നടുറോഡിൽ ബിയർകുപ്പി എറിഞ്ഞു പൊട്ടിച്ച യുവാക്കളെ കൊണ്ട് തൂത്ത് വാരിച്ച് പൊലീസ്

കോട്ടയം: നഗരമധ്യത്തിൽ നടുറോഡിൽ ബിയർ ബോട്ടിൽ എറിഞ്ഞുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ. ബിയർ ബോട്ടിൽ പൊട്ടിച്ചിതറി നടുറോഡിൽ ചില്ല് നിറഞ്ഞ് ഗതാഗതം തടസപ്പെട്ടതോടെ പൊലീസും ഇടപെട്ടു. റോഡിൽ ചില്ല് കുപ്പി പൊട്ടിച്ചിട്ട യുവാക്കളെ...

Latest News

Oct 4, 2025, 3:33 pm GMT+0000
കേരളത്തിൽ കോൾഡ്റിഫ് സിറപ്പിന്റെ വിൽപ്പന നിർത്തിവെച്ചു

തിരുവനന്തപുരം: മൂന്ന് സംസ്ഥാനങ്ങളിൽ കുട്ടികൾ മരിച്ച സാഹചര്യത്തിൽ കേരളത്തിൽ കോൾഡ്റിഫ് സിറപ്പിന്റെ വിൽപ്പന സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിർത്തിവയ്പ്പിച്ചു. കോൾഡ്റിഫ് സിറപ്പിൻ്റെ എസ്ആർ 13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്തുനിന്നുള്ള...

Latest News

Oct 4, 2025, 2:20 pm GMT+0000
ചുരം 9–ാം വളവിനു മുകളിലെ മലയിടിച്ചിൽ കേന്ദ്ര വിദഗ്ധ സംഘം പരിശോധന നടത്തി

താമരശ്ശേരി:  ചുരത്തിൽ 9ാം വളവിനു മുകളിൽ കഴിഞ്ഞ ദിവസം മലയിടിച്ചിൽ ഉണ്ടായ ഭാഗത്ത് ഇന്നലെ കേന്ദ്ര വിദഗ്ധ സംഘം പരിശോധന നടത്തി. ചുരത്തിൽ അപകടസാധ്യതയുള്ള മറ്റിടങ്ങളിലും സംഘം പരിശോധന നടത്തി. അപകട മേഖലയിൽ...

Latest News

Oct 4, 2025, 1:44 pm GMT+0000
കുറ്റ്യാടി താലൂക്ക് ആശുപത്രി: 28.5 കോടിയുടെ വികസന പ്രവൃത്തി മാർച്ചിൽ പൂർത്തിയാകും

കുറ്റ്യാടി: താലൂക്ക് ആശുപത്രിയുടെ പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗമായി നടന്നുവരുന്ന 28.5 കോടി രൂപയുടെ പ്രവൃത്തി 2026 മാർച്ചിൽ പൂർത്തീകരിക്കുമെന്നും ആശുപത്രിയുടെ പുതിയ കെട്ടിടത്തിലേക്ക് റോഡ് വീതി കൂട്ടുന്നതിന്റെ  ഭാഗമായി വനംവകുപ്പിൽ നിന്ന്...

Latest News

Oct 4, 2025, 1:16 pm GMT+0000
താമരശ്ശേരിയിൽ ഒറ്റയക്കചൂതാട്ട എഴുത്തു ലോട്ടറി കടകളിൽ പോലീസ് പരിശോധന; പണവും ഫോണുകളും പിടികൂടി

താമരശ്ശേരി: കേരള ലോട്ടറിക്ക് സമാനമായി ഒറ്റയക്കചൂതാട്ട എഴുത്തു ലോട്ടറി വിൽപ്പന നടത്തുന്ന കടകളിൽ താമരശ്ശേരി പോലീസ് നടത്തിയ പരിശോധനയിൽ പണവും, ചൂതാട്ടത്തിന് ഉപയോഗിക്കുന്ന ഫോണുകളും പിടികൂടി. അമ്പായത്തോട് മിച്ചഭൂമിക്ക് സമീപമുള്ള കടയിൽ നിന്നും...

