ഉളേള്യരി: കൂമുള്ളിയിൽ ബസപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഉള്ള്യേരിലും അത്തോളിയിലും മോട്ടോർ വാഹന...
Nov 7, 2024, 4:19 am GMT+0000കെ. മുരളീധരനെതിരെ അധിക്ഷേപ പ്രസംഗവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. മുരളീധരനെ ശിഖണ്ഡിയെന്ന് വിളിച്ചാണ് കെ. സുരേന്ദ്രന്‍റെ വിമര്‍ശനം. എല്ലായിടത്തും തോല്‍പ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ. മുരളീധരനെന്ന് കെ. സുരേന്ദ്രൻ...
തിരുവനന്തപുരം: ചൂട് വളരെ കൂടുതലായതിനാല്‍ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ചൂട് കൂടുതലായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം...
തിരുവനന്തപുരം: അരി വിലവർധനയും കാലിയായ മാവേലി സ്റ്റോറുകളും ജനജീവിതം ദുസ്സഹമാക്കിയതിൽ പ്രതിഷേധിച്ച് കാലിക്കലവുമായി തിങ്കളാഴ്ച മഹിള കോൺഗ്രസ് നിയമസഭ മാർച്ച് നടത്തും. നൂറുകണക്കിന് വീട്ടമ്മമാർ അണിനിരക്കുന്ന മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ...
വടകര: എഴുത്തുകാരനും പ്രഭാഷകനും മടപ്പള്ളി ഗവ. അധ്യാപകനുമായ കെ.വി. സജയിനെതിരെ സംഘ്പരിവാർ ഭീഷണി. വടകര മണിയൂരിലെ ഒരു വായനശാലാ സാംസ്കാരിക യോഗത്തിൽ സംസാരിച്ചു പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്. പ്രഭാഷണത്തിനിടെയുള്ള സജയുടെ വാക്കുകളാണ് സംഘ്പരിവാർ...
തിരുവനന്തപുരം> കേരളം നേടിയിട്ടുള്ള ഒരു വികസന കാര്യത്തിലും പ്രതിപക്ഷ നേതാവിന്റെ സഹായമോ പിന്തുണയോ ഉണ്ടായില്ലെന്ന് ഇപി ജയരാജന്‍. എല്ലാ വികസന പ്രവര്‍ത്തനവും തകര്‍ക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഇപി പറഞ്ഞു.തിരുവനന്തപുരത്ത് മാധ്യങ്ങളെ കാണുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ ഒരാൾകൂടി പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദനെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. തിരിച്ചറിയിൽ കാർഡിനുള്ള ആപ്പ് നിർമിക്കാൻ...
മലപ്പുറം∙ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മലപ്പുറം മച്ചിങ്ങലിലാണു മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധമുണ്ടായത്. പുസ്തക പ്രകാശനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഹാരിസിന്റെ നേതൃത്വത്തിലുള്ള പത്തോളം പേരാണു...
കോഴിക്കോട്> സാക്ഷരകേരളം വിജ്ഞാന സമൂഹമായി വളരുമെന്നതിനുള്ള ഗ്യാരണ്ടിയാണ് ജനകീയ സാഹിത്യോത്സവങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാഹിത്യത്തിന്റെ ജനകീയത കേരളത്തിന്റെ സവിശേഷതയാണ്. നൂതന സമൂഹത്തിന്റേയും വിജ്ഞാന സമ്പദ്‌ഘടനയുടേയും നിർമിതിക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മൂന്നാം...
മുംബൈ: വിവാഹം കഴിക്കാൻ പരോൾ അനുവദിക്കണമെന്ന അധോലോക നായകൻ അബു സലിമിന്റെ അപേക്ഷ അധികൃതർ നിരസിച്ചതോടെ ‘കാമുകി’ മറ്റൊരാളുടെ ജീവിത സഖിയായി. മുംബ്ര സ്വദേശിനിയായ യുവതിയാണ് ജനുവരി അഞ്ചിന് മറ്റൊരാളെ വിവാഹം ചെയ്തത്....
കണ്ണൂര്‍: കണ്ണൂർ ഇരിട്ടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു. കണ്ണൂര്‍ കീഴൂർ സ്വദേശി ആൽബർട്ട് ലൂക്കാസ് (19) ആണ് മരിച്ചത്. അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചശേഷം ഇടിയുടെ ആഘാതത്തില്‍...