ആലുവ പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം; ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന ശേഷം തീയിട്ടു

ആലുവ പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം. ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന ശേഷം തീയിട്ടു. ദേശം അത്താണിയിലെ ഇന്ത്യൻ ഓയിൽ പമ്പിലാണ് യുവാവിന്റെ പരാക്രമം ഉണ്ടായത്. തീ വേഗം അണച്ചതിനാൽ വലിയ അപകടം...

Latest News

Aug 23, 2025, 4:59 pm GMT+0000
സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ വെളിച്ചെണ്ണയ്ക്ക് ഞായറാഴ്ച പ്രത്യേക വിലക്കുറവ്

തിരുവനന്തപുരം: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ആഗസ്‌ത്‌ 24ന്‌ ഞായറാഴ്‌ച കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണിത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയർന്ന സാഹചര്യത്തിൽ, 529...

Latest News

Aug 23, 2025, 3:47 pm GMT+0000
പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത് കിലോമീറ്ററുകളോളം ചുമന്ന്; ഇടമലക്കുടിയിൽ 5 വയസുകാരൻ മരിച്ചു

ഇടുക്കി: ഇടമലക്കുടിയിൽ പനിബാധിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു. കൂടലാ‍ർക്കുടി സ്വദേശി മൂർത്തി-ഉഷ ദമ്പതികളുടെ അഞ്ചുവയസ്സുളള മകൻ കാർത്തിക്ക് ആണ് മരിച്ചത്. അസുഖബാധിതനായ കുട്ടിയെ കിലോമീറ്ററുകൾ ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും ആരോഗ്യസ്ഥിതി വഷളായതിനാൽ കുട്ടിയെ...

Latest News

Aug 23, 2025, 3:38 pm GMT+0000
ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള സമയപരിധി 10 വരെ നീട്ടി

തിരുവനന്തപുരം: ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്‌റ്ററിങ്ങിനുള്ള സമയപരിധി സെപ്‌തംബർ 10 വരെ നീട്ടി. തീയതി നീട്ടിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിക്കുകയായിരുന്നു. ഞായറാഴ്‌ച അവസാനിക്കുന്ന സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം പരിഗണിച്ചാണ്‌...

Latest News

Aug 23, 2025, 3:32 pm GMT+0000
കൊയിലാണ്ടിയിൽ ടാങ്കർ ലോറിയിൽ നിന്നും തീപ്പൊരിയുണ്ടായത് പരിഭ്രാന്തി പരത്തി

കൊയിലാണ്ടി: ടാങ്കർ ലോറിയിൽ നിന്നും തീപ്പൊരിയുണ്ടായത് പരിഭ്രാന്തി പരത്തി, വൈകീട്ട് 4.15 ഓടെ കൊയിലാണ്ടി മേൽപ്പാലത്തിലാണ് നഗരത്തിലാണ് സംഭവം. മഹാരാഷ്ട്രയിൽ നിന്നും ടാർ കയറ്റിവരുകയായിരുന്ന എം എച്ച് 4എഫ് യു. 4206 ടാങ്കർ...

Koyilandy

Aug 23, 2025, 12:19 pm GMT+0000
പയ്യോളി കാപ്പിരിക്കാട്ടിൽ കേളപ്പൻ (റിട്ട :റെയിൽവേ ) അന്തരിച്ചു

പയ്യോളി : പയ്യോളി കാപ്പിരിക്കട്ടിൽ കേളപ്പൻ (റിട്ട :റയിൽവേ )(76)അന്തരിച്ചു.ഭാര്യ. സുശീല മക്കൾ : മിനി, മിനീഷ്. മിജിഷ ). സംസ്കാരം വൈകീട്ട് ആറു മണിക്ക്

Payyoli

Aug 23, 2025, 11:02 am GMT+0000
പയ്യോളി കാപ്പിരിക്കാട്ടിൽ കേളപ്പൻ (റിട്ട :റെയിൽവേ ) അന്തരിച്ചു

പയ്യോളി :പയ്യോളി കാപ്പിരിക്കാട്ടിൽ കേളപ്പൻ  (റിട്ട: റെയിൽവേ)( 76 ) അന്തരിച്ചു.ഭാര്യ : സുശീല മക്കൾ : മിനി, മിനീഷ്. മിജിഷ ). സംസ്കാരം : ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക്

Payyoli

Aug 23, 2025, 10:07 am GMT+0000
ധര്‍മ്മസ്ഥല കേസിൽ വന്‍ ട്വിസ്റ്റ്; വെളിപ്പെടുത്തല്‍ നടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ, ‘ആരോപണങ്ങള്‍ വ്യാജം’

ബെംഗളൂരു: ധ‌ർമ്മസ്ഥല കേസിൽ വന്‍ ട്വിസ്റ്റ്. ധർമസ്ഥലയെന്ന ക്ഷേത്ര പട്ടണത്തിൽ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. വ്യാജ വെളിപ്പെടുത്തൽ ആണ്...

Latest News

Aug 23, 2025, 5:54 am GMT+0000
സ്കൂളില്‍ ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കണ്ട, ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതായും മന്ത്രി അറിയിച്ചു. ഓണം, ക്രിസ്തുമസ്, റംസാന്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് യൂണിഫോമില്‍ ഇളവ്...

Latest News

Aug 22, 2025, 2:10 am GMT+0000
ഇൻസ്റ്റഗ്രാമിലൂടെ പരിചയം; 17കാരിയെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് എത്തിച്ച് പീഡിപ്പിച്ചു; നാല് പേർ പിടിയിൽ

കോഴിക്കോട്:പേരാമ്പ്രയിലെ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ നാലുപേർ അറസ്റ്റിൽ. വടകര പതിയാരക്കര കുളങ്ങര അഭിഷേക്(19), കയണ്ണ ചോലക്കര മീത്തൽ മിഥുൻ ദാസ് (19), വേളം പെരുമ്പാട്ട് മീത്തൽ സി കെ ആദർശ് (22)...

Latest News

Aug 22, 2025, 2:05 am GMT+0000