കോഴിക്കോട്: എലത്തൂർ ചെട്ടിക്കുള കൊട്ടേടത്ത് ബസാറിൽ പഞ്ചിംഗ് സ്റ്റേഷനു സമീപം ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. പൊയിൽക്കാവ്...
May 31, 2024, 5:09 pm GMT+0000കൊയിലാണ്ടി: സംസ്ഥാന അധ്യാപക അവാർഡും, മികച്ച വിദ്യാഭ്യാസ ഓഫീസർക്കുള്ള ദേശീയ അവാർഡും നേടിയ എം. ജി. ബൽരാജ് 34 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ചു. ആന്തട്ട ഗവ. യു.പി സ്കൂൾ...
കൊയിലാണ്ടി: മേലൂർ ശ്രീരാമകൃഷ്ണമഠത്തിൽ ഭക്തസമ്മേളനം നടന്നു. കാലത്ത് 10 മണിക്ക് ആരംഭിച്ച ചടങ്ങ് ശ്രീരാമകൃഷ്ണ ആശ്രമം ആഗോള വൈസ് പ്രസിഡണ്ട് സ്വാമി സുഹിദാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്തു. മേലൂർ ആശ്രമം മഠാധിപതി സുന്ദരാനന്ദജി...
കൊയിലാണ്ടി: കളഞ്ഞു കിട്ടിയ രണ്ടു പവനോളം വരുന്ന സ്വർണാഭരണം തിരിച്ചു നൽകി യുവാവ് മാതൃകയായി. കൊയിലാണ്ടി സ്റ്റേഡിയത്തിന് സമീപമുള്ള ടൈക് എ ബ്രൈക് എന്ന വഴിയോര വിശ്രമ കേന്ദ്രത്തിൽ ചായ കുടിക്കാൻ എത്തിയ ...
കൊയിലാണ്ടി: താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര പ്രതിഷ്ഠ ദിനമായ 24-05-2024 വെള്ളിയാഴ്ച കാലത്ത് 9 30 മണിക്ക് ടി പി രാഘവൻ സ്മരണാർത്ഥം ലക്ഷ്മി പി ടി ,പ്രീതി സുരേഷ്...
കൊയിലാണ്ടി: വീടിനു നേരെ കല്ലേറ് ജനൽ ചില്ലുകൾ തകർന്നു. കൊരയങ്ങാട് തെരുവിലെ എടക്കോടൻ കണ്ടി ദിനേശൻ്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. ജനൽചില്ലുകൾ തകർന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമെന്ന് ദിനേശൻ പറഞ്ഞു....
കൊയിലാണ്ടി: സി.പി.എം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥിന്റെ കൊലപാതക കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2000 പേജ് ഉള്ള കുറ്റപത്രമാണ് കൊയിലാണ്ടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്കും മുമ്പാകെ...
കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തിനിടെ മഴ പെയ്തതാേടെ ഏതാനും വീട്ടുകാരുടെ വഴി തടസപ്പെട്ടു. പുളിയഞ്ചേരി എം.ജി.എൻ. നഗറിന് സമീപം മെയിൻ കനാലിന് കുറുകെ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി ബൈപ്പാസില്‍ നിരുഭാഗത്തും...
ചേമഞ്ചേരി: ഏരൂൽ സി.വി. ഹൗസിൽ അയിഷാബി (82) അന്തരിച്ചു. ഭർത്താവ്: പരേതനായ കാതിരികോയ. മക്കൾ: മൊയ്തീൻ കോയ, നസീം ഭനു, മുംതാസ്, ഷാജി, സുൽഫിക്ക ർ, തെസ്ലീന, പരേതനായ അബ്ദുൽ കരീം. മരുമക്കൾ:...
കൊയിലാണ്ടി: ദേശീയ പാതയിൽ വെള്ളം ജംഗ്ഷനിൽ ലോറി തലകീഴാഴ് മറിഞ്ഞു. ഇന്നു രാവിലെ 7 മണിയോടെയായിരുന്നു അപകടം. തൃശ്ശൂരിലെക്ക് വലിയ ഗ്ലാസുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്നാണ് മറിഞ്ഞത്....
കൊയിലാണ്ടി: മേലൂർ കാരുണ്യാ റെസിഡൻസ് അസോസിയേഷൻ ഒൻപതാം വാർഷികാഘോഷവും കുടുംബസംഗമവും സമുചിതമായി കൊണ്ടാടി . മെയ് 5 നു കാലത്തു 10 മണിക്ക് ചെങ്ങോട്ടുകാവിലെ പ്രശസ്തമായ പുക്കാളേരി ഗ്രൗണ്ടിൽ പ്രശസ്തകവിയും സാഹിത്യകാരനും തിരക്കഥാകൃത്തുമായ...