മുടങ്ങിയിട്ട് മൂന്ന് മാസം; ഒടുവിൽ ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാ‍ര്‍, ജൂൺ 8 മുതൽ വിതരണം

തിരുവനന്തപുരം: ജനങ്ങൾക്ക് ആശ്വാസ‍മാകാൻ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി കേരളാ സ‍ർക്കാ‍ര്‍. മൂന്ന് മാസത്തെ പെൻഷനാണ് മുടങ്ങിക്കിടക്കുന്നത്. ഇതിൽ ഒരു മാസത്തെ പെൻഷൻ  ജൂൺ 8 മുതൽ വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ...

Jun 2, 2023, 2:35 pm GMT+0000
റസാഖിന്റെ ആത്മഹത്യ: ഫാക്ടറിക്ക് സ്റ്റോപ്പ് മെമോ നൽകാൻ അധികാരമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

മലപ്പുറം : സാമൂഹ്യ പ്രവർത്തകൻ റസാഖ് പയമ്പ്രോട്ടിന്‍റെ ആത്മഹത്യക്ക് ഇടയാക്കിയ പ്ലാസ്റ്റിക് ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ നൽകാനാകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്. ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കാൻ അധികാരം ഇല്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം. ജില്ലാ-സംസ്ഥാന...

Jun 2, 2023, 12:29 pm GMT+0000
ഇക്കുറി കനത്ത മഴ ആദ്യം തെക്കൻ ജില്ലകളിൽ! ആറ് വരെ ഇടിമിന്നലോടെയുള്ള മഴ സാധ്യത; നാളെമുതൽ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ആറാം തിയ്യതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത്...

Jun 2, 2023, 11:39 am GMT+0000
കണ്ണൂർ ട്രെയിൻ തീവയ്പ് കേസ് അന്വേഷണം: കേരളാ പൊലീസ് സംഘം കൊൽക്കത്തയിൽ

കണ്ണൂർ : ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ തീവയ്പ് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് സംഘം കൊൽക്കത്തയിൽ. കണ്ണൂർ സിറ്റി ഇൻസ്‌പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊൽക്കത്തയിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള...

Jun 2, 2023, 11:35 am GMT+0000
റബറിന് 300 രൂപ തറവിലയാക്കണം; സിപിഎം കർഷകസംഘടന പ്രക്ഷോഭത്തിന്

കോഴിക്കോട് : റബർ വിലയിൽ തലശേരി ബിഷപ്പ് ബിജെപി നേതൃത്വത്തോട് ഉന്നയിച്ച ആവശ്യം ഏറ്റെടുത്ത് സിപിഎം. റബ്ബറിന് 300 രൂപ തറ വില പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിപിഎം പ്രക്ഷോഭത്തിലേക്ക്. പാർട്ടിയുടെ കർഷക സംഘടനയായ കേരള...

Jun 2, 2023, 11:28 am GMT+0000
തൃശ്ശൂരിൽ വിദ്യാർത്ഥിനിക്ക് യാത്രാ ഇളവ് നൽകാത്തത് ചോദ്യം ചെയ്തു; പിതാവിന് ബസ് കണ്ടക്ടറുടെ മർദ്ദനം

തൃശ്ശൂര്‍ : യൂണിഫോം ധരിക്കാത്തതിന്റെ പേരിൽ സ്കൂൾ വിദ്യാർത്ഥിനിയില്‍ നിന്നും ഫുൾ ചാർജ് ഈടാക്കി. സംഭവം ചോദ്യം ചെയ്യാനെത്തിയ രക്ഷിതാവിനെ ബസ് കണ്ടക്ടർ മർദ്ദിച്ചതായി പരാതി. തൃശ്ശൂര്‍ – മരോട്ടിച്ചാല്‍ റൂട്ടിലോടുന്ന ‘കാര്‍ത്തിക’...

Jun 2, 2023, 11:16 am GMT+0000
മന്ത്രിയുടെ നിർദ്ദേശം, പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സഹകരണ വകുപ്പ്

തിരുവനന്തപുരം : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ച് സഹകരണവകുപ്പ്. ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികൾ ഉയരുകയും, എടുക്കാത്ത വായ്പയിന്മേൽ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യ...

Jun 2, 2023, 11:09 am GMT+0000
ജയിലിൽ നിന്ന് തീരുമാനം, കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം രാജിവച്ചു; ജയിലിൽ നിന്ന് സുധാകരന് കത്തയച്ചു

കണ്ണൂർ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിൽ റിമാൻഡിലായ കെ കെ എബ്രഹാം രാജിവച്ചു. കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് കെ കെ എബ്രഹാം...

Jun 2, 2023, 10:43 am GMT+0000
തോട്ടം തൊഴിലാളികകൾക്ക് 41 രൂപ വേതന വർധനവ്; തൊഴിൽപ്രശ്‌ന പരിഹാരത്തിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: തോട്ടം തൊഴിലുമായി ബന്ധപ്പെട്ടുള്ള ചെറുതും വലുതുമായ പ്രശ്‌നങ്ങളും പരാതികളും സമയവായത്തിലൂടെ അടിയന്തിരമായി പരിഹരിക്കുന്നതിന് ലേബർ കമീഷണർ ചെയർമാനായ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തോട്ടം തൊഴിലാളികളുടെ വേതന വർധന...

Jun 2, 2023, 10:40 am GMT+0000
കൊല്ലം മൈലക്കാട് ജോസ് സഹായൻ കൊലപാതക കേസ് അപ്പീൽ കോടതിയില്‍,തൊണ്ടിമുതൽ നശിപ്പിക്കാൻ ജില്ലാജഡ്ജിയുടെ ഉത്തരവ്,റിപ്പോര്‍ട്ട്തേടി ഹൈക്കോടതി

എറണാകുളം: കൊലപാതകക്കേസിലെ  പ്രതികളെ വെറുതേ വിട്ടതിനെതിരായ   അപ്പീൽ ഹൈക്കോടതിയിൽ  നിലനിൽക്കെ തൊണ്ടിമുതൽ  നശിപ്പിക്കാൻ ഉത്തരവിട്ട ജില്ലാ  ജഡ്ജിയോട്  ഹൈക്കോടതി  റിപോർട്ട് തേടി. കൊല്ലം മൈലക്കാട് ജോസ് സഹായൻ വധക്കേസുമായി ബന്ധപ്പെട്ട  തൊണ്ടി മുതലുകളാണ് വിചാരണക്കോടതിയുടെ ഉത്തരവനുസരിച്ച്  നശിപ്പിക്കുന്നത്.  പ്രതികളെ വെറുതെ വിട്ട കേസിൽ അപ്പീൽ നിലനിൽക്കുന്നതിനാൽ  തൊണ്ടി മുതൽ  നശിപ്പിക്കുന്നത്...

Jun 2, 2023, 10:26 am GMT+0000