അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരം

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരം. നിലവിൽ വെന്‍റിലേറ്ററിലാണ് കുട്ടിയുള്ളത്. കിണറിലെ വെള്ളമാണ് രോഗത്തിന്‍റെ ഉറവിടമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു....

കോഴിക്കോട്

Aug 18, 2025, 5:13 am GMT+0000
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ഓടയിൽ വടകര സ്വദേശിയായ വയോധികൻ മരിച്ച നിലയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപത്തെ ഓടയിലെ വെള്ളത്തില്‍ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര മുതുവന പന്തന്‍ കിണറ്റിന്‍കര വീട്ടില്‍ കണ്ണനാണ് (76) മരിച്ചത്. ഓടയിലെ വെള്ളത്തില്‍ നിന്ന് ഷോക്കേറ്റാണ് കണ്ണന്‍ മരിച്ചതെന്നാണ്...

കോഴിക്കോട്

Aug 17, 2025, 10:58 am GMT+0000
കോഴിക്കോട് രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് രണ്ടു പേർക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മൂന്നു മാസം പ്രായമുള്ള കുട്ടിക്കും ഒരു യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഓമശ്ശേരി, കൊളത്തൂർ സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. താമരശ്ശേരിയിൽ പനി...

കോഴിക്കോട്

Aug 17, 2025, 9:46 am GMT+0000
കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് വൻ അപകടം; വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസ് കാറിൽ ഇടിച്ച് മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് വൻ അപകടം. കൈലാസ് ഓഡിറ്റോറിയത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. വളാഞ്ചേരിക്കും കുറ്റിപ്പുറത്തിനും ഇടയിൽ ആശുപത്രി പടിയിൽ വെച്ചാണ് അപകടം. അപകടത്തിൽ...

കോഴിക്കോട്

Aug 17, 2025, 9:34 am GMT+0000
പെരുവണ്ണാമൂഴിയിൽ കുരങ്ങുശല്യം രൂക്ഷം; വീട്ടുപറമ്പിലിറങ്ങിയാൽ തേങ്ങയേറ്

പെരുവണ്ണാമൂഴി : കൂട്ടത്തോടെയെത്തുന്ന കുരങ്ങുകൾ പറമ്പിലെ തെങ്ങിൽക്കയറി തേങ്ങ പറിച്ചെറിയുന്നതിനാൽ മുറ്റത്തിറങ്ങാൻപോലും ഭയപ്പെടുകയാണ് പെരുവണ്ണാമൂഴിയിലെ ഭിന്നശേഷിക്കാരനായ മഠത്തിനകത്ത് ജോൺസന്റെ കുടുംബം. ഒന്നേകാൽ എക്കർ സ്ഥലമാണ് ജോൺസനുള്ളത്. വീട്ടുപറമ്പിലെ 54 തെങ്ങുകളിൽനിന്നുള്ള ആദായമായിരുന്നു പ്രധാന...

കോഴിക്കോട്

Aug 16, 2025, 5:12 pm GMT+0000
താമരശ്ശേരിയില്‍ ഒന്‍പതുവയസുകാരി മരിച്ചത് മസ്തിഷ്ക ജ്വരം ബാധിച്ച്

താമരശ്ശേരി: താമരശ്ശേരിയില്‍ ഒന്‍പതുവയസുകാരി മരിച്ചത് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അമീബിക് മസ്തിഷ്ക ജ്വരമാണോയെന്ന് കണ്ടെത്താന്‍ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയയ്ക്കും. ബുധനാഴ്ച സ്കൂള്‍ വിട്ടുവന്നതിനുശേഷമാണ് നാലാം ക്ലാസുകാരി അനയയ്ക്ക് പനിയുടെ ലക്ഷണങ്ങള്‍...

കോഴിക്കോട്

Aug 15, 2025, 4:02 pm GMT+0000
കോഴിക്കോട് റെയിൽവേ ട്രാക്കിലെ ഫോട്ടോഷൂട്ട്; തെറ്റ് ഏറ്റു പറഞ്ഞ് വിദ്യാർത്ഥികൾ

കോഴിക്കോട് റെയിൽവെ ട്രാക്കിൽ ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തിൽ തെറ്റ് ഏറ്റു പറഞ്ഞ് വിദ്യാർത്ഥികൾ. ആർപിഎഫ് നിർദ്ദേശ പ്രകാരമാണ് നടപടി. കോഴിക്കോട് സിഎച്ച് ഫ്ലൈ ഓവറിന് താഴെ റെയിൽവേ ട്രാക്കിൽ ഫോട്ടോ ഷൂട്ട്...

കോഴിക്കോട്

Aug 15, 2025, 2:46 pm GMT+0000
താമരശ്ശേരിയിൽ പനി ബാധിച്ച് 9 വയസുകാരിയുടെ മരണം; ‘ചികിത്സ ലഭിച്ചില്ല, കഴിഞ്ഞ ദിവസം വരെ ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നു’, ആരോപണവുമായി കുടുംബം

കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ഒമ്പതു വയസുകാരി മരിച്ച സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം. കുട്ടിക്ക് കഴിഞ്ഞ ദിവസം വരേ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലായിരുന്നെന്ന് കുട്ടിയുടെ അച്ഛൻ സനൂപ് പറഞ്ഞു. ബുധനാഴ്ച...

കോഴിക്കോട്

Aug 15, 2025, 8:45 am GMT+0000
കോഴിക്കോട് ബൈപ്പാസ്: 20 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് ടോളില്‍ ഇളവ്, പ്രത്യേക പാസ് അനുവദിക്കും

കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിലെ ടോള്‍പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് ടോളില്‍ ഇളവ്. ഇവര്‍ക്കായി ദേശീയപാത അതോറിറ്റി പ്രതിമാസം 300 രൂപയുടെ പാസ് അനുവദിക്കും. ഇതുപയോഗിച്ച് ഒരുമാസം എത്രതവണയും യാത്രചെയ്യാം.   ഈ...

കോഴിക്കോട്

Aug 14, 2025, 12:46 pm GMT+0000
തോരായി കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു

കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായി കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു. കോൺക്രീറ്റ് പ്രവർത്തി നടക്കുന്നതിനിടെയാണ് പാലത്തിന്റെ മധ്യഭാ​ഗത്തെ ബീം തകർന്നു വീണത്. നിർമ്മാണ തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന്...

കോഴിക്കോട്

Aug 14, 2025, 11:59 am GMT+0000