സിഐടിയു ഗവ: ഹോസ്പിറ്റൽ വികസന സമിതി ജിവനക്കാർ ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

കോഴിക്കോട് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ ഡി.എം.ഒ. ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. സി ഐടിയു ജില്ലാ ജനറൽ സെക്രട്ടറി ...

Aug 11, 2023, 1:07 pm GMT+0000
ആന്തട്ട ഗവ.യു.പി.സ്കൂളിൽ ഉച്ച ഭക്ഷണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കി

കൊയിലാണ്ടി:  ഉച്ച ഭക്ഷണം വിഭവ സമൃദ്ധവും, പോഷക സമ്പന്നവുമാക്കാൻ ആന്തട്ട ഗവ.യു.പി.സ്കൂളിൽ പ്രത്യേക പദ്ധതി തയ്യാറാക്കി. ഗ്രാൻഡ് ഫുഡ് എന്ന പേരിൽ തയ്യാറാക്കിയ പദ്ധതി പ്രകാരം ചിക്കൻ കറി, പായസം, പഴവർഗങ്ങൾ തുടങ്ങിയവ...

Aug 11, 2023, 12:07 pm GMT+0000
കൊയിലാണ്ടിയിൽ എഴുത്ത് ലോട്ടറി ചൂതാട്ടത്തിൽ മൂന്നു പേർ അറസ്റ്റിൽ; 22,200 രൂപ പിടിച്ചെടുത്തു

കൊയിലാണ്ടി:  കൊയിലാണ്ടിയിൽ എഴുത്ത് ലോട്ടറി ചൂതാട്ടത്തിൽ മൂന്നു പേർ പിടിയിൽ, മുചുകുന്ന് കിഴക്കെ പറമ്പിൽ ബാലകൃഷ്ണൻ (65), മുചുകുന്ന് പുതുശ്ശേരിക്കണ്ടി മോഹനൻ (65), മുചുകുന്ന് വടക്കേകുന്നുമ്മൽ ശശിധരൻ (62) എന്നിവരാണ് പിടിയിലായത്. ബാലകൃഷ്ണനെ...

Aug 10, 2023, 11:54 am GMT+0000
കൊയിലാണ്ടിയിൽ കോൺഗ്രസ്‌ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു

കൊയിലാണ്ടി: രാജ്യത്തിന്റെ ഭരണഘടനയും, ജനാതിപത്യ മതേതര മൂല്യങ്ങളും തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ നിഷ്കാസനം ചെയ്യാൻ ജനാധിപത്യ വിശ്വാസികൾ തയ്യാറാവണമെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. ജില്ല കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...

Aug 9, 2023, 12:18 pm GMT+0000
കൊയിലാണ്ടി വ്യാപാര ഭവൻ അടിച്ചു തകർത്ത സംഭവം; പ്രതികളെ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്ന് യൂണിറ്റ് കമ്മിറ്റി

കൊയിലാണ്ടി: വ്യാപാരി നേതാക്കളുടെ പേരിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ വ്യാപാര ഭവൻ അടിച്ചു തകർത്ത് അതിക്രമിച്ചു കയറി പണവും, സംഘടനാ രേഖകളും കവർച്ച ചെയ്ത പ്രതികളെ അറസ്റ്റ്...

Aug 8, 2023, 2:48 pm GMT+0000
കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടിനെ മാറ്റി; താൽക്കാലിക സമിതിക്ക് ചുമതല

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് കെ.പി. ശ്രീധരനെ പദവിയിൽ നിന്ന് നീക്കിയതായി ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് പത്രസമ്മേളനത്തിലറിയിച്ചു. സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറു മാസത്തേക്ക്...

Aug 8, 2023, 2:32 pm GMT+0000
കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട 11 ബൈക്കുകൾ ഇടിച്ചു തകർത്തു; വൻ ദുരന്തം ഒഴിവായി

കൊയിലാണ്ടി : കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട 11 ബൈക്കുകൾ ഇടിച്ചു തകർത്തു.  ചൊവ്വാഴ്ച വൈകീട്ട് 6.45 ഓടെ ദേശീയ പാതയിൽ താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് അപകടം നടന്നത്. കോഴിക്കോട് നിന്നും വടകരയിലേക്ക്...

Aug 8, 2023, 2:02 pm GMT+0000
കൊയിലാണ്ടി ബോയ്സ് സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ സ്വാന്തനം പാലിയേറ്റീവ് യൂണിറ്റിന് ഉപകരണങ്ങൾ നൽകി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സ്വാന്തനം പാലിയേറ്റീവ് കെയർ  യൂണിറ്റിന് എയർ ബെഡ്, സൈഡ്റെയിൽ കട്ടിൽ എന്നിവ കൊയിലാണ്ടി ബോയ്സ് സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ സംഭാവന നൽകി. എയർ ബെഡ്, സൈഡ്റെയിൽ കട്ടിൽ എന്നിവ...

Aug 8, 2023, 12:43 pm GMT+0000
കൊയിലാണ്ടിയിൽ കാണാതായ ആളുടെ മൃതദേഹം ഹാർബർ കോമ്പൗണ്ടിലെ വെള്ളക്കെട്ടിൽ കണ്ടെത്തി

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കാണാതായ ആളെ ഹാർബർ കോമ്പൗണ്ടിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴവളപ്പിൽ അഭയൻ (52)ൻ്റ മൃതദേഹമാണ് തിങ്കളാഴ്ച വൈകീട്ട് കണ്ടെത്തിയത്. ഈ മാസം 5 ന് വൈകീട്ടോടെയാണ് ഇയാളെ...

Aug 7, 2023, 1:26 pm GMT+0000
കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി

കൊയിലാണ്ടി: രാമായണ മാസാചരണത്തിൻ്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം സംഘടിപ്പിച്ചു. അമൃത ഫെയിം രാഹുൽ ‘രാമായണം നിത്യജീവിതത്തിൽ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ദൈനംദിന ജീവിത വിജയത്തിനായി ആർക്കും ...

Aug 7, 2023, 11:13 am GMT+0000