ഏഴാം ദിവസവും പ്രതിസന്ധിയിൽ വലഞ്ഞ് യാത്രക്കാർ. ഇൻഡിഗോ ഇന്ന് 450ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. പ്രധാന നഗരങ്ങളില്‍ സര്‍വീസുകള്‍...
Dec 8, 2025, 11:53 am GMT+0000മാവേലിക്കര കല്ലുമല, പുതുച്ചിറയിൽ മകൻ മാതാവിനെ കൊലപ്പെടുത്തി. മാവേലിക്കര നഗരസഭ മുൻ കൗൺസിലറായ കനകമ്മ സോമരാജനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉണ്ണി എന്നു വിളിക്കുന്ന പ്രതി കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയായിരുന്ന കൃഷ്ണദാസ് ഡീ-അഡിക്ഷൻ...
പയ്യോളി: കാണാതായ വയോധികൻ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ.ഇരിങ്ങൽ കൊളാവിപ്പാലം വലിയാവിയിൽ നാരായണന്റെ (75) മൃതദേഹമാണ് വെള്ളക്കെട്ടിൽ കണ്ടെത്തിയത്.ഇന്നലെ പുലർച്ചെ മുതൽ ഇദ്ദേഹത്തെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന്, പയ്യോളി പോലീസിൽ ബന്ധുക്കൾ പരാതി...
സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ഒരു വ്യക്തിയെ സംബന്ധിച്ചെടുത്തോളം പെർമനന്റ് അകൗണ്ട് നമ്പർ അഥവാ പാൻ കാർഡ് നിർബന്ധമായും കയ്യിൽ ഉണ്ടാകേണ്ട പ്രധാന രേഖയാണ്. വലിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും ആദായ നികുതി റിട്ടേൺ...
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസിൽ പെൺകുട്ടി മൊഴി നൽകി. പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പെൺകുട്ടി പറയുന്നു. കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. പെൺകുട്ടിയുടെ രഹസ്യ മൊഴിയും കോടതിയിൽ സമർപ്പിച്ചു....
നടിയെ ആക്രമിച്ച കേസിലെ വിധി വന്നിരിക്കുകയാണ്. പൾസർ സുനി ഉൾപ്പെടെയുള്ള ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് ആണ് കോടതിയുടെ കണ്ടെത്തൽ. എന്നാൽ എല്ലാവരും കാത്തിരുന്ന ദിലീപിന്റെ വിധി മറിച്ചായിരുന്നു ദിലീപ് ഉള്പെടെ...
വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് ദേശീയ അംഗീകാരം. ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 19-ാമത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കോൺക്ലേവിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്)...
ന്യൂഡൽഹി: ഇന്ത്യക്കാർ വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്സാപ്പ്. സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കിൽ വാട്സാപ്പ് വഴി അയക്കുന്ന സ്വകാര്യ വിവരങ്ങൾ ഹാക്ക് ചെയ്യാൻ സാധ്യത കൂടുതലാണ്. നിങ്ങളുടെ വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടതിന്‍റെ ലക്ഷണങ്ങൾ...
തൃശൂർ: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടതിനെതിരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്ന ഓരോരുത്തർക്കും മനസ്സിലാകുമെന്ന് അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തൃശൂരിൽ അതിജീവിതയുടെ വീട്ടിൽ വെച്ചാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്....
തദ്ദേശ തെരഞ്ഞെടുപ്പിന് ഇന്ന് നിശബ്ദ പ്രചാരണം. വോട്ടര്‍മാരുടെ മനസ് കീഴടക്കാനുളള അവസാനവട്ട ശ്രമങ്ങളിലാണ് നിശബ്ദ പ്രചാരണ ദിവസം സ്ഥാനാര്‍ഥികളും നേതാക്കളും. വോട്ട് തേടിയുളള സ്ഥാനാര്‍ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രചരണം ഇന്ന് അവസാനിക്കും. തിരുവനന്തപുരം,...
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ 17 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഒരു ആൺകുഞ്ഞ് കൂടി സംരക്ഷണം തേടിയെത്തി. ഭരണഘടനാ ശില്പി ഡോ. ഭീംറാവു അംബേദ്കറുടെ സ്മരണാർത്ഥം കുഞ്ഞിന് “ഭീം” എന്ന്...
