സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും; പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടും. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്നും യെല്ലോ അലർട്ടാണ്. കാലവർഷത്തിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റിന്റെ ഗതി അനുകൂലമാകുന്നതാണ് ഈ ദിവസങ്ങളിലെ മഴയ്ക്ക് കാരണം. നാളെയോടെ കൂടുതലിടങ്ങളിൽ മഴ...

Jun 2, 2023, 1:15 am GMT+0000
മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടി, പഞ്ചായത്ത്‌ പ്രസിഡന്റ് കോട്ടയത്ത് അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് പഞ്ചായത്ത്‌ പ്രസിഡന്റിനെ തട്ടിപ്പ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട നിരണം പഞ്ചായത്ത് പ്രസിഡന്റ് കെ പി പുന്നൂസിനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ്...

Jun 1, 2023, 4:06 pm GMT+0000
വിവാഹ വാഗ്ദാനം; ഒരു പെൺകുട്ടിയെ ലോഡ്ജിലും ഒരാളെ ഊട്ടിയിലുമെത്തിച്ച് പീഡിപ്പിച്ചു, യുവാവിന് 30 വർഷം കഠിനതടവ്

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച രണ്ടു വ്യത്യസ്ത കേസുകളില്‍ ഭാര്യയും മക്കളുമുള്ള യുവാവിനെ 15 വര്‍ഷം വീതം 30 വര്‍ഷം കഠിനതടവിനും 50000 രൂപ വീതം ഒരു ലക്ഷം പിഴയടയ്ക്കാനും...

Jun 1, 2023, 3:56 pm GMT+0000
ബിഷപ്പ് ഫ്രാങ്കോയുടെ രാജി; ‘നിലനിൽപ്പില്ലെന്ന് മനസ്സിലാക്കി, വത്തിക്കാൻ നൽകിയ ശിക്ഷ’; സിസ്റ്റര്‍ ലൂസി കളപ്പുര

തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ രാജിയിൽ പ്രതികരണവുമായി സിസ്റ്റർ ലൂസി കളപ്പുര. നിലനിൽപ്പില്ലെന്ന് മനസ്സിലാക്കിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജിയെന്ന് ലൂസി കളപ്പുര പറഞ്ഞു. രാജി വത്തിക്കാൻ നൽകിയ ശിക്ഷയാണെന്നും സിസ്റ്റർ...

Jun 1, 2023, 3:37 pm GMT+0000
വി.മുരളീധരൻ സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രി; പരിഹസിച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം : കേന്ദ്രമന്ത്രി വി മുരളീധരൻ കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രിയെ പോലെയാണ് പെരുമാറുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.  കേരള സംസ്ഥാന വികസനം മുടക്കി...

Jun 1, 2023, 3:27 pm GMT+0000
വെളുപ്പിന് യുവതിയുടെ സ്കൂട്ടറിനെ പിന്തുടർന്നു, 4 പവന്‍റെ മാലപൊട്ടിച്ചു; ഹെൽമറ്റിട്ടിട്ടും സിസിടിവി കുടുക്കി

ആലപ്പുഴ: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ പിന്തുടർന്ന് സ്വർണ്ണമാലപൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിൽ. സ്കൂട്ടറിൽ മണ്ണാറശാല അമ്പലത്തിലേക്ക് പോയ തെക്കേക്കര രാധാകൃഷ്ണപിള്ളയുടെ ഭാര്യ വത്സലയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയാണ് പിടിയിലായത്....

Jun 1, 2023, 2:59 pm GMT+0000
കണ്ണൂർ തളിപ്പറമ്പിൽ നിര്‍മ്മാണത്തിലുള്ള സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം, രണ്ടാമത്തെ കുട്ടി ആശുപത്രിയിൽ

കണ്ണൂര്‍ : നിര്‍മ്മാണത്തിലിരിക്കുന്ന സെപറ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. തളിപ്പറമ്പ് മുക്കോലയിലെ ഓട്ടോഡ്രൈവര്‍ പി സി ബഷീറിന്റെ മകൻ, തമീന്‍ ബഷീര്‍ ആണ് മരിച്ചത്. കുഴിയിൽ വീണ അഹമ്മദ് ഫാരിസ്(3) എന്ന...

Jun 1, 2023, 2:39 pm GMT+0000
കണ്ണൂർ ട്രെയിൻ തീവയ്പ്പ്: സ്ഥലത്ത് എൻഐഎ പരിശോധന, കേസ് ഉടൻ ഏറ്റെടുത്തേക്കില്ല

കണ്ണൂര്‍: കണ്ണൂരിൽ  തീപിടിത്തമുണ്ടായ ട്രെയിനിൽ എൻ ഐ എ സംഘം പരിശോധന നടത്തി. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. അന്വേഷണ റിപ്പോർട്ട്‌ ഇന്ന് കൈമാറും. കേസ് ഉടൻ എൻഐഎ എറ്റെടുത്തേക്കില്ലെന്നാണ് സൂചന....

Jun 1, 2023, 2:27 pm GMT+0000
പത്താം ക്ലാസിൽ മുഴുവൻ എ പ്ലസ്, ആഘോഷം, പിന്നാലെ രാഖിശ്രീയുടെ മരണം; യുവാവിനെതിരെ പോക്സോ കേസ്

തിരുവനന്തപുരം: ചിറയിൻകീഴിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി രാഖിശ്രീ ആത്മഹത്യ ചെയ്ത സംഭവത്തിൽ  യുവാവിനെതിരെ പൊലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തു. വീട്ടുകാരുടെ ആരോപണത്തിന് പിന്നാലെ ചിറയിൻകീഴ് പൊലീസ് നടത്തിയ അന്വേഷണത്തിൽ രാഖിശ്രീയുടെ സുഹൃത്തായിരുന്ന...

Jun 1, 2023, 2:02 pm GMT+0000
ആള്‍മാറാട്ട കേസിൽ ഒന്നാം പ്രതി, കാട്ടാക്കട കോളേജ് മുൻ പ്രിൻസിപ്പൽ മുൻകൂർ ജാമ്യം തേടി കോടതിയിൽ

തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആള്‍മാറാട്ട കേസിൽ ഒന്നാംപ്രതിയായ മുൻ പ്രിൻസിപ്പൽ ജി ജെ ഷൈജു മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. അന്വേഷണത്തിൽ പൊലീസിന്റെ മെല്ലെപ്പോക്കിനിടെയാണ് മുഖ്യപ്രതി കോടതിയെ സമീപിച്ചത്. നാളെ...

Jun 1, 2023, 1:53 pm GMT+0000