ചെറുമൽസ്യ ബന്ധനത്തിനെതിരെ നടപടി തുടരുന്നു; കൊയിലാണ്ടിയിൽ 5 വള്ളങ്ങളിൽ നിന്നുമായി 3 ടൺ മത്സ്യം പിടികൂടി

കൊയിലാണ്ടി: പുതിയാപ്പ, കൊയിലാണ്ടി എന്നീ ഫിഷിംഗ് ഹാർബറുകളിൽ ഫിഷറീസ് വകുപ്പ് – മറൈൻ എൻഫോഴ്സ്മെൻ്റ്  നടത്തിയ പരിശോധനയിൽ ചെറുമൽസ്യബന്ധനം നടത്തിയ 5 വള്ളങ്ങൾ  പിടിയിൽ. പുതിയാപ്പ കേന്ദ്രീകരിച്ച് മൽസ്യബന്ധനം നടത്തിയ  കയബ ,...

Aug 1, 2023, 2:53 pm GMT+0000
കൊയിലാണ്ടി എസ്എആർബിടിഎം ഗവ. കോളേജിൽ അദ്ധ്യാപക നിയമനം; അഭിമുഖം ആഗസ്റ്റ് 10ന്

കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടികാഴ്ച ആഗസ്റ്റ് 10ന് രാവിലെ 11 മണി മുതൽ നടത്തുന്നതാണ്. അതിഥി അദ്ധ്യാപക നിയമനത്തിനായി യു. ജി. സി. നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ്...

Jul 31, 2023, 1:16 pm GMT+0000
‘കിടപ്പിലായ വിദ്യാർത്ഥികൾക്കുള്ള വെർച്ചൽ ക്ലാസ് റും’; കൊയിലാണ്ടിയിൽ ജില്ലാതല ഉൽഘാടനം

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കോഴിക്കോട് കിടപ്പിലായ കുട്ടികൾക്കുള്ള വെർച്ചൽ ക്ലാസ് റൂം ജില്ലാതല ഉദ്ഘാടനം  പന്തലായനി ബി ആർ സി യിലെ ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ എട്ടാം തരത്തിൽ പഠിക്കുന്ന മുഹമ്മദ്...

Jul 31, 2023, 12:56 pm GMT+0000
നാളികേരത്തിൻ്റെ വില തകർച്ച; കൊയിലാണ്ടിയിൽ കിസ്സാൻ സഭ മാർച്ചും ധർണയും നടത്തി

കൊയിലാണ്ടി: നാളികേരത്തിൻ്റെ വില തകർച്ചക്കെതിരായി അഖിലേന്ത്യ കിസ്സാൻ സഭ കൊയിലാണ്ടി മേഖല കമ്മിറ്റി താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി.  കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട്  ടി കെ രാജൻ ഉദ്ഘാടനം...

Jul 31, 2023, 12:18 pm GMT+0000
കേരള ടെക്സ്റ്റൈൽസ് & ഗാർമെന്റ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളന ഉദ്ഘാടനം

കൊയിലാണ്ടി: കേരള ടെക്സ്റ്റൈൽസ് & ഗാർമെന്റ് സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം. മേഖലാ പ്രസിഡണ്ട് കെ.കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു....

Jul 30, 2023, 3:23 pm GMT+0000
‘സാദരം ശ്രീപത്മനാഭം’; കൊയിലാണ്ടിയിൽ സാമ്പത്തിക സമാഹരണം തുടങ്ങി

കൊയിലാണ്ടി: സെപ്റ്റംബർ 10 ന് കാഞ്ഞിലശ്ശേരിയിൽ സംഘടിപ്പിക്കുന്ന വാദ്യകലാകാരൻ കാഞ്ഞിലശ്ശേരി പത്മനാഭനെ ആദരിക്കുന്ന ‘സാദരം ശ്രീപത്മനാഭം’ പരിപാടിയുടെ സാമ്പത്തിക സമാഹരണം തുടങ്ങി. കൊയിലാണ്ടി മേഖലാ സാമ്പത്തിക സമാഹരണം കൊരയങ്ങാട് വെച്ച് ക്ഷേത്ര വാദ്യസ്ഥാനീയൻ...

Jul 30, 2023, 11:24 am GMT+0000
കേരള കോ: ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊയിലാണ്ടിയിൽ ധർണ്ണ നടത്തി

കൊയിലാണ്ടി:  കേരള കോ: ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. കേരള ബേങ്ക് കൊയിലാണ്ടി ശാഖക്കു മുൻമ്പിൽ നടത്തിയ ധർണ്ണ മുൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് വി.വി...

Jul 29, 2023, 2:55 pm GMT+0000
ചേമഞ്ചേരിയിൽ ഷീല പുതിയ വൈസ് ചെയർപേഴ്സൺ

കൊയിലാണ്ടി: സത്യ  പ്രതിജ്ഞ ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ധാരണ പ്രകാരം വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് ഉണ്ടായ തെരഞ്ഞെടുപ്പിൽ  ഷീല ടീച്ചറെ പുതിയ വൈസ്...

Jul 29, 2023, 2:06 pm GMT+0000
ആന്തട്ട ഗവ.യുപി സ്കൂളിൽ ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:  പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ‘സ്കൂൾ ശുചിത്വം’ പരിപാടിയുടെ ഭാഗമായി സ്ഥാപിക്കുന്ന ബയോഗ്യാസ് പ്ലാൻറിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ആന്തട്ട ഗവ.യു.പി.സ്കൂളിൽ നടന്നു. ഒരു ലക്ഷം രൂപയുടെ പ്ലാൻറാണ് ഓരോ സ്കൂളിലും സ്ഥാപിക്കുന്നത്....

Jul 29, 2023, 1:17 pm GMT+0000
കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷൻ കോംപൗണ്ടിലെ കൂറ്റൻ മതിൽ ഇടിഞ്ഞു വീണു; യാത്രക്കാർക്ക് ഭീഷണി

കൊയിലാണ്ടി: കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷൻ കോംപൗണ്ടിലെ കൂറ്റൻ മതിൽ ഇടിഞ്ഞു വീണു. കൊയിലാണ്ടി സിവിൽ സ്റ്റേഷൻ കോപൗണ്ടിലെ മേജർ ഇറിഗേഷൻ ഓഫീസിൻ്റെ ചുറ്റുമതിലാണ് തകർന്നത്. ഇത് യാത്രക്കാർക്ക് ഭീഷണിയായിരിക്കുകയാണ്. ഏത് സമയവും...

Jul 29, 2023, 12:31 pm GMT+0000