കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 21 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം...
Aug 20, 2025, 2:01 pm GMT+0000പയ്യോളി : സേവന നഗർആവിത്താരേമ്മൽ ബാലൻ്റെ ഭാര്യ ശാന്ത (69 ) അന്തരിച്ചു.മക്കൾ : അനീഷ് (സലാല ), വിനു ( ഡ്രൈവർ),പരേതനായ സുനിൽ.
പാലക്കാട്: കൊഴിഞ്ഞാമ്പാറ കരംപൊറ്റയിൽ യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കരംപൊറ്റയിലെ സന്തോഷി (42) നെയാണ് ഇയാൾ താമസിക്കുന്ന വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിന് താഴെയായിരുന്നു മൃതദേഹം. ചൊവാഴ്ച രാത്രി പത്തോടെയാണ്...
തിരുവനന്തപുരം: കേരളത്തിലെ പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ സെപ്തംബർ ഒന്ന് മുതൽ. താലൂക്ക്, താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ്, ജില്ലാ , ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കൽ...
കണ്ണൂർ: ഇസ്‌ലാമിക രാജ്യമായ ഗൾഫ് രാഷ്ട്രങ്ങൾ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ സ്കൂൾ സമയം രാവിലെ ഏഴര, എട്ട് മണി മുതലാണെങ്കിലും ഇവിടെ അതൊന്നും പാടില്ലെന്ന നിലപാടിലാണ് ചിലർ ഉള്ളതെന്ന വിമർശനവുമായി നിയമസഭാ...
വീടുകളുള്‍പ്പെടെ പഞ്ചായത്തില്‍ നിന്ന് നമ്പര്‍ ലഭിച്ച കെട്ടിടങ്ങളില്‍ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കി, പഞ്ചായത്ത് ചട്ടങ്ങളില്‍ വരുത്തിയ മാറ്റം നിലവില്‍വന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം തിങ്കളാഴ്ച ഇറക്കിയതായി മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു....
ഓണത്തിന് ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. ബി.പി.എൽ-എ.പി എൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കുമെന്നും 250 ൽ...
തളിപ്പറമ്പ് :സ്റ്റീമര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ അസാം സ്വദേശി മരിച്ചു. നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ നാപ്റ്റ ന്യൂട്രിക്കോ എന്ന ജ്യൂസ് ഫാക്ടറിയിലെ തൊഴിലാളി അമീര്‍ ഹുഹൈന്‍(26)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സ്റ്റീമര്‍ പൊട്ടിത്തെറിച്ച്...
നിങ്ങളുടെ കൈവശമുള്ള കേടുവരാത്ത വസ്ത്രങ്ങള്‍ സ്വാപ് ഷോപ്പിലൂടെ മാറ്റിയെടുക്കാം. ഓണഘോഷങ്ങളുടെ ഭാഗമായി സിഫൈവ് ഫൗണ്ടേഷന്റെയും കളക്ടറേറ്റ് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ തിരുവനന്തപുരം കളക്ടറേറ്റ് അങ്കണത്തില്‍ലാണ് സ്വാപ്പ് ഷോപ്പ് (SWAP SHOP) സംഘടിപ്പിക്കുന്നത്....
കൊച്ചി: ഓണക്കാലത്ത് പ്രത്യേക ഓഫറുകളും വിലക്കുറവുമായി സപ്ലൈകോ. ഹാപ്പി അവേഴ്സ് എന്ന പേരിലുള്ള പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ ലഭിക്കും. ഇതിന് പുറമെ ആറ് ലക്ഷത്തിലധികം ആളുകൾക്ക് സൗജന്യ ഓണക്കിറ്റും ഇത്തവണ...
പയ്യോളി : പള്ളിക്കര മുത്താറ്റിൽ ഓമനമ്മ (98 ) അന്തരിച്ചു. ഭർത്താവ്: പരേതനായ കേളപ്പൻ നായർ മക്കൾ:ഗംഗാധരൻ,ദിനേശൻ, സതീശൻ, മീനാക്ഷി,പരേതനായ ബാലകൃഷ്ണൻ മരുമക്കൾ : സുനന്ദ , ഗീത ഷീന, ജിസി, പരേതനായ...
