കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിലെ ടോള്‍പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് ടോളില്‍ ഇളവ്. ഇവര്‍ക്കായി ദേശീയപാത അതോറിറ്റി പ്രതിമാസം...
Aug 14, 2025, 12:46 pm GMT+0000ചേമഞ്ചേരി: വെങ്ങളം ബൈപ്പാസ് മേല്‍പാലത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെ 7മണിയോടെയാണ് സംഭവം. ഐഷര്‍ ലോറിയുടെ പിന്നില്‍ ദോസ്ത് പിക്കപ്പ് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാഹനത്തിലെ ക്ലീനര്‍ വാഹനത്തില്‍ കുടുങ്ങി. അപകടം...
അത്തോളി: അത്തോളി വേളൂരില്‍ കിണറില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി. ചാലില്‍ കാണാരന്‍ കുട്ടിയുടെ തൊട്ടടുത്ത പറമ്പിലെ കിണറിലാണ് പശുവീണത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് പശുവിനെ കിണറ്റില്‍ നിന്നും...
കോഴിക്കോട്: കോടഞ്ചേരി സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് മർദനം. പ്ലസ് വണ്‍ വിദ്യാർത്ഥിയായ അമലിനെയാണ് പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചത്. ആംഗ്യം കാണിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ്...
പേരാമ്പ്ര : കൂത്താളിയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൂത്താളി സ്വദേശിനിയും 65 കാരിയുമായ പത്മാവതി അമ്മയെയാണ് മകൻ ലിജീഷ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ലിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര കൂത്താളിയിൽ ഈ...
ബാലുശ്ശേരി: റോഡിൽ മറിഞ്ഞ ബൈക്കിൽ ലോറി കയറി രണ്ട് യുവാക്കൾ മരിച്ചു. ബാലുശ്ശേരി തുരുത്തിയാട് കോളശ്ശേരി മീത്തൽ സജിന്‍ലാല്‍ (31), ബിജീഷ് (34) എന്നിവരാണു മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ മറിഞ്ഞപ്പോൾ...
കോഴിക്കോട്: ബാലുശ്ശേരിയിൽ പുഴുവരിച്ച ബിരിയാണി നല്‍കിയ ഹോട്ടല്‍ അടച്ചു പൂട്ടി. ബാലുശ്ശേരി കോക്കല്ലൂരിലെ ശ്രീസന്നിധി ഹോട്ടലാണ് അടച്ചു പൂട്ടിയത്. കഴിഞ്ഞ വ്യാഴാഴ്ച ഹോട്ടലിൽ വിളമ്പിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടത്. ബിരിയാണി കഴിച്ച എട്ടാം...
ഇരിങ്ങൽ : ഇരിങ്ങൽ ടൗണിന് സമീപമുള്ള സർവീസ് റോഡിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം.മുമ്പിലെ ബസ് ആളെ കയറ്റാനായി നിർത്തിയപ്പോൾ പിറകിലെ ബസ് ഇടിക്കുകയായിരുന്നു.20 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട് .പരിക്കേറ്റവരെ വടകരയിലെ...
കോഴിക്കോട്: പന്നിയങ്കര ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ കേരള പുരാവസ്തു വകുപ്പു നടത്തിയ പഠനത്തിൽ ഈ ക്ഷേത്രത്തിന് മൂന്ന് ചേരപ്പെരുമാക്കന്മാരുടെ പെരുമ അവകാശപ്പെടാനുണ്ടെന്ന് വ്യക്തമായി. പിൽക്കാലത്ത് പോർളാതിരിമാരുടെയും സാമൂതിരിമാരുടെയും ചരിത്രവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രത്തിലെ...
കോഴിക്കോട്: ജില്ലയിലെ തദ്ദേശസ്ഥാപന പരിധികളിലെ പട്ടികവർഗ്ഗ ഉന്നതികളിൽ വായന സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പും പട്ടികവർഗ്ഗ വികസന വകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് സംഘടിപ്പിക്കുന്ന അക്ഷരോന്നതി പദ്ധതിയിലേക്ക് നാഷണൽ...
കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് ചാടിയ യാത്രക്കാരന്റെ ഇരുകാലുകളും വേര്‍പ്പെട്ടു. ബെംഗളൂരു ബൊമ്മക്കല്‍ സ്വദേശിയായ കൃഷ്ണപ്പയുടെ മകന്‍ ശിവശങ്കറിനാണ് (40) ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച രാവിലെ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലെ ടിക്കറ്റ്...
