ആധാർ കാർഡ് ഇനി പഴഞ്ചൻ; ആപ്പ് ഡൗൺലോഡ് ചെയ്ത്, ആധാറും സ്മാർട്ടാക്കൂ..

ന്യൂഡൽഹി: പഴഞ്ചൻ ആധാർ കാർഡിനെ ഇനി മറന്നേക്കാം. രാജ്യത്തെ 140 കോടി പൗരന്മാർക്ക് സുരക്ഷിതമായ ഡിജിറ്റൽ ആധാർ കാർഡുമായി ആധാർ ആപ്പ് പുറത്തിറങ്ങി. ‘Aadhaar’ ആപ്പ് ഗൂഗ്ൾ ​േപ്ല സ്റ്റോറിൽ നിന്നും ആപ്പിൾ സ്​റ്റോറിൽ നിന്നും...

Latest News

Nov 11, 2025, 6:14 am GMT+0000
ഡൽഹി സ്ഫോടനം: അമിത് ഷായുടെ അധ്യക്ഷതയിൽ സുരക്ഷാ അവലോകന യോഗം

ന്യൂഡൽഹി: ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതതല സുരക്ഷാ അവലോകന യോഗം ഉടൻ ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗത്തിൽ അധ്യക്ഷത വഹിക്കു. രാവിലെ 11 മണിക്ക് നടക്കുന്ന യോഗത്തിൽ കേന്ദ്ര...

Latest News

Nov 11, 2025, 6:13 am GMT+0000
‘ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്; അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്’; നടൻ ധർമ്മേന്ദ്രയുടെ മരണ വാർത്ത നിഷേധിച്ച് ഹേമ മാലിനിയും ഇഷ ഡിയോളും

ബോളിവുഡ് നടൻ ധർമ്മേന്ദ്ര മരിച്ചെന്നുള്ള തരത്തിലുള്ള വാർത്തകളെ തള്ളി ഭാര്യ ഹേമ മാലിനിയും മകൾ ഇഷ ഡിയോളും. മാധ്യമങ്ങളിൽ തെറ്റായ വാർത്തകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇത് പൊറുക്കാനാകാത്തതാണ്. അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി കുടുംബത്തിന്റെ...

Latest News

Nov 11, 2025, 5:53 am GMT+0000
സ്ഫോടനത്തിന് ഉപയോഗിച്ചത് അമോണിയം നൈട്രേറ്റിന്റെയും ആർ.ഡി.എക്സിന്റെയും മിശ്രിതം

ന്യൂഡൽഹി: വളരെയധികം സ്ഫോടക സാധ്യതയുള്ള അമോണിയം ​നൈട്രേറ്റിന്റെയും ആർ.ഡി.എക്സിന്റെയും മിശ്രിതമാണ് ഡെൽഹി സ്ഫോടനത്തിൽ ഉപയോഗിച്ചതെന്ന് ഉന്നത വൃത്തങ്ങൾ ഡെൽഹിയിൽ സൂചിപ്പിച്ചു. എന്നാൽ ശാസ്ത്രീയ പരിശോധനയുടെ ഫലം ലഭിച്ചാൽ മാത്രമേ കൃത്യമായി പറയാൻ സധിക്കുകയുള്ളൂ...

Latest News

Nov 11, 2025, 3:37 am GMT+0000
കാർ ഡൽഹിയിൽ കറങ്ങിയത് മണിക്കൂറുകൾ; ചെങ്കോട്ടയ്ക്ക് സമീപം 3 മണിക്കൂർ നിര്‍ത്തി; ലക്ഷ്യമിട്ടത് ചാന്ദ്നി ചൗക്ക്?

ഡല്‍ഹി: ചെങ്കോട്ടയില്‍ സ്‌ഫോടനം നടന്ന കാര്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം. സ്‌ഫോടനം നടന്ന കാര്‍ ഡല്‍ഹിയില്‍ മണിക്കൂറുകള്‍ കറങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. ചെങ്കോട്ടയ്ക്ക് സമീപം കാര്‍ മൂന്ന് മണിക്കൂര്‍ നിര്‍ത്തിയിട്ടു. സുനേരി...

Latest News

Nov 11, 2025, 3:26 am GMT+0000
ഡൽ​ഹി സ്ഫോടനം: മരണ സംഖ്യ ഉയരുന്നു; രാജ്യം കനത്ത ജാ​ഗ്രതയിൽ, വ്യാപക പരിശോധന

ഡൽഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തെ തുടർന്ന് രാജ്യം കനത്ത ജാ​ഗ്രതയിൽ. രാജ്യ വ്യാപകമായി പരിശോധന പുരോ​ഗമിക്കുകയാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി. സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം...

Latest News

Nov 10, 2025, 5:26 pm GMT+0000
ഡൽഹി സ്ഫോടനം: കേരളത്തിലും ജാഗ്രത, പ്രധാന കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കാൻ നിർദേശം

ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കേരളത്തിലും ജാ​ഗ്രതാ നിർദേശം. പരിശോധന നിർദേശം നൽകി എന്ന് ഡിജിപി റാവേഡ ചന്ദ്രശേഖർ ട്വന്റിഫോറിനോട് പറ‍ഞ്ഞു. പ്രധാന കേന്ദ്രങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കാൻ നിർദേശം നൽകി. ജില്ലാ...

Latest News

Nov 10, 2025, 4:02 pm GMT+0000
ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനം; ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം. പാർക്ക്‌ ചെയ്തിരുന്ന കാറിലാണ് സ്ഫോടനം ഉണ്ടായത്. ലാൽ കില മെട്രോ സ്റ്റേഷൻ ഗേറ്റ് ഒന്നിന് സമീപമാണ് സ്ഫോടനം നടന്നത്. എട്ട് വാഹനങ്ങൾ...

Latest News

Nov 10, 2025, 2:54 pm GMT+0000
ഡിസംബര്‍ എട്ടുമുതല്‍ 12വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ എട്ടുമുതല്‍ 12വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരീക്ഷാമാറ്റം. മാറ്റിവച്ച പരീക്ഷകള്‍ 2026 ഫെബ്രുവരിയില്‍ നടത്തുമെന്നും തീയതികള്‍ പിന്നീട് അറിയിക്കുമെന്നും പിഎസ് സി...

Latest News

Nov 10, 2025, 2:28 pm GMT+0000
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; കാർ പൊട്ടിത്തെറിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചു. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ്...

Latest News

Nov 10, 2025, 2:15 pm GMT+0000