പ്രസവത്തിനു പിന്നാലെ യുവതി മരിച്ചു, ചികിത്സാ പിഴവെന്ന് കുടുംബം; കൈക്കുഞ്ഞുമായി ആശുപത്രിയിൽ പ്രതിഷേധം

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ പ്രസവത്തിനു പിന്നാലെ യുവതി അണുബാധയേറ്റ് മരിച്ചതിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് ചികിത്സാപ്പിഴവ് ഉണ്ടായതായി ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. കൈക്കുഞ്ഞുമായി ബന്ധുക്കൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിക്കുകയാണ്. തിരുവനന്തപുരം കരിക്കകം സ്വദേശിനി ശിവപ്രിയയാണ്...

Latest News

Nov 9, 2025, 12:10 pm GMT+0000
​കെ.ആർ. നാരായണൻ ചരമവാർഷികം: പയ്യോളിയിൽ കോൺഗ്രസ് അനുസ്മരണവും പുഷ്പാർച്ചനയും

പയ്യോളി : മുൻ രാഷ്ടപതി ശ്രി കെ ആർ നാരായണൻ്റെ ചരമവാർഷിക ദിനത്തിൽ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആദിമുഖ്യൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു....

Payyoli

Nov 9, 2025, 8:07 am GMT+0000
കോതമംഗലത്ത് ബിബിഎ വിദ്യാർഥിനി കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ

കോതമംഗലം: ഒന്നാം വർഷ ബിബിഎ വിദ്യാർഥിനിയെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കുളം സ്വദേശി വന്ദനയെയാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജ് ഹോസ്റ്റലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  

Latest News

Nov 9, 2025, 8:03 am GMT+0000
ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു; അപകടം പാൽ വാങ്ങാൻ പോകുമ്പോൾ

വണ്ടൂർ (മലപ്പുറം) ∙ വാണിയമ്പലം തെച്ചങ്ങോട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മരുതുങ്ങൽ എലമ്പ്ര ബേബിയുടെ മകൻ നന്ദൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്കാണ്...

Latest News

Nov 9, 2025, 6:55 am GMT+0000
ബസിൽ കൃത്രിമമായി തിരക്കുണ്ടാക്കി, ആരും ശ്രദ്ധിച്ചില്ല, തക്കം നോക്കി യാത്രക്കാരന്റെ പോക്കറ്റ് കീറി 3.75ലക്ഷം രൂപ കവര്‍ന്നു; 3 പേർ പിടിയിൽ

മലപ്പുറം: ബസ് യാത്രക്കാരന്റെ 3.75ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ മഞ്ചേരി പൊലീസിന്റെ പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് ഒളവട്ടൂര്‍ സ്വദേശി വടക്കുംപുലാന്‍ വീട്ടില്‍ അബ്ദുല്ലക്കോയ എന്ന ഷാനവാസ് (46), കൂട്ടാളികളായ കൊണ്ടോട്ടി...

Latest News

Nov 9, 2025, 6:47 am GMT+0000
മൂരാട് കിഴക്കേമണപ്പുറത്ത് കദീജ അന്തരിച്ചു

മൂരാട് : മൂരാട് കിഴക്കേമണപ്പുറത്ത് കദീജ (93)അന്തരിച്ചു.  ഭർത്താവ് :  പരേതനായ മൊയ്തീൻ. മക്കൾ നബീസ്സ, ആയിഷ, കാദർ, നസീർ,സുബൈദ, സഫിയ. മരുമക്കൾ ബഷീർ മുടപ്പിലാവിൽ,പരേതരായ ഇബ്രാഹിം മാഹി, അലി ചെങ്ങോട്ടുകാവ്, പികെ...

Vadakara

Nov 9, 2025, 6:26 am GMT+0000
കുതിച്ച് ബെംഗളൂരു-കൊച്ചി വന്ദേഭാരതിലെ ടിക്കറ്റ് വിൽപ്പന; ഒരാഴ്ച്ചത്തേക്ക് ഇനി നോക്കേണ്ട

കൊച്ചി: പുതിയ വന്ദേഭാരത് എക്‌സ്പ്രസില്‍ ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്ത ബെംഗളൂരു-കൊച്ചി വന്ദേഭാരതില്‍ ഒരാഴ്ച്ചത്തെ ടിക്കറ്റ് വിറ്റുതീര്‍ന്നു. എക്‌സിക്യൂട്ടീവ് ക്ലാസില്‍ ഒരാഴ്ച്ചത്തെ ടിക്കറ്റ് ബുക്കിംഗ് തീര്‍ന്നപ്പോൾ എ സി...

Latest News

Nov 9, 2025, 4:39 am GMT+0000
‘സനാഥ ബാല്യം, സംരക്ഷിത ബാല്യം’ ; ഈ വർഷത്തെ ശിശുദിന സ്റ്റാമ്പിൽ തെളിയുക കോ‍ഴിക്കോട് സ്വദേശി വൈഗയുടെ വര

ഈ വർഷത്തെ ശിശുദിന സ്റ്റാമ്പിൽ തെളിയുക കോഴിക്കോട് ഫറൂക്ക് ഗവ. ഗേൾസ് ഹയർ സെക്കൻററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വൈഗ വി കെയുടെ വര. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രവർത്തനങ്ങൾക്കായി...

Latest News

Nov 8, 2025, 5:24 pm GMT+0000
അട്ടപ്പാടിയിൽ വീട് ഇടിഞ്ഞുവീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പാലക്കാട്: അട്ടപ്പാടിയിൽ വീട് ഇടിഞ്ഞുവീണ് സഹോദരങ്ങൾക്ക് ​​ദാരുണാന്ത്യം. ആദി (7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. അട്ടപ്പാടി കരുവാര ഉന്നതിയിലാണ് അപകടം. ബന്ധുവായ മറ്റൊരു കുട്ടിക്ക് പരിക്കേറ്റു. ആറു വയസുകാരിയായ അഭിനയയ്ക്കാണ് പരിക്കേറ്റത്....

Latest News

Nov 8, 2025, 3:07 pm GMT+0000
റോഡ് പണി; തിരുവങ്ങൂർ ദേശീയപാതയിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം

  കൊയിലാണ്ടി: തിരുവങ്ങൂർ ഭാഗത്ത്  സർവീസ് റോഡിൻ്റെ പണി നടക്കുന്നതിനാൽ  നവംബർ 9 നാളെ (ഞായറാഴ്ച) ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം. രാവിലെ ആറ് മുതൽ രാത്രി 12 – വരെയാണ് നിയന്ത്രണം....

Latest News

Nov 8, 2025, 1:47 pm GMT+0000