വാസകോശാരോഗ്യത്തിന്റെ പ്രാധാന്യവും ശ്വസന രോഗങ്ങളെ കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടികാണിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 2019 ൽ ഫോറം ഓഫ് ഇന്റർനാഷണൽ റെസ്പിറേറ്ററി സൊസൈറ്റീസ് (FIRS) ആണ് ആദ്യമായി...
കോളേജുകളില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കാനൊരുങ്ങി കുടുംബശ്രീ. യുവതികളുടെ കൂട്ടായ്മയാണ് ഓക്സിലറി ഗ്രൂപ്പുകള്‍. ഓരോ ജില്ലയിലെയും ഓരോ കോളേജുകളിലായിരിക്കും ആദ്യം ആരംഭിക്കുക. ഓക്സിലറി ഗ്രൂപ്പുകള്‍ തുടങ്ങുന്നതിന് പിന്നാലെ ഉന്നതവിദ്യാഭ്യാസ ഡയറക്ടര്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക്...
വടകര : പുതിയ ബസ് സ്റ്റാൻഡിലും പഴയ സ്റ്റാൻഡിലും കുഴികൾ നിറയുകയും സ്ലാബുകൾ തകരുകയും ചെയ്തത് പരിഹരിക്കാൻ നടപടിയില്ലാത്ത സാഹചര്യത്തിൽ ഒക്ടോബർ ഒന്നുമുതൽ ബസുകൾ സ്റ്റാൻഡ് ഫീസ് നൽകില്ലെന്ന് വടകര പ്രൈവറ്റ് ബസ്...
ഉള്ളിയേരി: സംസ്ഥാന പാതയിൽ ഉള്ളിയേരി മാമ്പൊയിൽ കയറ്റത്തിൽ ബുള്ളറ്റ് സ്കൂട്ടിയിൽ ഇടിച്ച് സ്കൂൾ ബസ് ഡ്രൈവർക്കും വിദ്യാർഥിയ്ക്കും പരിക്കേറ്റു. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. ഹെൽത്ത് സെന്റർ ഭാഗത്തേക്ക് പോവുകയായിരുന്ന പൂവമുള്ളതിൽ...
പയ്യോളി: 20 വർഷമായി പയ്യോളിയോട് ചേർന്ന് ജീവിച്ച പശ്ചിമബംഗാൾ സ്വദേശി യാസിൻ അലി സാഹ ഇപ്പോൾ നാട്ടിൽ ഗുരുതര അസുഖത്താൽ കിടപ്പിലാണ്. നാട്ടുകാരോടൊപ്പം ചേർന്നുനിന്ന യാസിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കളും നാട്ടുകാരും കൈകോർക്കുമ്പോൾ, സ്നേഹത്തിന്റെ...
കൊച്ചി: റെക്കോഡ് ഉയരത്തിൽ എത്തിയ സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 10,490 രൂപയും പവന് 83,920 രൂപയുമായി....
തിരുവനന്തപുരം: വിതുരയിൽ വൃദ്ധയെ പീഡിപ്പിച്ച സംഭവത്തിൽ ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യനാട് പറണ്ടോട് സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ നജീം (26) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് പൊട്ടിച്ചെടുത്ത് കാലിലും...
കൊച്ചി: കേരളത്തിലെ ഏഴ് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്....
