കൊയിലാണ്ടി നഗരസഭയിൽ വളർത്തു നായകൾക്ക് വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയിൽ പേവിഷബാധ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വളർത്തുനായകൾക്കായി പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് , സീനിയർ വെറ്ററിനറി...

Sep 15, 2022, 12:59 pm GMT+0000
തീവണ്ടികളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കുക: കൊയിലാണ്ടിയിൽ സിപിഎം റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി

കൊയിലാണ്ടി: ‘കൊയിലാണ്ടി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കുക കോവിഡിന് മുൻപ് കൊയിലാണ്ടിയിൽ നിർത്തിയിരുന്ന തീവണ്ടികളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കുക’  എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി പി ഐ എം നേതൃത്വത്തിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക്...

Sep 13, 2022, 12:49 pm GMT+0000
ലൈബ്രേറിയൻമാരെ പാർട്ട് ടൈം ജീവനക്കാരായി അംഗീകരിക്കുക: കെഎസ്സ്എൽയു കൊയിലാണ്ടി താലൂക്ക് സമ്മേളനം

കൊയിലാണ്ടി:  കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ (കെ.എസ്സ്.എൽ.യു) കൊയിലാണ്ടി താലൂക്ക് സമ്മേളനം എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വി.രാജൻ, കെ.എസ്സ്.എൽ.യു.സംസ്ഥാന കമ്മറ്റി അംഗം സി.കെ.റസാഖ്, സബിത...

Sep 13, 2022, 12:32 pm GMT+0000
കൊയിലാണ്ടി ജ്വല്ലറിയിൽ പട്ടാപകൽ മോഷണം

കൊയിലാണ്ടി: സ്വർണ്ണം വാങ്ങാനെത്തിയവർ സ്വർണ്ണവുമായി മുങ്ങി. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലെ എസ്സ്.എസ്സ്. ജ്വല്ലറിയിൽ നിന്നാണ് സ്വർണ്ണം മോഷണം പോയത്. ഹിന്ദി സംസാരിക്കുന്ന സ്ത്രീയും പുരുഷനുമാണ് സ്വർണ്ണവുമായി മുങ്ങിയത്. ഉച്ചയ്ക് 12.30 ഓടെയാണ് സംഭവം....

Sep 6, 2022, 2:28 pm GMT+0000
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വാക്സിൻ എടുക്കാൻ വന്‍ തിരക്ക്

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ വാക്സിനേഷൻ എടുക്കുന്നത് അസൗകര്യങ്ങളുടെ നടുവിൽ. ഇന്ന് കാലത്ത് നൂറ് കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് കനത്ത മഴയിൽ ഇടുങ്ങിയ വഴിയിൽ വരിനിൽക്കേണ്ടി വന്നത്. കോറോണ വ്യാപകമാകുന്ന സമയത്താണ് വാക്സി നെടുക്കാൻ...

Sep 6, 2022, 2:23 pm GMT+0000