Latest News

Oct 4, 2025, 12:09 pm GMT+0000
കണ്ണൂർ പയ്യാമ്പലത്ത് മത്തി ചാകര; കൈനിറയെ വാരിയെടുക്കാൻ തീരത്ത് വൻ ജനക്കൂട്ടം

കണ്ണൂർ: പയ്യാമ്പലത്ത് മത്തിച്ചാകര. ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് ചെറിയ മത്തിയുടെ ചാകരയുണ്ടായത്. കൂട്ടമായി കരയ്ക്കടിഞ്ഞ മത്തിപ്പെറുക്കാൻ നാട്ടുകാരും വിനോദ സഞ്ചാരികളും മത്സ്യ തൊഴിലാളികളും കൂട്ടത്തോടെയെത്തി. പലരും സഞ്ചികളിൽ നിറയെ മത്തിയുമായാണ് മടങ്ങിയത്....

Latest News

Oct 4, 2025, 11:58 am GMT+0000
‘കഞ്ചാവും പണവും തരാം, ഒഡീഷയിലെ സ്ഥലങ്ങൾ കാണിക്കാം’; പെരിന്തല്‍മണ്ണയില്‍ ലഹരിക്കടത്ത് സംഘം കുട്ടികളെ കടത്തി, മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ ലഹരിക്കടത്തിനായി കുട്ടികളെ കടത്തിക്കൊണ്ടു പോയി. സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റിൽ. വാഴേങ്കട ബിടാത്തി ചോരമ്പറ്റ മുഹമ്മദ് റാഷിദ് (34), ചെർപ്പുളശ്ശേരി കാളിയത്ത്പടി വിഷ്ണു (22), കാറൽമണ്ണ പുതുപഴനി അശ്വിൻ...

Latest News

Oct 4, 2025, 10:52 am GMT+0000
സ‍ർക്കാർ സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നത് രക്ഷിതാക്കളോ? രൂക്ഷ വിമ‍ർശനവുമായി എംഎൽഎ

കൽപ്പറ്റ : വയനാട്ടിലെ മൂന്ന് സർക്കാർ സ്കൂളുകളിൽ യുപി ക്ലാസുകളിൽ പഠിപ്പിക്കാൻ അധ്യാപകരില്ല. ഒന്നരവർഷം മുൻപ് യുപി അനുവദിച്ച മൂന്ന് സ്കൂളുകളിലും ഓരോ താൽക്കാലിക അധ്യാപകരെ മാത്രമാണ് പഠിപ്പിക്കാൻ നിയോഗിച്ചിരുന്നത്. അധ്യാപകർ ഇല്ലാത്തതിനാൽ രക്ഷിതാക്കൾ...

Latest News

Oct 4, 2025, 10:38 am GMT+0000
യുപിഐ വഴി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഇഎംഐ ആയി പണം അടയ്ക്കാം; സംവിധാനം ഉടൻ

രാജ്യത്തെ റീട്ടെയില്‍ ഡിജിറ്റല്‍ പെയ്മെന്റ് രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി, യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ.) വഴി നടത്തുന്ന പണമിടപാടുകള്‍ എളുപ്പത്തില്‍ ഇഎംഐ. അഥവാ പ്രതിമാസ തവണകളായി അടയ്ക്കാന്‍ സാധിക്കുന്ന പുതിയ സംവിധാനം...

Latest News

Oct 4, 2025, 10:26 am GMT+0000
കേരളത്തിൽ പുതിയ 5 ദേശീയ പാതകള്‍ കൂടി; റൂട്ട് പുറത്തു വിട്ട് മന്ത്രി പി എ മുഹമ്മദ് റിയാസ്, പദ്ധതി രേഖക്കുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 5 പുതിയ ദേശീയപാതകള്‍ കൂടി വികസിപ്പിക്കുന്നതിന് പദ്ധതി രേഖ തയ്യാറാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാമനാട്ടുകര – കോഴിക്കോട്...

Latest News

Oct 4, 2025, 10:21 am GMT+0000